❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ [The_Wolverine] 1828

❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️

Author : The_Wolverine

[Previous Parts]

 

 

❤️❤️❤️ …കഴിഞ്ഞ പാർട്ട് ഒട്ടും മുമ്പോട്ട് പോയില്ല എന്ന് എനിക്ക് അറിയാം… കഴിഞ്ഞ പാർട്ടിൽ മിച്ചുവിന്റെ വ്യൂ കൂടി ഉൾപ്പെടുത്തിയില്ലാർന്നെങ്കിൽ നിങ്ങൾക്ക് ഒത്തിരി സംശയങ്ങൾ ഇണ്ടായേനെ… എല്ലാം ക്ലിയർ ആയി എന്ന് വിശ്വസിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വോൾവറിൻ… Happy Friendship Day… ❤️❤️❤️

 

 

The_Wolverine

 

 

“കൈവിടെടാ…”

 

…പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി…   ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു…   ഞാൻ ശെരിക്കും ഞെട്ടി…

 

“കൈവിടാൻ…”

 

…അവൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു…   ഞാനും ദേഷ്യത്തോടെ അവളെ നോക്കി…

 

“ഇല്ല…”

 

…ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു…

 

“ഛീ… കൈവിടടാ…   നീ ആരാ എന്റെ കൈയിൽക്കേറിപിടിക്കാൻ…”

 

…എന്റെ കൈതട്ടിമാറ്റിക്കൊണ്ട് അവൾ ദേഷ്യത്തോടെ എന്റെ മുഖത്തിനുനേരേ കൈവീശി…

 

…ഞാൻ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു…

 

…ചുണ്ടിൽ ഈറനോടെ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്ന് നോക്കി…

 

…എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തുവെച്ച് ചുംബിക്കുന്ന മിച്ചു…   ആ ഒരു ആവേശത്തിൽ ഞാൻ അവളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് ആഞ്ഞു…   പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽപിടിച്ച് പിന്നിലേക്ക് തള്ളി എന്നെ ബെഡ്ഡിലേക്കിട്ടിട്ട് റൂമിന് വെളിയിലേക്ക് ഓടി…

 

…ഡോറിന് മുന്നിൽ നിന്നുകൊണ്ട് കിതപ്പ് അകറ്റി എന്നെ നോക്കി അവൾ പ്രേമാർദ്രമായി പറഞ്ഞു…

 

“I LOVE YOU ആദികുട്ടാ…”

 

[തുടരുന്നു…]

301 Comments

  1. Avsanam aathu oru chadiyayi poyiii….??? Anntey cherukan andoram vishamichu kanuummm…

    Poliiii…??????

    1. Sad ആയോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  2. Ee partil enikku scenes kuravanatto chakkaraye angu pukazhthuvalle konthan ?

    1. Dhe ente chekkane enthelum paranjaludalla. ?

    2. #Vava

      പോടീ അച്ചു ചേച്ചീ… ???

    3. #Chakku

      പോടീ മിച്ചൂസേ… ❤️❤️❤️

  3. ?ASHANTE SHISHYAN?

    Lots of Love ?

    1. ❤️❤️❤️

  4. അവരുടെ പ്രണയം എല്ലാം നല്ല ഫീൽ ചെയ്തു വായിക്കാൻ പറ്റി പക്ഷെ അവസാനം അത് എന്നെ ഏറെ വിഷമിപ്പിച്ചു വേണ്ടായിരുന്നു എന്തായാലും അടുത്ത പാർട്ട്‌ എന്താകും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. ആർക്കും വേണ്ടാത്തവൻ

    ഒത്തിരി സ്‌നേഹം മാത്രം ബ്രോ

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. കിട്ടു….. as Usual…..waiting for next Part

    1. താങ്ക്സ് ട്ടോ… ❤️❤️❤️

  7. മറ്റേ കഥയിലെ അച്ചൂന് ചോറ് വാരിക്കൊടുക്കണ പോലത്തെ സീൻ ആണ്‌ ഞാൻ അവസാനം പ്രതീക്ഷിച്ച, പക്ഷെ ഇത് വേറെ സീൻ ആണല്ലോ.. ?

    എന്തായാലും അടുത്ത ഭാഗത്തു കാണാം ബ്രോ, ഈ പാർട്ടും കിടുക്കി.. ??

    1. ചോറ് വാരിക്കൊടുക്കുന്ന സീൻ പ്രണയിനിയിൽ ആണട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ രാഹുൽ… ❤️❤️❤️

      1. അല്ല, ഞാൻ ഉദേശിച്ചത്‌ ഞാനും എന്റെ ചേച്ചിമാരും എന്ന കഥയില്ല kk യിൽ, അതിൽ നായകൻ വഴക്കിട്ടത് നായിക ചോറ് വരി ഒരുത്തനു കൊടുത്തിട്ടല്ലേ, അതാ ഉദേശിച്ചേ.. ?

        1. ആണോ… ആ സ്റ്റോറി ഞാൻ വായിച്ചിട്ടില്ലാട്ടോ… സമയം പോലെ നോക്കണം… KK യിൽ ഞാൻ ഇപ്പോൾ ആകെ വായിക്കുന്ന കഥകൾ ഒന്ന് അർജ്ജുൻ ദേവിന്റെ ഡോക്ടറൂട്ടിയും ജോക്കുട്ടന്റെ ശ്രീഭദ്രവും ആണ്…

          1. ഞാൻ വായന നിർത്തി വെച്ചേക്കുന്ന ഏക കഥകൾ അത് രണ്ടും ആണ്‌.. ??

          2. അതെന്താ ബ്രോ Time Delay വരുന്നതോണ്ടാണോ…

  8. ❤️❤️❤️❤️????

    1. ❤️❤️❤️

  9. യദു,
    നിന്റെ പെണ്ണ് തന്നെ നിന്റെ പേര് പുറത്തു വിട്ടു ????.???. ഒരു 20 പേജിനെ 42 പേജ് ആക്കിയ അന്റെ മാജിക്‌ കൊള്ളാം ???. മിച്ചൂന് ആദിയെ ഇഷ്ടമായത് എന്തുകൊണ്ടാണെന്നു അവൾ തന്നെ പറഞ്ഞത് കൊണ്ട് ലാസ്റ്റ് റോസാപൂ കൊടുത്തു പ്രൊപ്പോസ് ചെയ്ത പയ്യന്നുള്ള മറുപടി എന്താണെന്നു ഊഹിക്കാം ???. ചന്ദന മഴയുടെ ഓക്കെ ഡെയിലി എൻഡ് അറിയാവുന്നതുകൊണ്ടാണോ നീ അങ്ങനെ ഒരു.. സാധനം ലാസ്റ്റ് കൊണ്ടുവന്നെ.. പക്ഷെ ആർക്കായാലും ചങ്കു പൊട്ടുന്ന ഒരു സിറ്റുവേഷൻ തന്നെ ആണ് അത് അപ്പൊ പിന്നേ ആദിയുടെ കണ്ണ് നിറഞ്ഞതിൽ അവനെ പറഞ്ഞിട്ട് കാര്യമില്ല… ചങ്ക് പെങ്ങൾ.. ????. ഒത്തിരി ഇഷ്ടായി. ചുണ്ട് പൊട്ടിയത് കണ്ടു അമ്മക്ക് ഡൌട്ട് അടിച്ചതാണോ .?? അതോ മിച്ചു അമ്മ യോട് ആദി യെ ഇഷ്ടമാണെന്നു പറഞ്ഞാരുന്നോ എന്നൊക്കെയുള്ള സംശയങ്ങൾ വന്നു.
    നല്ല ഫീൽ ഉണ്ടാരുന്നു കലക്കി.
    കലക്കാൻ തന്നെയാ ഉദ്ദേശം അല്ലേ.
    ജോലിതിരക്കിനിടേലും ഭൂതകണ്ണാടി ഓക്കെ വെച് എഴുതുന്നു എന്നറിഞ്ഞാരുന്നു. ഒത്തിരി നന്ദി. ??.
    ഒരു നല്ല പാർട്ടും കൂടി തന്നേനു ഒത്തിരി നന്ദി..
    അപ്പൊ സമയം പോലെ അടുത്ത പാർട്ട്‌ റെഡി ആക്ക്..
    തരാൻ ♥♥♥♥♥♥♥♥????. ഇതുമാത്രം.
    സ്നേഹം മാത്രം..?????.

    1. ഹിഹിഹി… പേര് വെളിപ്പെടുത്തിയതിൽ പ്രശ്നം ഒന്നൂല്ലട്ടോ… യദുവും വോൾവറിനും എല്ലാം ഒന്നല്ലേ… ???

      5 അപ്പം കൊണ്ട് 5000 പേരുടെ വിശപ്പടക്കിയതുപോലെയല്ലേ ബ്രോ 20 പേജിനെ 42 പേജ് ആക്കിയ മാജിക്‌… ഐഡിയ എപ്പടി… ???

      ഈ ഭാഗവും ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      ചക്കര Updations തരുന്നതിന് അവൾക്കും ഒത്തിരി സ്നേഹം… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  10. Ee partum superb. Next partinaay katta waiting…

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  11. ചേട്ടോ ? ഈ പാർട്ടും അടിപൊളി ആയിരുന്നു എന്നാലും ചോദിക്കുക ആണ്. എന്തു പൊട്ടൻ ആണ് ഡോ താൻ തീറ്റിച്ചു ഇഷ്ടം ആണ് എന്ന് അപ്പോൾ തന്നെ പറയണ്ടേ ചുമ്മാ സമയം കളഞ്ഞു?. എന്നാലും എന്റെ സംശയം അവൻ കൊടുത്ത പൂവ് എന്തിനാ മിച്ചു വാങ്ങിയത് എന്ന് ആണ്. ഇങ്ങനെ ഉള്ള ഓരോ ടിസ്റ് ആണ് അടുത്ത ഭാഗത്തേക് വായിക്കുന്നവരെ പിടിച്ചു ഇരുത്തുന്നത് എന്ന് അറിയാം ?. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം. പിന്നെ കമന്റിൽ പറഞ്ഞത്എന്തെകിലും ഇഷ്ടം അയില എങ്കിൽ ഷെമിക്കണമ് ?. അപ്പോൾ അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?????????

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ട്ടോ… ???

      ഇഷ്ടം തുറന്ന് പറയാൻ ചെക്കൻ കണ്ടുവെച്ച ദിവസം ആയിരുന്നു ആ Valentine’s Day… ❤️❤️❤️

      എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാവും ട്ടോ…

      ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  12. Superb bro

    1. സ്നേഹം ട്ടോ… ❤️❤️❤️

  13. പ്രേസേന്റ് അറിയാവുന്നത് കൊണ്ട് അവർ പിരിയാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു.,.,.,.,.,.

    എന്താണ് പറയേണ്ടത്..,.,,. നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.,.,., അവരുടെ പ്രണയം.. കുസൃതികൾ.,,..,.,.,

    ആസ് a ഫ്രണ്ട് എന്ന് ആകും അവൾ പറയുക അല്ലെ….. എന്തായാലും കാത്തിരിക്കുന്നു……

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഒത്തിരി സ്നേഹം ട്ടോ സിദ്ധു… ❤️❤️❤️

  14. ?❤❤?

    1. ❤️❤️❤️

    1. ❤️❤️❤️

  15. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഒത്തിരി ഇഷ്ട്ടം ഈ പാർട്ടും.അത്യാഗ്രഹം കൊണ്ടു ചോദിക്കുവാ കുറച്ചുകൂടി പേജ് കൂട്ടാൻ പറ്റുവോ..?താങ്കളൊക്കെ എത്ര പേജ് എഴുതിയാലും ഞങ്ങൾ അങ്ങനെയേ പറയൂ.അത്രയും സൂപ്പറാണ് താങ്കളുടെ ഏഴുത്ത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഹൃദയം നിറഞ്ഞ സ്നേഹം ട്ടോ… ❤️❤️❤️

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Wolvo ?

    പൊളിച്ചു,കഥ അടിപൊളി ആയിട്ടുണ്ട് .ഒരുപാട് ഇഷ്ടായി?.അവരുടെ പ്രണയത്തിൽ തടസങ്ങൾ ഒന്നും ഇട്ട് കൊളമാക്കല്ലെ.ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.

    തിരക്കുകൾ ഉണ്ടെന്ന് അറിയാം എങ്കിലും
    Waiting for next part ?♥️

    സ്നേഹം മാത്രം?

    Editor ക്കും സ്നേഹം♥️

    1. ഒത്തിരി സ്നേഹം ട്ടോ യക്ഷി… ❤️❤️❤️

      എഡിറ്റർ ഇവിടൊക്കെ തന്നെ കിടന്ന് കറങ്ങുന്നുണ്ട്… ???

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        കണ്ടാർന്നു ???

        1. അർമേനിയൻ യക്ഷി ആണ് അത്… ???

  17. Love you yaduve ???

    1. ♥♥♥♥. ?

    2. സ്നേഹം തിരിച്ചും കെട്ട്യോളേയ്… ???

  18. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

    1. ❤️❤️❤️

  20. ❤️❤️❤️

    1. ❤️❤️❤️

  21. Bro. ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്…. കലക്കി…..waiting for next part… ????

    1. ❤️❤️❤️

  22. നിന്നെ പോലെ focus, commitment and sheer will John Wick ഇന് പോലും ഇല്ല ട്ടോ wolvu കുട്ടാ. ?
    കൃത്യ സമയത്തു തന്നെ തന്നല്ലോ. ?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  23. ദേ ദേ.. ?❤️

    1. ❤️❤️❤️

  24. ❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.