❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ [The_Wolverine] 1827

…ഞാൻ ബോട്ടിൽ എടുത്ത് പതിയെ അവളുടെ വയറിൽ വെച്ചു…   ദേഹത്ത് ചൂട് തട്ടിയപ്പോൾ ഒരു ആശ്വാസം വന്നപോലെ അവൾ എന്നെ നോക്കി…   ഞാൻ പതിയെ ആ ബോട്ടിൽ കൊണ്ട് അടിവയർ മുതൽ പതിയെ അവൾക്ക് ഉഴിഞ്ഞുകൊടുത്തു…   അവളുടെ മുഖത്ത് ആശ്വാസത്തിന്റെ ഭാവം വിടരുന്നത് ഞാൻ കണ്ടു…   ഞാൻ കുറച്ചുനേരം അത് ആവർത്തിച്ചു…   അവൾ കണ്ണടച്ച് കിടക്കുവാണ്…

 

“വേദന കുറവുണ്ടോ മിച്ചൂസേ…”

 

…ഞാൻ പതിയെ ചോദിച്ചു…

 

“കുറവുണ്ട് വാവേ…”

 

…പ്രേമർദ്രമായി അവൾ എന്നെ നോക്കി പറഞ്ഞു…   അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു അവൾക്ക് എന്നോടുള്ള പ്രണയം…   ഞാൻ ചുമ്മാ ചിരിച്ചു…

 

…ഞാൻ ആ ബോട്ടിൽ മാറ്റിവെച്ചിട്ട് സ്വല്പം വിക്സ് എടുത്ത് കൈയിൽ പുരട്ടി അവളുടെ നെറ്റിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചുനേരം മസ്സാജ് ചെയ്ത് കൊടുത്തു…   പെണ്ണ് കണ്ണുകളും അടച്ച് കിടക്കുവാണ്…   ചെറുതായി കണ്ണ് നിറഞ്ഞിട്ടുണ്ട്…

 

“എന്താ വേദന ഇണ്ടോ മിച്ചുകുട്ടീ…”

 

…ഞാൻ ചോദിച്ചു…

 

“മ്ച്ചും…”

 

…കണ്ണുകൾ തുറന്നുകൊണ്ട് അവൾ ചിരിയോടെ പറഞ്ഞു…

301 Comments

  1. ❤️❤️❤️❤️

    1. വന്നല്ലോ… ???

    1. വന്നു ബ്രോ… ???

  2. Appo varum waiting Anne…

  3. Ithinte 5th part submit ayittundo

    1. Enthina submit cheyyunnath user id um password um njangaludel undallo nerittu publish cheyyallo

    2. ഇന്ന് ഇണ്ടാവും… പള്ളിയിൽ പോയി വന്നിട്ട് ബാക്കി കൂടി എഴുതി അയച്ച് കൊടുത്തേക്കാട്ടോ…

      1. Poli

        1. വന്നിട്ടുണ്ട്…

  4. Nale ഉണ്ടാവില്ലേ

    1. Yes avan nale ezhuthi complete cheythitt ayakkumbol editing kazhinju njano chakkuvo publish cheytholam ?

      1. Oo samadhanam.,❣️❣️

          1. ഇതെന്താ bible ഇലെ verse ആണോ? ?

  5. Enthayi bro story katta waiting anu ketto

    Bro first story thanne climax vayichu ishtam ayi.

    Otta divasam kond athu motham vayihavana njn

    So waiting don’t be late

    1. പ്രണയിനി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… ചേച്ചിപെണ്ണ് അടുത്ത പാർട്ട് നാളെ എഴുതി തുടങ്ങും പറ്റിയാൽ Sunday Evening Publish ചെയ്യാം… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

  6. എവിടെ next part എവിടെ??
    ഉടനെ എങ്ങാനും വരുമോ??

    1. Sunday തരാം… ❤️❤️❤️

  7. സ്നേഹം മാത്രം ❤️
    ഒപ്പം ആരാധനയും ⚡

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  8. Hiii
    Wolverine,
    Ente kettiyon saru eppolum parayum pattuvenkil ee kadha onnu vayikkan.inna samagam kittiye .onnara varshamayi covid duty aanu. Appo oohikkallo .atha samayan kittathe. Enkilum ente kettiyon night cooking nu idayil kathakal okke paranju tharum anganeya interested aaye. .4 partum pinne comments um vayichu. Sooooper. Athe parayanullu.
    Would be doctor aanalle woverine ?? Congrats.. I too . Njan Kerala govt service aanu . Njangalude life um oru nalla kathakkulla scope ullathanu.
    Appo nalla oru kadha thannu manasu peaceful aakkiyenu othiti Nanni wov….would-be ude Peru. Entha ?
    With warm wishes.
    Bindu..

    1. സ്റ്റോറി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ചേച്ചീ… ചേച്ചി എന്ന് വിളിക്കുന്നതിൽ കുഴപ്പം ഇല്ലെന്ന് വിശ്വസിക്കുന്നു ഹസ്ബെൻഡിനോടും അന്വേഷണം പറയണം ട്ടോ… ഞാൻ ഡോക്ടർ അല്ലാട്ടോ ചക്കുവും വാവയും ആണ് ഡോക്ടേർസ്… ചക്കുവിന്റെ പേര് Jenny എന്നാണ്… നിങ്ങളുടെ രണ്ടാളുടെയും ജീവിതത്തിന് ഒരു കഥയുടെ സ്കോപ്പ് ഇണ്ടെങ്കിൽ തീർച്ചയായും അത് സെറ്റ് ആക്കാട്ടോ… തുടർന്നും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… Stay Safe… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

      1. Thazhe comment ittirikkunna George ille angera ente kettiyon. ????… Icha urappayum woverine nte comment kandukanum ,???.. njan anveshanam parayatto..
        Jennyudeyum vavedem house surgency kazhinjo ?? PG ethila cheyyunne..

        1. ആഹാ പുള്ളിക്കാരൻ ആണോ ആൾ കൊള്ളാല്ലോ… ചേട്ടൻ ഈ കഥയ്ക്ക് തുടക്കം മുതൽ നല്ല സപ്പോർട്ട് ആണട്ടോ… പുള്ളിയുടെ ഒക്കെ വാക്കുകൾ ആണ് എന്റെ മുമ്പോട്ടുള്ള ഊർജ്ജം… Jenny യുടെ Course കഴിഞ്ഞു Zerah യുടെ Course അടുത്ത വർഷം കഴിയും അവൾ ഒരു വർഷം Delay ആയിപ്പോയി രണ്ടുപേരും Yerevan ൽ ആണ് Armenia യിൽ…

  9. യദുവേ
    എന്തായി?? ഞായറാഴ്ച വരെ കാക്കണോ??
    ഒരുമാസം ആയി ???. തിരക്ക് കഴിഞ്ഞെങ്കിൽ പയ്യെ നോക്ക്… പ്രതീക്ഷിച്ചിരിക്കുന്ന ചുരുക്കം ചില തുടരൻ കഥകളിൽ ഒന്നാണ് ചേച്ചിപ്പെണ്ണ്.. എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആയ സ്ഥിതിക്ക് ഒന്ന് ഉഷാറാക്ക്….. കട്ട വെയ്റ്റിംഗ് ആണ്. മറക്കരുത്…?????

    1. Njan 4 partum vayichootto.
      Thank u dear for suggesting such nice story.

    2. തീർച്ചയായും ബ്രോ അടുത്ത പാർട്ട് ഉടനെ തന്നെ തരാട്ടോ… ❤️❤️❤️

Comments are closed.