“മ്മ്… എന്താകുവോ എന്തോ… എന്തായാലും കൊള്ളാട്ടോ… ചേച്ചിപെണ്ണിനെ പ്രേമിച്ച ആദികുട്ടൻ… ഒരു കഥയ്ക്കുള്ള സ്കോപ്പ് ഇണ്ടട്ടോ… ഞാൻ കട്ട സപ്പോർട്ട്…”
…അവൾ ചിരിയോടെ അതും പറഞ്ഞുകൊണ്ട് എണീറ്റ് പുറത്തേക്ക് നടന്നു… ഞാനും ചിരിച്ചു…
…അത്താഴം ഒക്കെ കഴിച്ച് കഴിഞ്ഞ് അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും എന്റെ മനസ്സ് നിറയെ മിച്ചു മാത്രം ആയിരുന്നു…
…പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഞങ്ങൾ ഒളിച്ചും പാത്തും എല്ലാവരുടെയും കണ്ണുവെട്ടിച്ച് പ്രേമിച്ച് നടന്നു… ആതിരയ്ക്ക് എല്ലാം അറിയാമായിരുന്നതുകൊണ്ട് അവൾ ഞങ്ങളെ ഒത്തിരി സപ്പോർട്ട് ചെയ്തു… രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെന്ന് അറിയാമെങ്കിൽ കൂടിയും ഞാൻ ഇതുവരെ അവളോട് ഒരു I LOVE YOU പോലും പറഞ്ഞിട്ടില്ല… എനിക്ക് ഒരു ഉദ്ദേശ്രം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം…
❤️❤️❤️❤️
Wher?
വന്നല്ലോ… ???
Epo varum
വന്നു ബ്രോ… ???
Appo varum waiting Anne…
Vannittundu
Ithinte 5th part submit ayittundo
Enthina submit cheyyunnath user id um password um njangaludel undallo nerittu publish cheyyallo
ഇന്ന് ഇണ്ടാവും… പള്ളിയിൽ പോയി വന്നിട്ട് ബാക്കി കൂടി എഴുതി അയച്ച് കൊടുത്തേക്കാട്ടോ…
?
Poli
Bro where
വന്നിട്ടുണ്ട്…
Nale ഉണ്ടാവില്ലേ
Yes avan nale ezhuthi complete cheythitt ayakkumbol editing kazhinju njano chakkuvo publish cheytholam ?
Oo samadhanam.,❣️❣️
Matthew 5;9
ഇതെന്താ bible ഇലെ verse ആണോ? ?
Yes
Enthayi bro story katta waiting anu ketto
Bro first story thanne climax vayichu ishtam ayi.
Otta divasam kond athu motham vayihavana njn
So waiting don’t be late
പ്രണയിനി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… ചേച്ചിപെണ്ണ് അടുത്ത പാർട്ട് നാളെ എഴുതി തുടങ്ങും പറ്റിയാൽ Sunday Evening Publish ചെയ്യാം… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️
എവിടെ next part എവിടെ??
ഉടനെ എങ്ങാനും വരുമോ??
Sunday തരാം… ❤️❤️❤️
സ്നേഹം മാത്രം ❤️
ഒപ്പം ആരാധനയും ⚡
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
Hiii
Wolverine,
Ente kettiyon saru eppolum parayum pattuvenkil ee kadha onnu vayikkan.inna samagam kittiye .onnara varshamayi covid duty aanu. Appo oohikkallo .atha samayan kittathe. Enkilum ente kettiyon night cooking nu idayil kathakal okke paranju tharum anganeya interested aaye. .4 partum pinne comments um vayichu. Sooooper. Athe parayanullu.
Would be doctor aanalle woverine ?? Congrats.. I too . Njan Kerala govt service aanu . Njangalude life um oru nalla kathakkulla scope ullathanu.
Appo nalla oru kadha thannu manasu peaceful aakkiyenu othiti Nanni wov….would-be ude Peru. Entha ?
With warm wishes.
Bindu..
സ്റ്റോറി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ചേച്ചീ… ചേച്ചി എന്ന് വിളിക്കുന്നതിൽ കുഴപ്പം ഇല്ലെന്ന് വിശ്വസിക്കുന്നു ഹസ്ബെൻഡിനോടും അന്വേഷണം പറയണം ട്ടോ… ഞാൻ ഡോക്ടർ അല്ലാട്ടോ ചക്കുവും വാവയും ആണ് ഡോക്ടേർസ്… ചക്കുവിന്റെ പേര് Jenny എന്നാണ്… നിങ്ങളുടെ രണ്ടാളുടെയും ജീവിതത്തിന് ഒരു കഥയുടെ സ്കോപ്പ് ഇണ്ടെങ്കിൽ തീർച്ചയായും അത് സെറ്റ് ആക്കാട്ടോ… തുടർന്നും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… Stay Safe… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️
Thazhe comment ittirikkunna George ille angera ente kettiyon. ????… Icha urappayum woverine nte comment kandukanum ,???.. njan anveshanam parayatto..
Jennyudeyum vavedem house surgency kazhinjo ?? PG ethila cheyyunne..
ആഹാ പുള്ളിക്കാരൻ ആണോ ആൾ കൊള്ളാല്ലോ… ചേട്ടൻ ഈ കഥയ്ക്ക് തുടക്കം മുതൽ നല്ല സപ്പോർട്ട് ആണട്ടോ… പുള്ളിയുടെ ഒക്കെ വാക്കുകൾ ആണ് എന്റെ മുമ്പോട്ടുള്ള ഊർജ്ജം… Jenny യുടെ Course കഴിഞ്ഞു Zerah യുടെ Course അടുത്ത വർഷം കഴിയും അവൾ ഒരു വർഷം Delay ആയിപ്പോയി രണ്ടുപേരും Yerevan ൽ ആണ് Armenia യിൽ…
യദുവേ
എന്തായി?? ഞായറാഴ്ച വരെ കാക്കണോ??
ഒരുമാസം ആയി ???. തിരക്ക് കഴിഞ്ഞെങ്കിൽ പയ്യെ നോക്ക്… പ്രതീക്ഷിച്ചിരിക്കുന്ന ചുരുക്കം ചില തുടരൻ കഥകളിൽ ഒന്നാണ് ചേച്ചിപ്പെണ്ണ്.. എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആയ സ്ഥിതിക്ക് ഒന്ന് ഉഷാറാക്ക്….. കട്ട വെയ്റ്റിംഗ് ആണ്. മറക്കരുത്…?????
Njan 4 partum vayichootto.
Thank u dear for suggesting such nice story.
തീർച്ചയായും ബ്രോ അടുത്ത പാർട്ട് ഉടനെ തന്നെ തരാട്ടോ… ❤️❤️❤️