❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ [The_Wolverine] 1828

“അച്ചോടാ നല്ല ആളാ ഈ പറയുന്നത്… എന്തൊരു ആക്രാന്തം ആയിരുന്നെടീ ചേച്ചിപെണ്ണേ നിനക്ക്… എന്റെ ചുണ്ടൊക്കെ അവിടെ തന്നെ ഇല്ലേ…”

 

…ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു…

 

“പോ… ആദീ… ന്നെ കളിയാക്കാണ്ട്… ഞാൻ മിണ്ടൂല്ലട്ടോ…”

 

…അവൾ കള്ള പിണക്കം അഭിനയിച്ചു…

 

“അച്ചോടാ എന്റെ ചേച്ചിപെണ്ണ് പിണങ്ങിയോ…”

 

…അതും പറഞ്ഞ് ഞാൻ എന്റെ ചൂണ്ടുവിരൽ തൊട്ട് അവളുടെ മുഖം ഉയർത്തിയതും എന്റെ മുഖം പിടിച്ച് തിരിച്ച് അവൾ എന്റെ കവിളിൽ ചുംബിച്ചതും ഒന്നിച്ചായിരുന്നു…   ഞാൻ ഞെട്ടി…

 

“ലവ് യൂ ആദികുട്ടാ…”

 

…എന്റെ കവിളിൽ പതിയെ ചുംബിച്ച് മാറിക്കൊണ്ട് അവൾ പറഞ്ഞു…   എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

301 Comments

  1. ❤️❤️❤️❤️

    1. വന്നല്ലോ… ???

    1. വന്നു ബ്രോ… ???

  2. Appo varum waiting Anne…

  3. Ithinte 5th part submit ayittundo

    1. Enthina submit cheyyunnath user id um password um njangaludel undallo nerittu publish cheyyallo

    2. ഇന്ന് ഇണ്ടാവും… പള്ളിയിൽ പോയി വന്നിട്ട് ബാക്കി കൂടി എഴുതി അയച്ച് കൊടുത്തേക്കാട്ടോ…

      1. Poli

        1. വന്നിട്ടുണ്ട്…

  4. Nale ഉണ്ടാവില്ലേ

    1. Yes avan nale ezhuthi complete cheythitt ayakkumbol editing kazhinju njano chakkuvo publish cheytholam ?

      1. Oo samadhanam.,❣️❣️

          1. ഇതെന്താ bible ഇലെ verse ആണോ? ?

  5. Enthayi bro story katta waiting anu ketto

    Bro first story thanne climax vayichu ishtam ayi.

    Otta divasam kond athu motham vayihavana njn

    So waiting don’t be late

    1. പ്രണയിനി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… ചേച്ചിപെണ്ണ് അടുത്ത പാർട്ട് നാളെ എഴുതി തുടങ്ങും പറ്റിയാൽ Sunday Evening Publish ചെയ്യാം… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

  6. എവിടെ next part എവിടെ??
    ഉടനെ എങ്ങാനും വരുമോ??

    1. Sunday തരാം… ❤️❤️❤️

  7. സ്നേഹം മാത്രം ❤️
    ഒപ്പം ആരാധനയും ⚡

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  8. Hiii
    Wolverine,
    Ente kettiyon saru eppolum parayum pattuvenkil ee kadha onnu vayikkan.inna samagam kittiye .onnara varshamayi covid duty aanu. Appo oohikkallo .atha samayan kittathe. Enkilum ente kettiyon night cooking nu idayil kathakal okke paranju tharum anganeya interested aaye. .4 partum pinne comments um vayichu. Sooooper. Athe parayanullu.
    Would be doctor aanalle woverine ?? Congrats.. I too . Njan Kerala govt service aanu . Njangalude life um oru nalla kathakkulla scope ullathanu.
    Appo nalla oru kadha thannu manasu peaceful aakkiyenu othiti Nanni wov….would-be ude Peru. Entha ?
    With warm wishes.
    Bindu..

    1. സ്റ്റോറി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ ചേച്ചീ… ചേച്ചി എന്ന് വിളിക്കുന്നതിൽ കുഴപ്പം ഇല്ലെന്ന് വിശ്വസിക്കുന്നു ഹസ്ബെൻഡിനോടും അന്വേഷണം പറയണം ട്ടോ… ഞാൻ ഡോക്ടർ അല്ലാട്ടോ ചക്കുവും വാവയും ആണ് ഡോക്ടേർസ്… ചക്കുവിന്റെ പേര് Jenny എന്നാണ്… നിങ്ങളുടെ രണ്ടാളുടെയും ജീവിതത്തിന് ഒരു കഥയുടെ സ്കോപ്പ് ഇണ്ടെങ്കിൽ തീർച്ചയായും അത് സെറ്റ് ആക്കാട്ടോ… തുടർന്നും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… Stay Safe… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

      1. Thazhe comment ittirikkunna George ille angera ente kettiyon. ????… Icha urappayum woverine nte comment kandukanum ,???.. njan anveshanam parayatto..
        Jennyudeyum vavedem house surgency kazhinjo ?? PG ethila cheyyunne..

        1. ആഹാ പുള്ളിക്കാരൻ ആണോ ആൾ കൊള്ളാല്ലോ… ചേട്ടൻ ഈ കഥയ്ക്ക് തുടക്കം മുതൽ നല്ല സപ്പോർട്ട് ആണട്ടോ… പുള്ളിയുടെ ഒക്കെ വാക്കുകൾ ആണ് എന്റെ മുമ്പോട്ടുള്ള ഊർജ്ജം… Jenny യുടെ Course കഴിഞ്ഞു Zerah യുടെ Course അടുത്ത വർഷം കഴിയും അവൾ ഒരു വർഷം Delay ആയിപ്പോയി രണ്ടുപേരും Yerevan ൽ ആണ് Armenia യിൽ…

  9. യദുവേ
    എന്തായി?? ഞായറാഴ്ച വരെ കാക്കണോ??
    ഒരുമാസം ആയി ???. തിരക്ക് കഴിഞ്ഞെങ്കിൽ പയ്യെ നോക്ക്… പ്രതീക്ഷിച്ചിരിക്കുന്ന ചുരുക്കം ചില തുടരൻ കഥകളിൽ ഒന്നാണ് ചേച്ചിപ്പെണ്ണ്.. എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആയ സ്ഥിതിക്ക് ഒന്ന് ഉഷാറാക്ക്….. കട്ട വെയ്റ്റിംഗ് ആണ്. മറക്കരുത്…?????

    1. Njan 4 partum vayichootto.
      Thank u dear for suggesting such nice story.

    2. തീർച്ചയായും ബ്രോ അടുത്ത പാർട്ട് ഉടനെ തന്നെ തരാട്ടോ… ❤️❤️❤️

Comments are closed.