❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

” ബ്രെയിൻ സർജറിക്കുള്ള സ്കാനിംഗ് നടത്തിയിട്ട് വേണ്ടുന്ന സർജറിയും ഞങ്ങൾ ഉടനെ തന്നെ തുടങ്ങുന്നതായിരിക്കും… താൻ വിഷമിക്കാതിരിക്കു ആദം.. ധൈര്യമായിരിക്കൂ. അവരെ തല്ക്കാലം എന്തെങ്കിലും പറഞ്ഞ് അടക്കി നിർത്തുക… സത്യം പറയണ്ടാ.. ”

അദ്ദേഹം അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ട് നടന്നകന്നു. അവൻ നെടുവീർപ്പിട്ടുകൊണ്ട് സിതാരയുടെയും ശാലിനിയുടെയും അടുത്തേക്ക് നടന്നു…

******************************************

തൃശൂർ കിൻസ് ഹോസ്പിറ്റൽ …

ഇന്ന് എന്തുകൊണ്ടോ… രാവിലെ ഏട്ടരയോടെ തുടങ്ങിയ റാംചന്ദ്രന്റെ ഡ്യൂട്ടി, ഉച്ചസമയം ആവാറായപ്പോഴേക്കും തീർന്നു…

ഇനി ഉച്ചയ്ക്ക് ശേഷം അധ്യാപനത്തിനു കേറണോ അതോ ലീവ് എടുത്ത് ബാക്കിയുള്ള സമയം തന്റെ പത്നിയോടൊപ്പം ചിലവഴിക്കണമോ എന്ന് റാം ആലോചിച്ചുകൊണ്ടിരിക്കെയാണ് അയാളുടെ ഫോൺ റിംഗ് ചെയ്തത്…

സിതാരയാണ്… ‘ഇതെന്ത് പറ്റി..? ഇവൾക്ക് ഈ സമയത്ത് വിളിക്കേണ്ട ആവശ്യമെന്താ.. ക്ലാസ്സിലല്ലേ..???” അയാൾ അൽപ്പമൊന്നു സംശയിച്ചതിനു ശേഷം ഫോണെടുത്തു.

“ഹലോ എന്താ മോളെ ഈ നേരത്ത്…???” എന്നാൽ അയാൾ പ്രതീക്ഷിച്ച സ്വരമല്ലായിരുന്നു അപ്പുറത്ത് നിന്നും വന്നത്. ഒരു യുവാവിന്റെ സ്വരമായിരുന്നു അത്.

അപ്പുറത്ത് നിന്നും തന്നെതേടി വന്ന ആ വാർത്ത റാമിന്റെ സർവനാഡികളും തളർത്തികളയുന്ന ഒന്നായിരുന്നു. തന്റെ മകന് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നു…!

വീണ്ടുമെന്താണോ സിദ്ധാർഥിന്റെ ജീവിതത്തിൽ സംഭവിക്കരുതെന്നു താനാഗ്രഹിച്ചത്, പ്രാർഥിച്ചത്, എങ്ങനെയോ സംഭവിച്ചിരിക്കുന്നു.

സിദ്ധാർഥിന് അപകടം സംഭവിച്ച കാര്യമറിഞ്ഞ് റാം, വളരെ വേഗം തന്നെ തന്റെ ഹോസ്പിറ്റലിൽ നിന്ന് തൃശൂർ സഞ്ജീവനിയിലേക്ക് പുറപ്പെട്ടു…

**************************************

ഡോക്ടറുമായുള്ള സംഭാഷണത്തിനു ശേഷം സിതാരയുടെയടുത്തേക്ക് മടങ്ങിച്ചെന്ന ആദം കണ്ടത്, താരയുടെ കൂടെയുണ്ടായിരുന്ന ശാലിനി, താരയെ അവിടെ ചെയറിൽ വിട്ടിട്ട് അവിടെ നിന്നും മാറിയിട്ട് ഫോണിൽ ആരോടോ സംസാരിച്ചതിനു ശേഷം ഫോൺ കട്ട് ചെയ്യുന്നതാണ്.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.