❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

ഡോക്ടർ ഒരു രഹസ്യം പറയുന്നത് പോലെ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.

“വാട്ട്‌…! നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത് ഡോക്ടർ, Major Injuries…???” ഹോസ്പിറ്റലാണെന്നു ഓർക്കാതെ ആദമിന്റെ സ്വരം ഉയർന്നു. കാരണം, ഡോക്ടറിന്റെ വെളിപ്പെടുത്തൽ അവനെ അത്രത്തോളം ഞെട്ടിച്ചിരുന്നു.

ആദം : “ഓ സോറി ഡോക്ടർ… താങ്കൾ സത്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്…???” അവൻ അദ്ദേഹത്തോട് ക്ഷമാപണം നടത്തി.

” ഐ യാം സോറി മിസ്റ്റർ ആദം… എനിക്ക് പറയുള്ളത് ഇത് മാത്രമാണ്, സിദ്ധാർഥിന്റെ ബ്രെയിനിലുള്ള ചില Minor Blood Vessels ബ്രേക്കായത് കാരണം blood Clot ഉണ്ടായിരിക്കുകയാണ്…” അദ്ദേഹം ആദമിനോട് സത്യാവസ്ഥ പറഞ്ഞു.

ആ വാർത്ത കേട്ട് ആദം നടുങ്ങിപോയി…!

അവന്റെ കണ്ണുകൾ നിറഞ്ഞു. “ഡോക്ടർ… ഈ പറയുന്നത് വാസ്തവം തന്നെയാണോ ??? അവന് Brain Hemorrhage ഉണ്ടായ കാര്യം നേരെത്തെ അവരുടെ മുന്നിൽ പറയാതിരുന്നത് നന്നായി.. ”

ആദം, അവിടെയകലെ ഐ സി യുവിലേക്ക് മിഴിനട്ടു നിൽക്കുന്ന രണ്ടു പെൺകുട്ടികളെയും നോക്കികൊണ്ട് അവൻ അഭിപ്രായപ്പെട്ടു.

ഡോക്ടർ : ” പക്ഷേ സിദ്ധാർഥിന്റെ കാര്യത്തിൽ ഇത് വളരെയധികം കോംപ്ലക്സ് സിറ്റുവേഷൻ ആയേക്കാം മിസ്റ്റർ ആദം…

താങ്കൾ പറഞ്ഞല്ലോ അവന് പണ്ട് എന്തോ ഇതുപോലെയുള്ള സിറ്റുവേഷൻ ഉണ്ടായിട്ടുണ്ടെന്നു… അപ്പോൾ ആദ്യം അതിനെ പറ്റി വിശദമായി അറിഞ്ഞേ തീരുകയുള്ളു… ഇദ്ദേഹത്തിന്റെ ഗാർഡിയൻസിനെ ഈ വിവരം അറിയിച്ചോ…??? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് അത് ചെയ്യുക… സിദ്ധാർഥിന്റെ രക്ഷിതാക്കളോട് ഞാൻ സംസാരിക്കാം.. ”

“ശെരി ഡോക്ടർ… പക്ഷേ അതുവരെ അവനെ രക്ഷിക്കാനുള്ള എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ…” ആദമിൽ അപ്പോഴും വല്ലാത്തൊരു ആശങ്ക ഡോക്ടറിനു കാണുവാൻ സാധിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.