❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ഡോക്ടർ എന്റെ അനിയന് എങ്ങനെയുണ്ട്.. ക്രിട്ടിക്കലാണോ… അവനെ എങ്ങനെയെങ്കിലും രക്ഷിക്കണം സർ…” ഡോക്ടറിന്റെ അടുക്കലേക്ക് ശാലിനിയുടെ സഹായത്തോടെ ചെന്ന സിതാര, അദ്ദേഹത്തോട് കൈകൂപ്പി കൊണ്ട് അപേക്ഷിച്ചു.

“പേടിക്കാതിരിക്കു കുട്ടി… ഞങ്ങൾ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്… തലയുടെ പുറകിൽ അടി കിട്ടിയതിനാൽ അവന്റെ ബ്രെയിനിന്നു ചില Minor Injuries സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ് മെയിൻ ഇഷ്യൂസ്… അല്ല എന്താണ് ശെരിക്കും സംഭവിച്ചത് ആരെങ്കിലും അറ്റാക്ക് ചെയ്തതാണോ…???”

തന്റെ മുന്നിൽ നിൽക്കുന്ന ആ രണ്ട് പെൺകുട്ടികളുടെയും വിഷമാവസ്ഥയും ശാരീരികാവസ്ഥയും കണ്ടപ്പോൾ സി. അനന്തകൃഷ്ണനെന്ന ആ സീനിയർ ഡോക്ടറിനു എന്തെക്കെയോ പന്തികേട് തോന്നി. പ്രത്യേകിച്ചും സിദ്ധാർഥിന്, Minor brain Injuries ഉണ്ടെന്നറിഞ്ഞതോടെ സിതാര ആകെ തളർന്ന മട്ടിലായി…

ആദം : “ഡോക്ടർ… എന്നോടൊപ്പമൊന്നു വരാമോ…???” ശാലിനിയും സിതാരയും എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോൾ ആദം, ഡോക്ടറിനെ വിളിച്ചുകൊണ്ട് പോയി…

“എന്താണ് മിസ്റ്റർ ആദം അമീർ.. എന്താണ് താങ്കൾക്ക് പറയാനുള്ളത്…??? ഈ പറയുന്ന സിദ്ധാർഥിന് മുൻപെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ…???”

അനന്തൻ അവനോട് ചോദിച്ചു.

ആദം : “അത്… അവന്റെ ജീവിതത്തിൽ അങ്ങനെയെന്തോ സംഭവിച്ചിട്ടുണ്ട്. അതേകുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല ഡോക്ടർ.. എല്ലാം, ദോ… അവന്റെ ഏട്ടത്തിയ്ക്ക് മാത്രമേ അറിയുകയുള്ളു.” അവൻ സിതാരയെ സൂചിപ്പിച്ചു കൊണ്ട് പറഞ്ഞു.

“ആ കുട്ടിയോടെങ്ങനെയാണ് അത് ചോദിക്കുക, മിസ്റ്റർ അമീർ…??? ആ കുട്ടിയുടെ അവസ്ഥ കണ്ടില്ലേ… പ്രതീക്ഷകൾ ആകെ തകർന്ന മട്ടിലാണ് അവർ നിൽക്കുന്നത്… ഇതിനിടയ്ക്ക് അവന് സംഭവിച്ചിരിക്കുന്ന major Brain Injury അവർ അറിയാതിരിക്കുന്നതാണ് നല്ലത്…”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.