❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

ധനുഷിനെ ആക്രമിച്ചയാളുടെ മുഖം പതിയെ വെളിച്ചത്തിൽ തെളിഞ്ഞു വന്നു.

” ഹ്ഹാ… അഷിൻ.. You Bloody Notorious Criminal.” തന്നെ ആക്രമിച്ചയാളെ കണ്ട് ദുസഹമായ വേദനക്കിടയിലും ധനുഷ് ക്രോധത്തോടെ തറയിൽ നിന്നെഴുനേറ്റ് അയാളെ ആക്രമിക്കാനെന്നവണ്ണം നിന്നു.

അഷിൻ മിലാനി റാവത്ത് അഥവാ മനോരോഗി എന്ന M.R, ധനുഷിന്റെ പ്രവർത്തികളെല്ലാം കണ്ട് മന്ദഹസിച്ചു. അയാൾക്ക്, മുഖത്തെ പൂർണമായും കവർ ചെയ്യുന്ന രീതിയിലൊരു കടനലിന്റെ ടാറ്റൂവുണ്ടായിരുന്നു. കഴുത്തിൽ അയാളുടെ ഗ്യാങ്ങിനെ പ്രതിനിധികരിക്കുന്ന, കടന്നലിന്റെയൊരു വലിയ ലോക്കറ്റുള്ള ചെയിൻമാല അയാൾ ധരിച്ചിരുന്നു.

“Yes it’s me Ashin… Your Destroyer… പിന്നെ നീ മരിക്കുന്നതിന് മുൻപ് ഒരാൾക്ക് നിന്നെ കാണണമെന്ന് പറഞ്ഞിരുന്നു… ഞങ്ങളുടെ ക്ലയന്റ്. ഞാൻ വിളിക്കാം. “അഷിൻ അത്രയും പറഞ്ഞിട്ട് കൈകൊട്ടി.

അപ്പോഴവിടേക്കു ആരോ ഒരാൾ കടന്നു വന്നു.

ആ ആളെ കണ്ട് ധനുഷും, വീഡിയോ കണ്ടുകൊണ്ടിരുന്ന ആദമും ഒരു പോലെ ഞെട്ടി.

“ആൽബി…! എടാ നീ ” എന്ന് പറഞ്ഞുകൊണ്ട് ആ വന്നയാളുടെ അടുത്തേക്ക് ധനുഷ് അലറിക്കൊണ്ട് ഓടിയെടുക്കാൻ ശ്രമിച്ചപ്പോൾ അഷിന്റെ ഗ്യാങ് മെംബേർസ് അവനെ പിടിച്ചു വെച്ചു…

ആൽബി : “എന്തേ…! എന്നെ പ്രതീക്ഷിച്ചില്ല അല്ലേ… ” അവന്നതും പറഞ്ഞു അട്ടഹസിച്ചു..

ധനുഷ് : “എനിക്കറിയാമായിരുന്നു നീ തന്നെയാണ് ഈയൊരു ക്വട്ടേഷൻ ഇവന് തന്നെ കൊടുത്തതെന്നു… കാരണം എന്നെ നശിപ്പിക്കാൻ നീയേത് അറ്റം വരെയും പോകുമെന്ന് എനിക്കറിയാമെടാ… ”

“ഹ… അതുകൊണ്ടല്ലേ ഞാൻ നിന്നെ ഇവരെ കൊണ്ട് കിഡ്നാപ്പ് ചെയ്യിപ്പിച്ചത്… ഇവരാകുമ്പോൾ നമ്മൾ ഏൽപ്പിക്കുന്ന ജോലി, വാല്യൂ ഫോർ മണി’ എന്ന പോളിസി പാലിച്ചുകൊണ്ടാ നിർവഹിക്കുന്നത്.” ആൽബി അത്രയും പറഞ്ഞിട്ട് അഷിന്റെ അടുത്ത് ചെന്ന് അയാൾക്ക് കൈകൊടുത്തു…

 

തുടരും…

 

 

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.