❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 349

അയാൾ അത്രയും പറഞ്ഞിട്ട് അലറിചിരിച്ചു…

“ഹ്മ്മ്…” എന്നാൽ ഇതൊക്കെ കണ്ടിട്ട് ധനുഷിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു..

” എന്തടാ നിനക്കൊരു പുച്ഛം…” അയാൾ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു..

ധനുഷ് : “ഇതൊക്കെ നിങ്ങളെ കൊണ്ട് ആരാണ് ചെയ്യിക്കുന്നതെന്നു എനിക്കറിയാം… അവൻ ആൽബിയുടെ ക്വട്ടേഷൻ അല്ലേ…” അവനൊരു മുരൾച്ചയോടെ ചോദിച്ചു.

അയാൾ : ” അതെ… പക്ഷേ നിന്നെ ഞങ്ങൾ വെറുതെ തട്ടികൊണ്ട് വന്നതല്ല… നിന്നെ ബന്ദിയാക്കിയിട്ട് നിന്റെ തന്ത ശിവരാജന്റെ കൈയിൽ നിന്ന് പണവും തട്ടണം.”

ആസിഫ് കാണിച്ച ആ വീഡിയോ ആദം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ധനുഷും അയാളും തമ്മിലുള്ള സംഭാഷണം കേൾക്കും തോറും അവന് ദേഷ്യം ഇരട്ടിച്ചുവന്നു.

അവൻ അത് വിട്ട് ഗുണനായകിന് നേരെ തിരിഞ്ഞ് എന്തോ പറയാനാഞ്ഞതും ഗുണനായക്,

: “നിനക്ക് അഭിപ്രായം പറയാൻ ഞാൻ ടൈം തരാം… ഇപ്പോൾ അവിടെ എന്താണ് സംഭവിച്ചതെന്നു കാണ്…” ഗൺമാൻ സിംഗ് അവനെ തടഞ്ഞു..

അപ്പോൾ ആസി, ആദമിന്റെ തോളിൽ തട്ടിയിട്ട് ബാക്കികാണുവാൻ ക്ഷണിച്ചു.

‘ഹ്മ്മ്… നിങ്ങൾക്ക് ഞാനാരാണെന്നു കാണിച്ചു തരുമെടാ… ഇതിനെല്ലാം നീയൊക്കെ ഒരു ദിവസം എണ്ണിയെണ്ണി മാപ്പ് പറയുന്ന ഒരു ദിവസം തീർച്ചയായും വരുമെടാ…’ ആദം അവരെ നോക്കി പല്ലു ഞെരിച്ചിട്ട് ആ വീഡിയോയുടെ ബാക്കി ഭാഗം കണ്ടു…

ആദം പിന്നെ വിഡിയോയിൽ കണ്ടത്, കസേരയിലിരിക്കുന്ന ധനുഷേട്ടനോട്‌ എന്തോ സംസാരിക്കുന്നതും തുടർന്ന് അദ്ദേഹത്തെ തല്ലാനായി അയാൾ ഏതാനും ഗുണ്ടകളെ വിളിക്കുന്നതുമാണ്.

ധനുഷേട്ടൻ അവർക്കെതിരെ അതിസമർത്ഥമായി പോരാടികൊണ്ട് ആ കസേരയും തകർത്ത് തന്റെ കയ്യിലെ കെട്ടുകളെല്ലാം അഴിക്കുന്നതും കണ്ട് ആദമിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

എന്നാൽ പിനീടുള്ള അറ്റാക്കിങ് എല്ലാം തന്നെ കാണിക്കുന്നത് ഇരുട്ടുള്ള ഭാഗത്താണ്… എന്തൊക്കയോ രൂപങ്ങൾ ചേർന്നു ഒരാളെ അറ്റാക്ക് ചെയ്യുന്നതും അയാൾ അതെല്ലാം തടുക്കുന്നതും മറ്റും അവൻ വിഡിയോയിൽ കണ്ടു.

അപ്പോഴാണ് ആ ബിൽഡിങ്ങിൽ ഉണ്ടായിരുന്ന ലൈറ്റുകൾ, അവിടേക്കു കടന്നു വന്നയാൾ ആരോ തെളിയിക്കുന്നത്…

അതിനോടൊപ്പം അപ്രതീക്ഷിതമായി ധനുഷിനെ അയാളൊരു സർജിക്കൽ ബ്ലേഡുപയോഗിച്ച് പിന്നിൽ നിന്ന് ആക്രമിക്കുന്നതും, ധനുഷ് അയാളുടെ കുത്തേറ്റ് വീഴുന്ന കാഴ്ച ആദം ഞെട്ടലോടെ കണ്ടു.

ആദമിന്റെ ആ ഞെട്ടൽ കണ്ട് ആസിഫ്, ഗുണനായകിനെ നോക്കിയൊന്നു ക്രൂരമായി ചിരിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.