❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

തന്റെ കൈകൾ ഒരു തടികസേരയിൽ കയറുകൾ കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയാണെന്ന് അവന് മനസ്സിലായി. തന്റെ ഇരിക്കുന്ന ഭാഗത്തൊഴികെ ബാക്കിയെല്ലായിടവും ചുറ്റും ഇരുട്ടാണ്… മറ്റുള്ള മനുഷ്യരെ അപേക്ഷിച്ച് തനിക്ക് ഇരുട്ടിൽ കാണുവാനുള്ള പ്രത്യേക കഴിവുള്ളത് കൊണ്ട് ആരൊക്കെയോ അവിടെയുള്ളതായി അവന് മനസ്സിലായി.

“ഏതവനാടാ ഭീരുകളെ പോലെ എന്നെ പിന്നിൽ നിന്നും ആക്രമിച്ചിട്ട് ഇങ്ങോട്ട് തട്ടികൊണ്ട് വന്നത്… ധൈര്യമുണ്ടെങ്കിൽ ഇരുട്ടിലൊളിച്ചു നിൽക്കാതെ എന്റെ മുന്നിൽ വാടാ ഭീരുക്കളേ…!” ധനുഷ് , തനിക്ക് മുന്നിൽ തെളിഞ്ഞു വരുന്ന പരിസരവും രൂപങ്ങളേയും വീക്ഷിച്ചുകൊണ്ട് അലറി.

അപ്പോൾ അവിടെനിന്ന് ഒരു രൂപം അവന്റെ മുന്നിൽ വെളിച്ചത്തിലേക്ക് നടന്നു വന്നു. ആ വരുന്നവന് ഗുണ്ടകളെ പോലെതന്നെയുള്ള വേഷസംവിധാനമുള്ളവൻ തന്നെയായിരുന്നു. പക്ഷേ ഒരൽപ്പം മോഡേൺ ആണെന്ന് മാത്രം. കറുത്ത ജാക്കറ്റും, അതേ നിറത്തിലുള്ള ബനിയനും പാന്റ്സുമായിരുന്നു അയാളുടെ വേഷം.

എന്നാൽ പ്രേതെകതയുള്ള ഒരു കാര്യമെന്തെന്നാൽ, അയാളുടെ ബ്ലാക്ക് ബനിയനിൽ, വൈറ്റ് കളറിൽ,നാല് ചിറകും വിരിച്ച് നിൽക്കുന്ന എന്തോ കടന്നലിന്റെ ഡിസൈനും അതിനു തൊട്ട് താഴെ, ?.ℜ എന്ന രൂപത്തിൽ ആൽഫബറ്റിക് പ്രിന്റിങ്ങും ഉണ്ടായിരുന്നു…

കൂടാതെ അയാളുടെ വലത്തേ കൈതണ്ടയിൽ നേരെത്തെ കണ്ട കടന്നലിന്റെ അതെ രൂപത്തിലുള്ള ഏതോ ലെതെർ ബ്രേസ്ലേറ്റും ഉണ്ടായിരുന്നു.

ഇതെല്ലാം വിഡിയോയിൽ കണ്ട ആദമിനു, ധനുഷേട്ടനെ തട്ടിക്കൊണ്ട് പോയത് ഏതോ പക്കാ പ്രൊഫഷണൽ ടീം ആണെന്ന് മനസ്സിലായി.

അവന്റെ മുഖത്തെ തുണി മാറ്റിയവൻ അവനെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു…

” ധനുഷ് കാർത്തികേയൻ… തൃശൂർ സൈനിക് കോളേജിലെ ഹീറോ… കൂട്ടുകാരുടെ സ്വന്തം D.K… ശത്രുക്കളെ നിഗ്രഹിക്കുന്ന Demon King

അങ്ങനെയുള്ള ആ നിനക്ക് ഞങ്ങൾ നിന്റെ ലൈഫ് ഷോർട്ട് – ടെം വാലിഡിറ്റിയുള്ളതാക്കാൻ പോകുവാ…”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.