❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

ആ സ്ഥലമെല്ലാം തന്നെ വളരെധികം വൃത്തിഹീനവും ഭയപ്പെടുത്തുന്ന അന്തരീക്ഷവുമുള്ളതുമായിരുന്നു… അവനിരിക്കുന്ന ഭാഗത്ത് മാത്രം ഒരു മങ്ങിയ ഹാങ്ങിങ് ബൾബുണ്ട്.. എന്നാൽ ബാക്കി എല്ലായിടത്തും കട്ടികൂടിയ ഇരുട്ടാണ്.

പെട്ടന്നു എവിടെനിന്നോ വന്ന ഒരാൾ ആ യുവാവിന്റെ മുഖത്തുള്ള കറുത്ത തുണി മാറ്റി…

ധനുഷായിരുന്നു അത്…. ധനുഷ് കാർത്തികേയൻ. കഴിഞ്ഞ രാത്രി അവൻ വീട്ടീൽ നിന്നും എറണാകുളത്തേക്ക് എന്തോ ആവശ്യത്തിനായി ബൈക്കിൽ യാത്ര തിരിച്ചതായിരുന്നു..

എന്നാൽ യാത്രയ്ക്കിടയിൽ അവനെ രാത്രിയുടെ മറവിൽ ഏതോ വാഹനത്തിലെത്തിയ ഒരു കൂട്ടം ആൾക്കാർ ആരുടെയോ നിർദേശമനുസരിച്ച് അവനെ പതിയിരുന്ന് ആക്രമിച്ചു.

ധനുഷിനെ നേരിട്ടുള്ള അറ്റാക്കിൽ തങ്ങൾക്ക് അവനെ കീഴ്പ്പെടുത്താനാവില്ല എന്ന് ആരുടെയോ ഇൻഫർമേഷൻ മൂലം അറ്റാക്കിനിടയിൽ അവർ അവനെ, ഒരു മെഡിക്കൽ സിറിഞ്ചിലെ ഏതോ മയക്കു മരുന്നുപയോഗിച്ച് കുത്തി മയക്കിയിട്ട് അവന്റെ വാഹനം അവിടെ ഉപേക്ഷിച്ചു, ഇവിടേക്ക് കടത്തികൊണ്ട് വരുകയാണ് ചെയ്തത്.

അവർ അവന് നൽകിയ Sedation ഡ്രഗിന്റെ എഫക്ട് അപ്പോഴും മാറാത്തതിനാൽ അവനെ ആരോ Sedation വിടാനുള്ള മറുമരുന്ന് കുത്തിവെച്ചു. ഏകദേശം പത്ത് മിനിറ്റിനുള്ളിൽ ധനുഷ് ഉണർന്നു…

താൻ ഇപ്പോൾ എവിടെയാണനുള്ളത് മനസ്സിലാക്കാൻ ധനുഷിന് ഒരൽപസമയമെടുത്തു. അവൻ മുൻപ് നടന്ന സംഭവങ്ങളെല്ലാം ഓർത്തുനോക്കി.

കൊച്ചിയിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ തന്നെ ആരോ ആക്രമിച്ചതും താൻ അത് പ്രതിരോധിക്കാൻ ശ്രമിച്ചതും അതിനിടയിൽ തന്റെ കഴുത്തിൽ ആരോ സിറിഞ്ച് വെച്ച് കുത്തിയതുമെല്ലാം അവന് ഓർമ വന്നു…

അപ്പോൾ തന്നെ ആക്രമിച്ചവന്മാർ തന്നെ അവിടെനിന്നും തട്ടികൊണ്ട് ഇവിടേക്ക് വന്നിരിക്കുകയാണെന്നു അവൻ ഞെട്ടലോടെ മനസ്സിലാക്കി.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.