❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

തോക്ക് താഴെ വെച്ച്, ചുണ്ടിലെ സിഗാറെടുത്ത് അതിലെ ചാരം തട്ടികളഞ്ഞുകൊണ്ട് ഗുണനായക് അവനെ, ഹിന്ദിചുവ കലർന്ന മലയാളത്തിൽ അവിടേക്ക് വിളിച്ചു.

“എവിടെടോ, ഇവിടെത്തെ ടീച്ചേഴ്സും വിദ്യാർഥികളും…” അയാളുടെ വിളി കേൾക്കേണ്ട താമസം, ഗുണനായകിന്റെ നേർക്ക് കുതിച്ചു വന്ന ആദം അയാളുടെ യൂണിഫോമിന്റെ കോളറിൽ കുത്തി പിടിച്ചു…!

“മ്മ്…! തന്റെ കോളറിൽ ആദം കുത്തിപിടിച്ചത് കണ്ട് ഗുണനായക് മനോഹർ സിംഗ് ആദമിനെ, നീയാരാടാ എന്റെ കോളറിൽ പിടിക്കാൻ എന്ന മട്ടിൽ രൂക്ഷമായി നോക്കി.

” ആസീ…” ഗൺമാൻ സിംഗ് ആരെയോ സ്വയരക്ഷയ്‌ക്കെന്നവണ്ണം വിളിച്ചു.

പെട്ടന്ന്, തന്റെ നെഞ്ചിൽ ആരോ എന്തോ ഭാരമുള്ള കൊണ്ട് ഇടിക്കുന്നത് ആദമറിഞ്ഞു. അവൻ ഗുണനായകിന്റെ കോളറിലെ പിടിവിട്ട് അൽപ്പമകലെയായി വീണു. തന്നെ ആരാണ് ഇടിച്ചതെന്നു അറിയാനായി മണ്ണിൽ കിടന്ന് കൊണ്ട് മുകളിലേക്ക് നോക്കിയ ആദം കണ്ടത്,

ആറടിയിലേറെ ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു ജിമ്മനെയാണ്.. ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന അയാൾ, ഒരു ബ്ലാക്ക് ലെതർ ഹൂഡിയാണ് ധരിച്ചിരുന്നത്. കഴുത്തിലും, വലത് കൈത്തണ്ടയിലും എന്തോ ചെന്നായയുടെ മുഖ ഡിസൈനുള്ള ചെയ്‌ൻ മാലയും, ബ്രേസ്ലെറ്റും ധരിച്ചിട്ടുണ്ട്.

അതുപോലെ അയാളുടെ ഇടതുകൈയിൽ അതേ ചെന്നായ മുഖത്തിന്റെ ഡിസൈനിൽ പച്ചകുത്തിയിട്ടുണ്ട്. അപ്പോഴാണ് ആദം അയാൾ കാലിൽ ധരിച്ചിരിക്കുന്നത് എന്താണെന്നു കണ്ടത്… ഇരുമ്പു ലാടം ഘടിപ്പിച്ച ഹൈ ഹീൽ ഷൂസ് ആയിരുന്നു.

“എന്റെ ഗുണൻ സാബിനെ തൊടുന്നോടാ നീ…” മണ്ണിൽ വീണുകിടക്കുകയായിരുന്ന ആദം, ആസിയുടെ പരുഷമായ സ്വരം കേട്ടു.

” ആസി.. Calm Down my Boy…! അവന് നമ്മൾ, അവനെന്താണോ ആവശ്യപ്പെട്ടത്.. അതാദ്യം കാണിച്ചു കൊടുക്കുകയാണ് വേണ്ടത്.” ഗുണന്റെ സ്വരം കേട്ട്, ആദമിനെ തല്ലാൻ ചെന്ന ആസിയൊന്നു അടങ്ങി.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.