❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“നീ പറയുന്നത്  കേട്ടിട്ട്  തന്നെ  ഞാൻ പാതി മരിച്ചടാ…നമ്മളെങ്ങനെ ആ രാക്ഷസന്റെ മുന്നിൽ ചെല്ലും…! കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നോടോപ്പമിരിക്കുന്ന നിതീഷിന്റെ നെഞ്ച് പടപടാ ഇടിക്കുന്നത് ആദമിന് കേൾക്കാമായിരുന്നു…

ആദം : “എന്താ നിതീഷേട്ടാ… ഞാൻ പറഞ്ഞത് കേട്ട് ഇപ്പോഴേ പേടിക്കാനും തുടങ്ങിയോ.. ഇങ്ങനെയായാൽ എങ്ങനെയാ കാര്യങ്ങൾ… ചേട്ടന് ഇതൊക്കെ കേട്ട് ഇത്രയധികം പേടിയാകുമെന്ന് ഞാനറിഞ്ഞിരുന്നെങ്കിൽ, ചേട്ടനെ ഹോസ്പിറ്റലിൽ നിർത്തിയിട്ട് ഞാനൊറ്റയ്ക്ക് അയാളെയും അയാളുടെ ദുഷ്ടകൂട്ടങ്ങളെയും നേരിടാൻ പോയേനെ.”

നിതീഷ് : “എടാ നിനക്ക് പേടിയില്ലേ…”

ആദം :”അതിന്, എന്റെ തന്തയെ ഭയത്തിനു പരിചയമില്ലാത്തത് കൊണ്ട് എനിക്കും ഭയത്തിന് പരിചയമില്ല.”

നിതീഷ് : “ഹോ നിന്നെ സമ്മതിക്കണം… വെറുതെയല്ല, കോളേജിൽ ഞാനുൾപ്പടെയുള്ളവർ വളരെധികം ഭയക്കുന്ന ആൽബിയെയും അവന്റെ ഗാങ്ങിനെയും നീ പിടിച്ച് കെട്ടിയത്. ആട്ടെ, പിനീടെന്താ സംഭവിച്ചത്…?” അവൻ ബാക്കി സംഭവം കേൾക്കാൻ താല്പര്യത്തോടെയിരുന്നു.

ആദം :” അതിനു ശേഷം ഗുണനായകിന്റെ നിർദ്ദേശപ്രകാരം അയാളുടെ കൂടെയുണ്ടായിരുന്ന ചില ബോഡിഗാർഡ്‌സ്, ആൽബിയെയും അവന്റെ ഗ്യാങ്ങിനെയും തൂക്കിയെടുത്ത് വണ്ടിയിലാക്കി എങ്ങോട്ടോ കൊണ്ടുപോയി.

എന്നിട്ട് നമ്മടെ അബ്ദാലുൾപ്പടെയുള്ള പിള്ളേരെയും ബാക്കിയെല്ലാ ക്ലാസ്സിലെയും വിദ്യാർഥികളെയും അവന്മാർ ഗുണനായകിന്റെ തോക്കിൻമുനയിൽ കോളേജിലെ മീറ്റിംഗ് ഹാളിൽ കയറ്റി;

അവർ കതക് പുറത്ത് നിന്നടച്ചു കുറ്റിയിട്ട് അവരെയെല്ലാവരെയും തടങ്കലിൽ വെച്ചിരിക്കുകയാണ്…’ ഇത്ര മാത്രമാണ് അബ്ദാലിന് എന്നോട് പറയുവാൻ സാധിച്ചത്. ആദം പറഞ്ഞു നിർത്തി.

അതുകേട്ട് നിതീഷ് എന്ത് പറയണമെറിയാതെ ആദമിന്റെ മുഖത്ത് നോക്കികൊണ്ടിരുന്നു. കാരണം അന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഗുണനായക് എന്ത് മാത്രം അപകടകാരിയാണെന്ന് തനിക്കും തന്റെ ബാച്ചിലെ സകല വിദ്യാർത്ഥികളും മനസ്സിലാക്കിയതാണ്…

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.