❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“പട്ടാള സിനിമകളിൽ കാണുന്നത് പോലെ ആർമി ഉദ്യോഗസ്ഥരുടേതേത് പോലെയുള്ള ഒരു കറുത്ത യൂണിഫോം ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നതെന്നും, അത് ഏത് സേനാവിഭാഗത്തിന്റെ യൂണിഫോം ആണെന്ന് തനിക്കോ തന്റെ കൂടെയുള്ളവർക്കോ തന്നെ മനസ്സിലായിലെന്നു അബ്ദാൽ പറഞ്ഞിരുന്നു…

കൂടാതെ അയാളുടെ കൈയിൽ ഒരു ഡബിൾ ബാരൽ തോക്കും ഉണ്ടായിരുന്നുവെന്നാണ് അവൻ എന്നോട് പറഞ്ഞത്…”

വന്നിറങ്ങിയ അയാൾ ആദ്യം, ആൽബിയുടെയും കൂട്ടരുടെയും അടുത്തേക്ക് നടന്നിട്ട് ആൽബിയുടെ അടുത്ത് ചെന്ന് അവന്റെ മുഖത്തുള്ള ടേപ്പ് മാറ്റിയിട്ട് എന്തോ ചോദിച്ചു…

ഏതാണ് അയാൾ ചോദിച്ചതെന്നു അവന് വ്യക്തമായില്ലെങ്കിലും ഗുണനായകിന്റെ ചോദ്യം കേട്ട് ഉത്തരം പറയാനാവാതെ ആൽബി തലയും താഴ്ത്തി നിൽക്കുകയും ചെയ്തു…’

“അതിനു ശേഷം എന്താണ് ഉണ്ടായത്…” നിതീഷ് ആകാംഷ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

‘കുറച്ച് നേരം കഴിഞ്ഞിട്ടും ഉത്തരം കിട്ടാതായതോടെ ഗുണനായക് അവനോട് മറുത്തൊന്നും പറയാതെ അവന്റെ മുഖത്തെ ടേപ്പ് തിരിച്ചൊട്ടിച്ചിട്ട് തന്റെ കൈയിലിരുന്ന നീളൻ തോക്ക്, അയാളുടെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റിന് കൈമാറിയിട്ട് അവിടെനിന്നും മാറി അടുത്തവന്റെ നേരെ തിരിഞ്ഞു. ആൽബിയോട് ചോദിച്ചത് തന്നെ വീണ്ടും ചോദിച്ചു.

‘അടുത്ത നിമിഷം അവരാരും പ്രതിക്ഷിക്കാത്ത രീതിയിലുള്ള സംഭവമാണ് ഉണ്ടായത്..

ആൽബിയുടെ അഭിമുഖമായി നിന്ന ആ യുവാവ്, ഗുണനായക് കൊടുത്ത തോക്കിന്റെ പാത്തി തിരിച്ചുവെച്ച് ആൽബിയുടെ മുഖം ലക്ഷ്യമാക്കി അടിച്ചു…!’

‘അവന്റെ ശക്തമായ അടിയിൽ ആൽബി ബോധമറ്റ് നിലവിട്ട് മണ്ണിലേക്ക് വീണതും ഉടനെ തന്നെ ആ യുവാവ് അടുത്തയാളുടെ നേർക്ക് തിരിഞ്ഞു അതേ പ്രവർത്തി തന്നെ പിന്നെയുമാവർത്തിച്ചു…

അതങ്ങനെ  ആൽബിയുടെ കൂട്ടത്തിലെ ഒരുവൻ അയാളുടെ ചോദ്യത്തിന് വിക്കി വിക്കി ഭയത്തോടെ ഉത്തരം പറയുന്നത് വരെ, അയാൾ അതെല്ലാം തുടർന്നു കൊണ്ടിരുന്നു… എന്ന് അബ്ദാൽ എന്നോട് പറഞ്ഞിരുന്നു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.