❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

നിതീഷ് : “നീ കാര്യങ്ങൾ തെളിച്ചുപറ… ”

ആദം : ” നമ്മുടെ നിർദ്ദേശമനുസരിച്ച് അബ്ദാലും , ബാക്കിയുള്ളവരെല്ലാവരും ചേർന്ന് അവന്മാരെ ഓരോത്തരെയായി കൈയുംകാലും കെട്ടിയിടുകയും, വായ ടേപ്പുകൊണ്ട് മൂടുകയും ചെയ്തിട്ട് അവന്മാരെ കോളേജിന്റെ എൻട്രൻസിൽ നിർത്തിയിട്ടുണ്ടായിരുന്നു…”

ആദമൊന്നു നിർത്തിയിട്ട് ദീർഘശ്വാസം വിട്ടുകൊണ്ട് തുടർന്നു :

“അയാൾ കോളേജിലേക്ക് കേറിവരുമ്പോൾ അയാളുടെ ആദ്യത്തെ കണി അതായിക്കോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്യാൻ ഞാൻ നിർദ്ദേശിച്ചത്… പക്ഷേ അവിടേക്കു ആദ്യം വന്നത് അയാളുടെ പി.എയും പിന്നെ അയാളുടെ ബോഡിഗാർഡ്സും ആയിരുന്നു…”

നിതീഷ് : “പി.എ…? ഗുണനായകിനു അസിസ്റ്റന്റോ… അയാൾ അത്ര വലിയ പുള്ളിയാണോ…???” നിതീഷ് സംശയത്തോടെ ആദമിനെ നോക്കി.

ആദം : ആവോ.. അയാൾ, ഈ രണ്ടു വർഷത്തിനുള്ളിൽ എങ്ങനെയൊക്കെ മാറിയെന്നു ആർക്കറിയാം…

ഈ പി.എ വന്നപ്പോൾ ആദ്യം കണ്ടത് ആൽബിയെയും അവന്റെ ടീംസിനെയും നമ്മടെ ആൾക്കാർ പിടിച്ചുകെട്ടി വെച്ചിരിക്കുന്നതാണ്. അത് കണ്ട് അവന്മാരെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കാൻ അയാൾ ശ്രമിച്ചു.”

നിതീഷ് : “അപ്പോൾ തീർച്ചയായും അബ്ദാലും നമ്മുടെ ബാക്കിയുള്ള പിള്ളേരും അത് തടഞ്ഞു കാണും അല്ലേ…???”

ആദം :” അതെ തടഞ്ഞു.. പക്ഷേ, ആ വരത്തനോടും അവന്റെ കൂടെയുണ്ടായിരുന്നവരോടും നമ്മുടെ പിള്ളേർക്ക് പിടിച്ച് നിൽക്കാനായില്ല…”

നിതീഷ് : “എന്ത്…!”

“ആദം : “അതെ.. അവൻ.. നമ്മുടെ പിള്ളേരെയും മറ്റ് എതിർക്കാൻ ചെന്നയെല്ലാവരെയും അടിച്ച് വീഴ്ത്തി ക്കളഞ്ഞു… നമ്മുടെ ടീച്ചേഴ്സിനോ വിദ്യാർഥികൾക്കോ പിന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. ” പല്ലുകൾ ഞെരിച്ചുകൊണ്ടാണ് ആദമത് പറഞ്ഞത്..

“പക്ഷേ അവിടെയും ട്വിസ്റ്റ്‌ ഉണ്ടായിരുന്നു… നമ്മൾ അവന്മാരെ കെട്ടിയിട്ടത് എല്ലാം തന്നെ അയാൾ അഴിക്കാതെ, അവന്മാരുടെ കാലിന്റെ കെട്ട് മാത്രം അഴിച്ചിട്ട് അയാൾ അവന്മാരെ ഗ്രൗണ്ടിൽ വരിവരിയായിട്ട് നിർത്തിയപ്പോഴേക്കും ഗൺമാൻ സിംഗ്, ഏതാനും വണ്ടികളുടെ അകമ്പടിയോടു കൂടി അവിടെ കാറിൽ വന്നിറങ്ങി..’

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.