❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ആദം… ആദം. എടാ നീയെന്താണ് ഒന്നും മിണ്ടാത്തത്…” ആദം മറുപടിയൊന്നും നൽകാതിരുന്നപ്പോൾ അപ്പുറത്ത് നിന്നും അബ്ദാലിന്റെ സ്വരമുയർന്നു.

ആദം : “എടാ നീയിപ്പോൾ എവിടാ.. എനിക്ക് നിന്നെയിപ്പോൾ കണ്ടേ പറ്റു…”

അബ്ദാൽ : “എടാ ഞാനിപ്പോൾ കോളേജ് ഹാളിലാണ്… ഇവിടെ ഞങ്ങളെ , വിദ്യാർഥികളെ എല്ലാവരെയും അയാൾ ആയുധഭീക്ഷണി കൊണ്ട്, അയാളുടെ അനുചരമാരായ ഡാർക്ക്‌ ബ്രിഗ്രേഡിന്റെ സഹായത്തോടെ നമ്മുടെ കോളേജ് ഹാളിൽ പൂട്ടിയിട്ടിരിക്കുകയാണ്…”

“എന്ത്.. അപ്പോൾ നമ്മുടെ ടീച്ചേർസ് എവിടെ…” ആദമിന് തന്റെ നടുക്കം മാറിയില്ല. അതിനു മറുപടിയായി അബ്ദാൽ പറഞ്ഞ കാര്യങ്ങൾ കേട്ട് ആദമിന്റെ കൈയിലിരുന്ന ഫീച്ചർ ഫോൺ ഊർന്ന് തറയിൽ വീണ് പാർട്സായിട്ട് ചിതറിവീണു.”

അത് കണ്ടുകൊണ്ടാണ് റാമിനോട് സംസാരിച്ചു കൊണ്ടിരുന്ന നിതീഷ്, അവിടേക്കു കടന്നുവന്നത്.

” എന്തുപറ്റി ആദം.. എന്തെങ്കിലും പ്രശ്നമുണ്ടോ…! ആരാ ഫോണിൽ വിളിച്ചത്…???”

ആദമിന്റെ, തറയിൽ വീണ ഫോണിന്റെ പാർട്സ് പെറുക്കിയെടുത്തു എല്ലാം തിരികെ ഫിക്സ് ചെയ്തിട്ട് നിതീഷ്, കുറച്ച് നേരമിങ്ങനെ നിശ്ചലനായിരുന്ന ആദമിനോടായി ചോദിച്ചു.

പക്ഷേ ഫോണിലെ സംഭാഷണമെല്ലാം കേട്ട് മനസ്സെല്ലാം പതറിപോയ ആദം, നിതീഷ് ചോദിച്ചതൊന്നും തന്നെ കേട്ടില്ല.

നിതീഷ് : “എടാ നിന്നോടാ ചോദിച്ചേ… എന്താ ഉണ്ടായേ… കോളേജിൽ അങ്ങേർ വന്നോ… ഗുണനായക്..???”

ആദം : “അഹ്.. അയാൾ വന്നു… കുറച്ച് മുന്നെ അബ് ദാലാണ് വിളിച്ചത്… കോളേജിൽ അയാൾ സർവത്ര പ്രശ്നങ്ങളുമുണ്ടാക്കിയിരിക്കുകയാണ്…”അവൻ ഫോൺ തിരികെ മേടിച്ചു കൊണ്ട് പറഞ്ഞു.

നിതീഷ് : “എന്ത് പ്രശ്നം…”

ആദം : “എല്ലാം ഞാൻ വിശദമായി പറയാം. അതൊന്നും ഇവിടെ വെച്ച് പറയാൻ പറ്റില്ല. നിതീഷേട്ടൻ എന്റെ കൂടെയൊന്നു വന്നേ… സിദ്ധാർഥിന്റെ അച്ഛനോട് തത്കാലം യാത്ര പറഞ്ഞിട്ട് കോളേജിലേക്ക് തിരിക്കണം.”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.