❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“അല്ലയോ മഹാദേവാ, അർജുന്റെ ജീവിതത്തിൽ കുറിക്കപ്പെട്ടിരിക്കുന്ന കർമങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തിക്കാൻ അവനെ യഥാസമയങ്ങളിൽ സഹായിക്കണമേ.. ”

അർജുന്റെ രൂപം കണ്ണിൽ നിന്നും മറഞ്ഞതും, തമ്പുരാൻ തന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷത്തിൽ കൈചേർത്തു പിടിച്ചു കൊണ്ട് പ്രാർത്ഥിച്ചു.

********************************************

Let’s Come Back To Present…

സിദ്ധാർഥിന്റെ അച്ഛനെ കണ്ട ആദം, അയാളെ ഒരു വശത്തേക്ക് മാറ്റികൊണ്ട് കോളേജിൽ നടന്ന സംഭവങ്ങൾ സംസാരിക്കാൻ ആരംഭിക്കവേയാണ് ആദമിന്റെ ഫോണിലേക്കൊരു കാൾ വന്നത്…

അവൻ സിദ്ധാർഥിന്റെ അച്ഛനോട് താനിപ്പോൾ വരാമെന്ന് പറഞ്ഞ് നിതീഷിനെ കാര്യമേൽപ്പിച്ചിട്ട് അവിടെ നിന്നും മാറിയിട്ട് ഫോണെടുത്തു ‘അബ്ദാൽ കാളിങ്…’ അവൻ ഉടൻ തന്നെയത് അറ്റന്റ് ചെയ്തു.

ആദം : “എന്താടാ അബ്ദാലേ, എന്തായി കാര്യങ്ങൾ…. ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ പിള്ളേരെ കൊണ്ട് ചെയ്യിച്ചോ…”

” എടാ ആദം, നീ ഇന്നിനി ഇങ്ങോട്ട് വരല്ലേ.. ഇവിടെ ആകെ പ്രശ്നമായിരിക്കുകയാണ്… ഞങ്ങളെല്ലാവരും നീ നിർദ്ദേശിച്ചത് പോലെ അവന്മാരെ പിടിച്ചു കെട്ടി ഗ്രൗണ്ടിൽ പൊരിവെയിലിൽ തന്നെ നിർത്തിയെങ്കിലും…” അപ്പുറത്ത് അബ്ദാലിന്റെ സ്വരം ഭീതികൊണ്ട് നിറഞ്ഞിരുന്നു.

“എന്താടാ എന്തുണ്ടായി… പറയടാ ” കോളേജിൽ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നു ആദമിനു മനസ്സിലായി.

അബ്ദാൽ :” എടാ അയാൾ… ഗുണനായക് വന്നിട്ടുണ്ട്…! അയാൾ നമ്മൾ വിചാരിച്ച ആളല്ലടാ…

“ന.. നമ്മുടെ സീനിയർസ് എന്തുകൊണ്ടാണ് അയാളെ ഇത്രത്തോളം ഭയപ്പെട്ടിരുന്നതെന്നു എനിക്കിപ്പോൾ മനസ്സിലായി…”

“എടാ നീ കാര്യം എന്താണെന്നു തെളിച്ചു പറയടാ…” ആദമിന് തന്റെ ക്ഷമ നഷ്ടപ്പെടുകയായിരുന്നു…

എന്നാൽ ആദം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിനീട് അബ്ദാൽ അവനോട് പറഞ്ഞത്…

‘ഇത് ഭയാനകമാണല്ലോ…’ ആദം, അബ്ദാൽ പറഞ്ഞ കാര്യങ്ങൾ കേട്ട് ഭയത്തോടെ ചിന്തിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.