“ഏതാ അവിടെ… നീ ഗൾഫിലെ വിശേഷങ്ങൾ പറയുകയാണോ ഉണ്ണീ…” അന്നേരമാണ് പ്രാർഥനയും ജപവും കഴിഞ്ഞ് തമ്പുരാൻ അവിടേക്കു കടന്നു വന്നത്. അദ്ദേഹത്തെ കണ്ടതും അവർ മൂവരും അവിടെന്നെഴുനേറ്റു. “എന്താ ഉണ്ണീ, വിശേഷങ്ങളൊക്കെ പറഞ്ഞു തീർന്നോ..” തമ്പുരാൻ അർജുനോടായി ചോദിച്ചു.
അർജുൻ : “ഉവ്വ്… ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.”
അതെയോ.. എങ്കിൽ പാർവതി, നീ സുഭദ്രയെയും കൂട്ടി അകത്തേക്ക് പൊയ്ക്കോളൂ. എനിക്ക് ഉണ്ണിയോടായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.
അത് കേട്ട് അർജുനെയൊന്നു നോക്കിയിട്ട് പാർവതി തലയാട്ടിയിട്ട് സുഭദ്രയെയും വിളിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
“അർജുനാ നീ എന്റെ കൂടെ വന്നുകൊള്ളു… നമ്മൾക്ക് പുറത്തിരുന്നു സംസാരിക്കാം…” തമ്പുരാൻ അർജുനെ വിളിച്ചതോടെ അവൻ അദ്ദേഹത്തിന്റെ കൂടെ പുറത്തേക്ക് പോയി.
“എന്താണ് ഗുരുജീ… അങ്ങേയ്ക്ക് ഗൗരവമായ എന്തോ കാര്യം പറയാനുണ്ടെന്ന് തോന്നുന്നു…” അർജുൻ, തമ്പുരാനോടൊപ്പം പൂമുഖത്തേക്കിറങ്ങിയിട്ട് മുൻവാതിൽ ചാരിയിട്ടുകൊണ്ട് ചോദിച്ചു.
“അതൊക്കെയുണ്ട്… നീ ഇരിക്ക്… ഞാൻ ” അദ്ദേഹം അവിടെയുണ്ടായിരുന്ന ചാരുകസേരയിൽ ഇരുന്നുകൊണ്ട് അർജുനോട് തന്റെ മുന്നിലുള്ള സോപാനത്തിൽ ഇരിക്കുവാൻ നിർദേശിച്ചു.
അർജുൻ : “ഇനി പറയൂ ഗുരുജീ…” അവൻ അവിടെയിരുന്നതിന് ശേഷം ചോദിച്ചു.
തമ്പുരാൻ : ” അർജുനാ, സിദ്ധാർഥൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ… എന്നോട് കള്ളം പറയാൻ ശ്രമിക്കരുത്…”
കേശവൻ, താൻ നൽകിയ വിവരം തമ്പുരാനോട് പറഞ്ഞുവെന്നു അർജുന് മനസ്സിലായി.
“ഗുരുജീ അത്… സത്യമാണ്. ഈ വിവരം അങ്ങയോട് മറച്ചുവെച്ചതിനു എന്നോട് ക്ഷമിക്കണേ…”
അർജുൻ തൊഴുകൈയോടുകൂടി അദ്ദേഹത്തോട് ക്ഷമ ചോദിച്ചു.
തമ്പുരാൻ : “അത് സാരമില്ല. നീ എന്തെങ്കിലും കാരണം കൊണ്ടാകും അത് ആരോടും വെളിപ്പെടുത്താത്തത് എന്നെനിക്ക് മനസ്സിലായി. എന്താണ് അതിന്റെ കാരണമെന്ന് പറയൂ…”
കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
അയ്യേ ……..
❤❤❤❤❤❤❤
❤❤❤❤❤
ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?
Let’s See them… അടുത്ത പാർട്ട് എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️
❤️❤️❤️
❤️✨️
വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?
എന്താലും പൊളി ഗുട്ടാ ?❤️
അയ്യടാ ?
അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
❤️✨️
ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ
❤️?
?❤️✨️
Thante kadhayude bakki evdado
ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?
എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?
അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??
എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?
ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
Thankz ❤️✨️
????
❤️✨️
❤️❤️?
?❤️?✨️
??
❤️✨️?