❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ആട്ടെ ഉണ്ണീ നീ ഇത്രയും കാലം വിദേശത്ത് എന്ത് ചെയ്യുകയായിരുന്നു…??? ദുബായിലെ വിശേഷങ്ങൾ പറ…” അവന്റെയടുത്ത് വന്നിരുന്ന പാർവതി അവനോടാവശ്യപ്പെട്ടു.

സുഭദ്ര : “ങാ പറ ഉണ്ണിയേട്ടാ… ചന്ദ്രനങ്കിൾ ഉണ്ണിയേട്ടനെ എന്തിനാ ദുബായ്ക്ക് കൊണ്ട് പോയത്…??? എനിക്കെല്ലാ വിശേഷങ്ങളും അറിയണം…” സുഭദ്രയുടെ നിർബന്ധവും ആകാംഷയും കൂടിയായതോടെ അർജുന് അത് പറയാതെ തരമില്ലെന്നായി.

അന്ന് ആ സംഭവപരമ്പരയ്ക്ക് ശേഷം… സിദ്ധാർഥിന്റെ വേർപാടിന് ‘ ശേഷം അച്ഛൻ, എന്റെ രക്ഷയെ കരുതിയാണ് എന്നെയും വിദേശത്തേക്ക് കൂട്ടികൊണ്ട് പോയത്.

അർജുൻ ആ കഥ പറഞ്ഞു തുടങ്ങി…

അവൻ പറയുന്ന ആ കഥ കേൾക്കുന്നതിനനുസരിച്ച് സുഭദ്രയുടെയും പാർവതിയുടെയും മുഖത്തെ ഭാവങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു.

സുഭദ്ര : “എന്നാലും… ഉണ്ണിയേട്ടാ, ഞാനൊരു കാര്യം ചോദിച്ചോട്ടെ…???”

അർജുൻ : “എന്താ… ചോദിക്ക്.”

സുഭദ്ര : “അതേ… ഉണ്ണിയേട്ടൻ പ്ലസ്ടു പഠിച്ച സ്കൂൾ മിക്സഡ് ആയിരുന്നോ അതോ നിങ്ങൾ ബോയ്സിന് വേണ്ടിയുള്ളതായിരുന്നോ…???”

ഏയ്‌ അല്ലല്ല.. മിക്സഡ് സ്കൂൾ ആയിരുന്നു… പക്ഷേ കഷ്ടകാലത്തിന് ക്ലാസ്സിലെ കോഴികളായ ചില പെൺപിള്ളേർ മൊത്തോം എന്റെ പുറകേ ഉണ്ടായിരുന്നു…”

“ഓഹോ അപ്പൊ ഗേൾഫ്രണ്ട്സും ഉണ്ടായിരുന്നല്ലേ…” സുഭദ്ര പരിഭവത്തോടെ ചോദിച്ചു. അവളുടെ സ്വരത്തിൽ അർജുനോടുള്ള പിണക്കം വ്യക്തമായിരുന്നു.

“എടീ നീയെന്തുവാ ഈ ചോദിക്കുന്നത്… ഉണ്ണി മിക്സഡ് സ്കൂളിൽ പഠിക്കുമ്പോൾ സ്വാഭാവികമായും ഇവന് എത്രയോ ഫ്രണ്ട്‌സ് കാണും. അതിൽ ആൺപിള്ളേരും പെൺപിള്ളേരും കാണില്ലേ.. ” ഭദ്രയുടെ അടുത്തിരുന്ന പാർവതി അവൾക്കൊരു കൊട്ട് വെച്ചുകൊടുത്തു.

അർജുൻ : “അതെ അതെ… പാറുവമ്മേ. അമ്മ പറഞ്ഞതാ കറക്റ്റ്.. പക്ഷേ ഇവൾക്ക് ഇതൊന്നും മനസ്സിലാവില്ല…”

ഇതെല്ലാം കേട്ടതോടെ സുഭദ്ര അർജുന് നേരെ മുഖവും വീർപ്പിച്ചു ഇരിക്കുകയാണുണ്ടായത്. അത് കണ്ട് അർജുനും പാർവതിക്കും ചിരി പൊട്ടി.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.