❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ഭഗവാനോട് നന്നായി പ്രാർഥിച്ചോ ഉണ്ണീ…??? “അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

അർജുൻ : “ഉവ്വ്..”

“വളരെ നല്ലത്.. എങ്കിൽ ഉണ്ണി പൂമുഖത്തേക്ക് പൊയ്ക്കോളൂ… പ്രാർഥനയും ജപവുമുള്ളതിനാൽ ഞാൻ എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ സമയമൽപ്പം വൈകും…” തമ്പുരാൻ അതും പറഞ്ഞ് മുന്നോട്ട് നടന്നു.

“ഉണ്ണിയേട്ടാ, വരൂ… നമ്മൾക്ക് പൂമുഖത്തേക്ക് പോകാം. വല്യച്ഛൻ അങ്ങനെയാണെന്നു ഏട്ടനറിയില്ലേ… പൂജാമുറിയിൽ കേറിയാൽ പിന്നെ ഇഷ്ടദേവതകൾക്കുള്ള അർച്ചനയും ജപവും കഴിഞ്ഞേ അദ്ദേഹം മടങ്ങി വരാറുള്ളു.”

അദ്ദേഹം നടന്നു പോകുന്നത് കണ്ടുകൊണ്ട് നിന്ന അർജുനെ സുഭദ്ര വിളിച്ചു. ” ആരൊക്കെയാ അദ്ദേഹത്തിന്റെ ഇഷ്ടദേവതകൾ…??? അവിടെ പൂജാമുറിയിൽ വേറെയും മുറിയും ഞാൻ കണ്ടായിരുന്നല്ലോ…! അതാണോ നിന്റെ വല്യച്ഛന്റെ പ്രാർത്ഥനാസ്ഥലം…???”

അവൻ തിരിഞ്ഞു അവളോടൊപ്പം നടന്നു കൊണ്ട് ചോദിച്ചു.

സുഭദ്ര : “അതെ… അതാണ് വല്യച്ഛന്റെ പ്രാർത്ഥനാമുറി… അദ്ദേഹം ത്രിമൂർത്തികളെയും, ത്രി ദേവിമാരെയുമാണ് അദ്ദേഹം പ്രധാനമായും ആരാധിക്കുന്നത് അതിൽ അദ്ദേഹത്തിനു വളരെധികം ഭക്തിയുള്ളത് ശ്രീമഹാദേവനോടാണ്…”

പൂമുഖത്തേക്ക് നടക്കുന്നതിനിടയിൽ അർജുനിൽ നിന്ന് വിട്ട് നടക്കുകയായിരുന്ന സുഭദ്ര പതിയെ പതിയെ അവനടുത്തേക്ക് നീങ്ങി നീങ്ങി അവസാനം അവനെ മുട്ടിയുരുമ്മിയായി നടത്തം…!

അർജുൻ : “മ്മ് എന്താ… ഭദ്രേ…” തന്നെയവൾ മുട്ടി നടക്കുന്നതറിഞ്ഞ അർജുൻ അവളോടായി ചോദിച്ചു.

“എന്ത്… ഞാനൊന്നും പറഞ്ഞില്ലല്ലോ…???” അവളൊരു കള്ളച്ചിരിയോടെ തിരികെ ചോദിച്ചു.

അർജുൻ : “എന്തെന്നോ… നീയൊന്നും പറഞ്ഞില്ലെങ്കിലും നിന്റെ പ്രവർത്തി എന്നോടെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്… നീയെന്തിനാടി വെറുതെ എന്നെ മുട്ടി നടക്കുന്നത്.. ഇത്തിരി അകന്ന് നടന്നൂടെ നിനക്ക്…???”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.