❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 349

ഷുവർ മിസ്റ്റർ കൃഷ്ണകുമാരൻ… ശ്യാമിന് ഇപ്പോൾ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല… ശ്യാമിന്റെ medical Expenses എന്തെങ്കിലുമുണ്ടെങ്കിൽ അത് ക്ലിയർ ചെയ്തിട്ട് ഡിസ്ചാർജ് ചെയ്യാവുന്നതേയുള്ളു.” ഡോക്ടർ, ശ്യാമിന്റെ അവസ്ഥയെ പറ്റി കൃഷ്ണനുമായി സംസാരിച്ചിട്ട് മടങ്ങി പോയി.

ശാലിനി : “അച്ഛാ… ഏട്ടനെ എപ്പോഴാ ഡിസ്ചാർജ് ചെയ്യുന്നത്…”

കുറച്ച് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും മോളെ… അച്ഛൻ പോയി ശ്യാമിന്റെ ഡിസ്ചാർജിനുള്ള ഫോർമാലിറ്റീസും മറ്റും ശെരിയാക്കിയിട്ട് വരട്ടെ.” അയാൾ ശാലിനിയുടെ മുഖത്ത് തലോടികൊണ്ട് പറഞ്ഞിട്ട് അവിടെനിന്നും പുറത്തേക്ക് നടന്നു.

********************************************

നിംസിൽ നിന്ന് ശരവേഗത്തിൽ സഞ്ജീവനി കെയർ ഹോസ്പിറ്റലിലേക്ക് കാറോടിച്ചു വന്ന റാം, തന്റെ വാഹനം അവിടെ പാർക്കിൽ ഒതുക്കുമ്പോഴാണ് കുറച്ചകലെയായി ഒരു കാറിനടുത്തുള്ള കാഴ്ച കണ്ടത്…

കൈകാലുകളിൽ പ്ലാസ്റ്ററും, കഴുത്തിൽ നെക്ക് സപ്പോർട്ടും, മുഖമാകെ ഇടിയേറ്റ് നിലിച്ച ഒരു യുവാവിനെ, അവന്റെ കൂടെയുള്ള ഒരു പെൺകുട്ടിയും, അവരുടെ അച്ഛനെന്നു തോന്നിക്കുന്ന ഒരു പുരുഷനും അവനിരിക്കുന്ന ഫോൾഡബിൾ വീൽചെയറിൽ നിന്ന് ശ്രദ്ധാപ്പൂർവം അവനെ കാറിൽ കയറ്റിയിരുത്തുന്നതാണ്.

“കിച്ചൂ…” അവിടെ നിന്നിരുന്ന ആ പുരുഷനെ കണ്ട് റാം മന്ത്രിച്ചു. അവൻ വേഗം തന്നെ കാറൊതുക്കി പുറത്തിറങ്ങിയിട്ട് അയാളുടെ കാറിനരികിൽ നടന്നെത്താൻ ശ്രമിച്ചുവെങ്കിലും റാമിന്നത് സാധിക്കുന്നതിനു മുൻപേ തന്നെ ആ കാർ അവിടെ നിന്നും വിട്ടു പോയിരുന്നു.

ആ കാറിന്റെ പോക്ക് അൽപ്പനേരം നിരാശയോടെ നോക്കി നിന്നതിന് ശേഷം ഹോസ്പിറ്റലിനകത്തേക്ക് നടന്ന റാം, ഹോസ്പിറ്റൽ റീസെപ്ഷനിൽ നിന്ന് സിദ്ധാർഥിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എവിടെയെന്നു അന്വേഷിച്ചതിനു ശേഷം ഐ സി യുവിന്റെ ഭാഗത്തേക്ക് നടന്നു…

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.