❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

അവൾ ശ്യാമിന്റെ പരുക്കേൽക്കാത്ത കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

അപ്പോഴാണ് അവരുടെ വാർഡ് റൂമിന്റെ വാതിൽ തുറന്ന്, എക്സിക്യൂട്ടീവ് വേഷത്തിൽ, മധ്യവയസ്സ് തോന്നിക്കുന്ന ഒരു പുരുഷൻ അവിടേക്കു കേറിവന്നത്.

നീണ്ട മുടിയും താടിയും ഉണ്ടായിരുന്ന ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ശാലിനിയുടെയും ശ്യാമിന്റെയും അച്ഛൻ കൃഷ്ണകുമാരനായിരുന്നു അത്.

“അച്ഛാ…” അവിടേക്കു വന്നയാളെ കണ്ട് ശാലിനി എഴുനേറ്റു അയാളുടെയടുത്തേക്ക് ഓടിച്ചെന്നു കെട്ടിപിടിച്ചു. ” ദേവു മോളെ.. അച്ഛന്റെ മോൾക്ക് എന്തേലും പറ്റിയോടാ…” അയാൾ അവളുടെ മൂർദ്ധാവിൽ തലോടികൊണ്ട് ചോദിച്ചു.

“മ്ച്ചും… എനിക്കൊന്നും പറ്റിയില്ല അച്ഛാ… ഷാളൊന്നു കീറിപ്പോയി അതേയുള്ളു. പക്ഷേ ഏട്ടന്റെ അവസ്ഥ അച്ഛൻ കണ്ടില്ലേ…” അവൾ ശ്യാമിനെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അയാൾ ബെഡിൽ കിടക്കുന്ന തന്റെ മകനെ ശ്രദ്ധിച്ചത്…

മുഖമാകെ ഇടികൊണ്ട് ചതഞ്ഞും കഴുത്തിൽ നെക്ക് സപ്പോർട്ടും, കൈകാലുകളിലായി പ്ലാസ്റ്ററുമിട്ട് കിടക്കുന്ന തന്റെ മകന്റെ ദയനീയമായ ആ അവസ്ഥ കണ്ട് അയാളുടെ ഹൃദയം തകർന്നിരുന്നു.

“മോനേ… കുട്ടാ, കോളേജിൽ എന്താടാ ഉണ്ടായത്… ” കൃഷ്ണൻ അവന്റെയടുക്കൽ വന്നിരുന്നു കൊണ്ട് ചോദിച്ചു.

” അത് അച്ഛാ…” ശ്യാമിന് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപായി അപ്പോഴാണ് ശ്യാമിനെ പരിശോധിച്ചിരുന്ന ഡോക്ടർ ശ്യാമിന്റെ മെഡിക്കൽ ചെക്കപ്പ് നടത്താനായി ഒരിക്കൽ കൂടി ഒരു നഴ്സിനോടൊപ്പം അവിടേക്കു വന്നത്…

“ഡോക്ടർ, ഞാൻ കൃഷ്ണകുമാരൻ. ശ്യാമിന്റെ അച്ഛനാണ്… അവന് മറ്റ് ഗുരുതരമായ പ്രശ്നങ്ങൾ വല്ലതുമുണ്ടോ… ഇല്ലെങ്കിൽ ഇന്ന് തന്നെ അവനെ ഡിസ്ചാർജ് ചെയ്യുമോ ???”

ശ്യാമിന്റെ ചെക്കപ്പ് കഴിഞ്ഞതിനു ശേഷം ഡോക്ടറിനെ സമീപിച്ചുകൊണ്ട് അയാൾ ചോദിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.