“അത്.. അതൽപ്പം പ്രശ്നമുള്ളതാണ്.. അമ്മയോ അച്ഛനോ ഇതറിയാൻ പാടില്ല..
ഇന്ന് കോളേജിലൊരു സംഭവമുണ്ടായി..
സിദ്ധാർഥ് എന്നിട്ട് അന്ന് കോളേജിൽ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജിത്തുവിന് പറഞ്ഞു കൊടുത്തു. ഇടയ്ക്ക് ജിത്തുവിന് വരുന്ന സംശയങ്ങൾ അവൻ തീർത്തു കൊടുക്കുന്നുമുണ്ട്.
അഗ്നിജിത്ത് : “അപ്പോൾ ആ പെൺകുട്ടിയോടും നിന്നോടും അവന്മാർ വളരെ മോശമായിട്ട് പെരുമാറിയ സ്ഥിതിക്ക് നിങ്ങൾക്കെതിരെ ഇനിയും അവന്മാർ അത്തരത്തിലുള്ള പ്രശ്നങ്ങളുമായിട്ട് വരാൻ ചാൻസ് കൂടുതലാണ്. ആട്ടെ എന്താ അവന്റെ പേര്…???”
“എന്തിനാ ജിത്തുവേട്ടാ അതൊക്കെ അറിയണേ… ചേട്ടൻ വേറെ കുഴപ്പത്തിനൊന്നും പോകണ്ടാ.. വിട്ടേക്ക്..
ഇപ്പൊ തന്നെ എനിക്കാകെ പേടിയായിട്ട് ഇരിക്കുവാ.. താടീം മുടിയും വളർത്തി കഞ്ചാവും ചവച്ച് നടക്കുന്ന അവന്മാരെ കണ്ടാലേ പേടി വരും പോരാത്തേന്നു നല്ല തണ്ടും തടീം ഉള്ളവന്മാരും.. ഹുശ്” സിദ്ധാർഥിന്റെ കണ്ണുകളിൽ ഭയം നിറയുന്നത് ജിത്തു കണ്ടു.
“അയ്യേ ആൺപിള്ളേർ ഇങ്ങനെയൊക്കെ പേടിക്കാമോടാ… എന്തുവന്നാലും നമ്മൾ ധൈര്യത്തോടെ, പാറ പോലെ ഉറച്ചു നിൽക്കണം.. ആ കുട്ടിയെ അവന്മാർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ നീ അവന്മാരെ എതിരിട്ടു നിൽക്കാൻ ശ്രമിച്ചെന്നല്ലേ പറഞ്ഞത്… “
“അതെ.. ങാ ഇതിനിടയിൽ ഒരു സംഭവം ഞാൻ പറഞ്ഞില്ലല്ലോ, രാവിലെ ചേച്ചിയെനിക്കൊരു
കല്ലുള്ള മാല തന്നത് ചേട്ടനോർമ്മയുണ്ടോ. തല്ലിനിടയ്ക്ക് അവന്മാരിലൊരുത്തൻ അത് പൊട്ടിച്ചെടുത്തായിരുന്നു. പക്ഷേ എനിക്കറിയാൻ മേലാത്തത്, അത് പൊട്ടിച്ചെടുത്തവന്റെ കൈയെങ്ങനെ പൊള്ളി എന്നുള്ളതാണ്.” സിദ്ധാർഥ്, അഗ്നിജിത്തിനോട് ആ കല്ലിന്റെ കാര്യം പറഞ്ഞു.
“എന്ത്…? ആ കല്ല് എടുത്തവന്റെ കൈ പൊള്ളിയെന്നോ…! ഉള്ളതാണോ…? എങ്കിലത് ഇപ്പോൾ നിന്റെ കൈയിലുണ്ടെങ്കിൽ അതിങ്ങോട്ട് കൊണ്ടുവന്നേ… ഇനിയാണ് ആ കല്ലിനെ കുറിച്ച് നിനക്ക് പറഞ്ഞു തരാനുള്ളത്..”
“ശെരിയേട്ടാ.. ഞാനിപ്പോൾ വരാം..”
സിദ്ധാർഥ്, ആ ലോക്കറ്റ് എടുത്തുകൊണ്ട് വരാനായി പോയി…
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?