അതോടെ മഹേശ്ശനോടായി ആൽബിയുടെ ദേഷ്യം മുഴുവനും…
ജാസ്സിം : ” എടാ ആൽബി, ഇനി ആൽബർട്ട് ഇച്ചായനെ വിളിക്കേണ്ടി വരുമോ…! മഹേശൻ സാറിനെ കൊണ്ട് ഒത്തിലെങ്കിൽ അതേയുള്ളു വഴി.
ആൽബർട്ട് പഞ്ചാസ്യൻ… ആൽബിയുടെയും അലോഷിയുടെയും മൂത്തചേട്ടൻ…. രാഷ്ട്രീയത്തിലും, സമൂഹത്തിലും ശക്തമായ സ്വാധീനമുള്ളയാൾ. സ്ഥലം MLA ആണയാൾ.
“അതെ ശെരിയാണ്.. ഞാനെന്നാ ഇച്ചായനെ വിളിക്കട്ടെ… ഇത്രയും വരെ ആയിട്ടും ആൽബർട്ട് ഇച്ചായനെ വിളിക്കാത്തതാണ് എനിക്കു പറ്റിയ തെറ്റ്.” എന്ന് പറഞ്ഞുകൊണ്ട് ആൽബി അവന്റെ മൂത്ത ചേട്ടനെ വിളിക്കാനായി ഫോണെടുത്തു….
***********************************************
അന്നും രാത്രി ഏഴുമണിയോടെയാണ് ജിത്തുവും മിത്രയും തിരികെ സഹസ്രമംഗലത്ത് എത്തിയത്…
അവരുടെ മുറിയിലിരിക്കവേ, അഗ്നിമിത്ര അഗ്നിജിത്തിനോടായി ചോദിക്കുകയാണ്…
മിത്ര :”ഏട്ടാ…”
ജിത്തു : “എന്താടി പെണ്ണേ…”
മിത്ര : “അല്ല സിദ്ധാർഥിനു ഞാനിന്നു കൊടുത്ത കളക്ടർ സ്റ്റോൺ തിരികെ വാങ്ങണ്ടേ ???”
ജിത്തു : “ആഹ് വാങ്ങാം സമയമാകട്ടെ…”
മിത്ര : “ഓക്കേ…”
രാത്രി ഭക്ഷണത്തിന് ശേഷം സിദ്ധാർഥും, അച്ഛനും പൂന്തോട്ടത്തിൽ ഉലാത്തികൊണ്ടിരിക്കുകയാണ്…
“സിദ്ധു, എന്തായാടാ നിന്റെ ഫസ്റ്റ് ഡേ അറ്റ് കോളേജ്…??? ടീച്ചേർസ് ഒക്കെ എങ്ങനെയുണ്ട്.. എല്ലാവരും നന്നായി പഠിപ്പിക്കുന്നില്ലേ ??? ” റാം, അവനോട് ചോദിച്ചു.
“ഉവ്വ് അച്ഛാ.. അവരൊക്കെ നല്ല രീതിക്ക് തന്നെയാ പഠിപ്പിച്ചത്… ഫ്രഷേഴ്സിനുള്ള പ്രോഗ്രാം ഉണ്ടായിരുന്നത് കാരണം ഉച്ചക്ക് ശേഷം ക്ലാസ്സില്ലായിരുന്നു. സിദ്ധാർഥ് അച്ഛനോട് പറഞ്ഞു.
“ഓ.. ഓക്കേ. കോളേജിൽ തല്ല് ഒന്നുമുണ്ടായില്ലല്ലോ അല്ലേ…” റാമിന്റെ ചോദ്യം കേട്ട് സിദ്ധാർഥിന്റെ നെഞ്ചിൽ ഒരു ആന്തലുണ്ടായി…!
” ഹേയ് ഇല്ല അച്ഛാ… ” അവൻ ചെറിയൊരു ചമ്മലോടെ നിഷേധാർഥത്തിൽ തലയാട്ടി.
“എന്താണ് അച്ഛനും മോനും കൂടെയൊരു സംസാരം…ഞങ്ങൾക്കും കൂടെ വരാമോ അങ്ങോട്ട്…” പെട്ടന്നവിടെക്ക് അഗ്നിജിത്തും, അഗ്നിമിത്രയും കടന്നു വന്നു…
“പിന്നെന്താ വരാമെല്ലോ…വാ” ജിത്തുവും മിത്രയും കടന്നു വരുന്നത് കണ്ട റാം അവരെ അവിടേക്ക് വിളിച്ചു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?