❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

“ഏഹ്.. നാശം…! ഏതവനാടോ ആ കേസ് ഹാൻഡിൽ ചെയുന്നത്… പറയടോ.. ” മഹേഷിന്റെ മറുപടി കേട്ട് കലി കേറിയ ആൽബി, തന്റെ കൈയിലിരുന്ന ഗ്ലാസ്സ് തറയിൽ എറിഞ്ഞുടച്ചു…!

“അത് കണ്ട് ഭയത്തോടെയാണെങ്കിലും മഹേഷ്‌ ഇങ്ങനെ പറഞ്ഞു. : “അത് ഹാൻഡിൽ ചെയ്യുന്നത് അഡ്വക്കേറ്റ് സീതാദേവിയാണ്…”

ആൽബി : “ഏതവളാടോ അത്… “

മഹേഷ്‌ :” അവരോരു ക്രിമിനൽ ലോയെറാണ് ആൽബി… കോടതിയിലെ ഗർജിക്കുന്ന സിംഹമാണവർ….”

ജാസ്സിം : നല്ല ഒന്നാതരം അഡ്വക്കേറ്റായ സാറിന് പോലും അവരുടെ മുന്നിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണോ സാറ് പറഞ്ഞു വരുന്നത്. ???

മഹേഷ്‌ : ” അങ്ങനെയല്ല.. ചില കേസുകളിൽ അവരുടെ മുന്നിലെനിക്ക് മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. എന്ന് വെച്ച് പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല.

“അപ്പൊ താൻ, ഈ നശിച്ച വാർത്ത അറിയിക്കാനാണോ ഇങ്ങോട്ട് വന്നത് അതോ വേറെയുമുണ്ടോ ???” ആൽബിയുടെ ദേഷ്യം അപ്പോഴും കെട്ടടങ്ങിയിട്ടില്ലായിരുന്നു…

“അയ്യോ അല്ല അത് മാത്രമല്ല… വേറൊരു ഗുഡ് ന്യൂസുണ്ട്… നിന്റെ ജോണങ്കിളിനെതിരെയുള്ള കേസ് റദ്ദ് ആവാൻ ചാൻസ് ഉണ്ട്‌… ” മഹേശൻ പറഞ്ഞു.

“അതിന് ഞാനെന്തോ വേണം…???” ആൽബിയൊന്നു നിർത്തി ചോദിച്ചതിന് ശേഷം തുടർന്നു :

അങ്ങേര് ജയിലിൽ പോകുന്നതിനു എനിക്കെന്താ.. കാല് രണ്ടും പോയ അങ്ങേരിനി ശവമല്ലേ.. വെറും ജീവനുള്ള ശവം.. വിഡ്ഢി… ഞാനെപ്പോഴേ അലോഷി ഇച്ചായനോട് പറഞ്ഞതാ.. എസ് പിയെ ലക്ഷ്യമിട്ടുള്ള കളികളൊന്നും കളിക്കാൻ പാടില്ലെന്ന്… കേട്ടില്ല. ഉടനെ എസ് പിക്കിട്ടു ഉണ്ടാക്കാൻ പോയിട്ട് എന്തായി… “

ആൽബിയുടെ വാക്കുകളിൽ ജോണിനോടുള്ള വിദ്വേഷം പ്രകടമായിരുന്നു. ” എടാ ആൽബി.. നീയിങ്ങനെ ഷോഭിക്കാതെ.. നമ്മൾക്ക് അലോഷിയെ പുറത്തിറക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടോയെന്നു നോക്കാം… നീയൊന്നു അടങ്.” മഹേശൻ, അവനെയൊന്നു തണുപ്പിക്കാൻ ശ്രമിച്ചു.

“താൻ മിണ്ടെരുത്.. അങ്കിളേയെന്ന് വിളിച്ച നാവുകൊണ്ടെന്നെ മറ്റൊന്നും വിളിപ്പിക്കരുത്… അപ്പന്റെ സുഹൃത്ത് എന്ന പരിഗണന തന്നിട്ടും ആവശ്യ ഘട്ടങ്ങളിൽ ഉപകരിച്ചില്ലെങ്കിൽ തന്നെയെനിക്ക് പിന്നെയെന്ത് ആവശ്യമാടോ ഉള്ളത് മഹേശൻ നമ്പ്യാരേ…!”

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.