❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്…

ആരാ അത്… എടാ ജാസ്സിമേ പോയി നോക്കടാ അതാരാണെന്ന്… ചിലപ്പോൾ ആ ധനുഷും കൂട്ടരുമാകും.. ഇന്ന് ഗ്രൗണ്ടിലുണ്ടായ സംഭവത്തിന്റെ ചൊരുക്ക് തീർക്കാനായിട്ട് വരുന്നതായിരിക്കും. ആരായാലും അവന്മാരെ വെറുതെ വിടരുത്. ദാ ഈ തോക്ക് വെച്ചോ…” ആൽബി തന്റെ കൈയിലിരുന്ന പിസ്റ്റൾ അവന് നൽകി.

“ശെരി ഞാൻ പോയി അതാരാണെന്നു നോക്കിയിട്ട് വരാം..” ജാസ്സിം മുറി വിട്ട് പുറത്തേക്ക് പോയി.

“ആ വരുന്നത് അവന്മാരാണെങ്കിൽ എനിക്കിനി തല്ലുകൊള്ളാനൊന്നും വയ്യേ…” മുറിയുടെ

മൂലയിലിരുന്ന കസേരയിലിരുന്നു ഒരുത്തൻ വിലപിക്കുകയാണ്… അവന്റെ ഒരു കൈപ്പത്തി ഫുൾ ബാൻഡേജ് കെട്ടിയിട്ടുണ്ട്.

“ഡാ സുജേഷേ ഒന്ന് മിണ്ടാതിരുന്നുടേടാ..

നിനക്ക്, ആ…%&* മോന്റെ മാലയെടുക്കേണ്ടേ വല്ല ആവശ്യമുണ്ടായിരുന്നോ… “

ആൽബി സുജേഷിന്റെ വായടപ്പിച്ചു. അവൻ തിരിച്ചൊന്നും മിണ്ടാതെ ആൽബിയുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.

“എന്താടാ ആൽബിയേ അവിടെയൊരു വഴക്ക്… നീയെന്തിനാ സുജേഷിനെ വഴക്ക് പറയുന്നത്…” അപ്പോഴാണ് അവിടേക്ക് വെളുത്ത്, മെലിഞ്ഞു നീണ്ട ഒരു മദ്ധ്യവയസ്ക്കൻ കടന്നു വന്നത്…! അയാളുടെ പിന്നാലെ ജാസ്സിമുമുണ്ട്.

“മഹേശൻ അങ്കിൾ….!” ആൽബി, തന്റെയടുത്തേക്ക് വന്ന ആളെ കണ്ട് എഴുന്നേറ്റു..

“ഇതെന്താടാ സുജേഷേ നിന്റെ കൈയിലൊരു ഫുൾ ചുറ്റിക്കെട്ട്… എന്ത് പറ്റിയതാ…???

” കോളേജിലെ തല്ലിനിടെ ഉണ്ടായതാ സാറേ.. ” സുജേഷ് പരിക്ക് പറ്റിയ കൈപൊക്കിപിടിച്ചു കൊണ്ട് പറഞ്ഞു.

“അതിരിക്കട്ടെ അങ്കിളേ… എന്തായി പോയ കാര്യം…! എന്തെങ്കിലും നടന്നോ…??? “ആൽബി മഹേഷിന്റെ അടുത്തെത്തി.

“ഇല്ലടാ ആൽബി.. ആക്രമിക്കപ്പെട്ട ആ കൊച്ചിന്റെ തന്തപ്പടി… എസ് പി ഹേമചന്ദ്രൻ, ജോണിനെതിരായിട്ടും,

അലോഷിക്കെതിരായിട്ടും കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്..

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.