ആൽബിയുടെ ഔട്ട് ഹൌസ്… അഥവാ അവന്റെ ‘പുലിമട’ യിൽ അന്നത്തെ കോളേജ് ക്ലാഷിനു ശേഷം അവനും അവന്റെ കൂട്ടാളികളും ഒത്തുകൂടിയതായിരുന്നു.
“എടാ ആൽബി, ആ ധനുഷിനുള്ള പണി എത്രയും പെട്ടന്നു തന്നെ കൊടുക്കണം…”
കോളേജിൽ വെച്ച് ധനുഷിന്റെ ഏറ് കൊണ്ട വേറൊരുത്തൻ അവനോട് പറഞ്ഞു. അവന്റെ തലയിൽ നല്ല ചുറ്റിക്കെട്ട് ഉണ്ടായിരുന്നു.
“അതെ അവനുള്ളത് കൊടുക്കണം… പക്ഷേ അതിന് മുൻപ് എന്റെ മുഖത്ത് തല്ലിയവളെ എനിക്കൊന്നു നേരിൽ കാണണം ഒറ്റയ്ക്ക്…” തന്റെ കൈയിലിരുന്ന മദ്യഗ്ലാസ്സ് ഉരുട്ടികൊണ്ടിരുന്ന ആൽബിയുടെ കണ്ണുകൾ, ശാലിനിയോടുള്ള പകയാൽ എരിഞ്ഞു കൊണ്ടിരുന്നു.
‘ഇന്നേവരെ താൻ മോഹിച്ച ഒരു പെണ്ണും തന്നോടിങ്ങനെ പെരുമാറിയിട്ടില്ല… തനിക്ക് വഴങ്ങിയിട്ടേയുള്ളു. പക്ഷേ അവൾ ശ്യാമിന്റെ അനിയത്തി… എല്ലാ അർഥത്തിലും അവളൊരു വിളഞ്ഞ വിത്താണ്… “അവളെ ഞാൻ വിടില്ല.. നോക്കിക്കോ ഈ ആൽബി ആരാണെന്നു അവളും അവള്ടെ ഏട്ടനും അറിയാൻ പോകുന്നതേയുള്ളു…
ആ സമയം ആൽബിയുടെ ഔട്ട് ഹൗസിന്റെ അടച്ചിട്ടിരിക്കുന്ന ഗേറ്റിനു മുന്നിലൊരു കറുത്ത ബെൻസ് കാർ വന്നു നിന്നു… കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് കറുത്ത കോട്ടണിഞ്ഞ, മെലിഞ്ഞു നീണ്ട ഒരു മദ്ധ്യവയസ്ക്കൻ പുറത്തേക്കിറങ്ങി. എന്നിട്ടയാൾ ഗേറ്റ് തുറന്ന് വീടിനടുത്തേക്ക് നടന്നു….
“എടാ ജാസ്സിമേ, അലോഷി ഇച്ചായന്റെയും, ജോൺ അങ്കിളിന്റെയും ആ കേസും മറ്റും എന്തായാടാ… ഇന്ന് വൈകിട്ട് ഞാനാ മഹേശൻ അങ്കിളിനെ വിളിച്ചു പറഞ്ഞതാണല്ലോ… അവരുടെ മേലുള്ള കേസ് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്കാൻ.” ആൽബി ജാസ്സിമിനോട് ചോദിച്ചു.
“എന്തോടാ ഒന്നും അറിയാൻ വയ്യ… എന്നെ അദ്ദേഹം വിളിച്ചിട്ടില്ല.” ജാസ്സിം കൈമലർത്തി.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?