ഒരു കോളനിയിലെന്ന പോലെ അനേകം പുൽകുടിലുകൾ വലയം പോലെ വിന്യസിക്കപ്പെട്ടു കിടക്കുന്ന ഒരു ജനവാസ പ്രേദേശത്തേക്കാണ്, ആ മൺപാത നയിക്കുന്നത്…
അവിടെയുള്ള ജനങ്ങൾ, ജോലി കഴിഞ്ഞ് വിശ്രമത്തിനായി കുടിലുകളിലേക്ക് മടങ്ങുമ്പോഴായിരുന്നു, ആ മൺപാതയിലൂടെ അവിടേക്കൊരു പൾസർ 390 ബൈക്ക് കടന്നു വന്നത്..
ബൈക്കിന്റെ ശബ്ദം കേട്ട് ചില ആളുകൾ അവരുടെ കുടിലിനു പുറത്തിറങ്ങി അതാരാണെന്നു നോക്കി.
അപ്പോഴേക്കും ബൈക്ക് ഒരുവശത്തു നിർത്തിയിട്ട് അതിലെ യാത്രക്കാരൻ ഇറങ്ങി. ബ്ലാക്ക് ബോംബർ ജാക്കറ്റും, നീല ജീൻസുമാണ് വേഷം. കൂട്ടത്തിൽ അവന്റെ തോളിലൊരു ബാഗുമുണ്ട്.
അതൊരു യുവാവാണെന്നു വ്യക്തം. അവൻ ഹെൽമെറ്റ് ഊരി ബൈക്കിൽ വെച്ചിട്ട് അവിടേക്ക് നടന്നുചെന്നു. തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ആ യുവാവിനെ കണ്ട് നാട്ടുകാരിലൊരുവൻ അവനോട് :
“യാരാടാ നീ…??? നിനക്കിവിടെന്ത് കാര്യം…”
മറുപടിയായി അവനൊന്നു പുഞ്ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു : “ഇത് ഞാൻ താനേ നിങ്ങളുടെ അരുമൈ തമ്പി… അർജുനൻ…!” അവരെയൊന്നും അവന് അത്ര പരിചിതരല്ലെങ്കിലും അവരിലാർക്കെങ്കിലും തന്നെ അറിയാമോയെന്നു പരീക്ഷിച്ചു.
“അയ്യോ എന്റെ മലങ്കാവിലമ്മേ, ഇത് നമ്മുടെ അർജുനൻ അല്ലേ…! കൂട്ടത്തിലുണ്ടായിരുന്ന ഒരു വൃദ്ധൻ മുന്നോട്ടുവന്നിട്ട് അവനെ ചെന്ന് കെട്ടിപിടിച്ചു. മുണ്ടും ഷർട്ടുമായിരുന്നു അയാളുടെ വേഷം.
മോനേ ഉണ്ണീ, കേശവൻ മാമയെ നീ മറന്നോടാ. എത്ര നാളായി കണ്ടിട്ട്… എന്റെ കുട്ടി വളർന്നു വലുതായല്ലോ…”
ആ വൃദ്ധനേത്രങ്ങൾ നിറഞ്ഞിരിക്കുന്നതായി അവൻ കണ്ടു.
“ന്റെ കേശവൻ മാമയെ ഞാനങ്ങനെ മറക്കോ…!” അവൻ അയാളെ പുണർന്നു. അതോടെ ആ വൃദ്ധൻ, മറ്റേയാളോടായി : ഡേയ് രംഗാ, ഇത് ആരെന്നു തെരിയുമാ നിനക്ക്…???”
“ഇല്ല….”
“ഇവനാണ് നമ്മുടെ തമ്പുരാനവർകളുടെ പ്രിയശിഷ്യൻ അർജുനൻ…”
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?