❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

“ഒന്നുമില്ല ചേച്ചി…” ഉടനെ അകത്ത് നിന്ന് മറുപടിയും വന്നു. അവൾ കതക് തുറന്ന് അകത്തേക്ക് വന്നപ്പോൾ കണ്ടത്, ബെഡിൽ പീസ് പീസായി കിടക്കുന്ന ഫോണും, കട്ടിലിന്റെ മൂലയ്ക്ക് വളരെയേറെ സങ്കടത്തോടെ ഇരിക്കുന്ന സിദ്ധുവിനെയുമാണ്.

അഗ്നിമിത്ര : “ഹേയ് എന്താടാ… എന്തുപറ്റി എന്താ നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നേ…” സിദ്ധാർഥ് ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവൾ, അവന്റെ വിഷമത്തിന്റെ കാരണം കണ്ടുപിടിക്കുക തന്നെ ചെയ്തു.

ഛേ എന്താടാ ഇത്…??? അവൾ മറ്റൊന്നും പറഞ്ഞില്ലല്ലോ. നിനക്ക് വാണിംഗ് തന്നതല്ലേയുള്ളു… ഇനി എങ്ങനെ യൊന്നും ആവർത്തിക്കാതിരുന്നാൽ മതി കേട്ടോ… മിത്ര അവനെ സമാധാനിപ്പിച്ചതോടൊപ്പം അവന് പേർസണലായ ചില ഉപദേശങ്ങളും നല്കി.

മിത്ര : ഇനി എന്റെ മോനൊന്നു കണ്ണുതുടച്ചേ.. ഇവിടുന്ന് പോകുന്നതിനു മുൻപ് ചേച്ചി, മോനൊരു സമ്മാനം തരുന്നുണ്ട്…”

“അതെന്തുവാ ചേച്ചി…? ഇനി എനിക്കുള്ള ആ ക്രിസ്റ്റലിന്റെ കാര്യമാണോ പറഞ്ഞത് ” സിദ്ധാർഥ് അത്ഭുതത്തോടെ ചോദിച്ചു.

“ഹേയ് ഇത് അതൊന്നുമല്ല… മോന് ഈ സമ്മാനം പിനീടെപ്പോഴെങ്കിലും ഉപകാരമായി തീരും. അങ്ങനെയുള്ള ഒരു സംഭവമാ അത്…”

സിദ്ധാർഥ് : അപ്പൊ ആ ക്രിസ്റ്റലോ… അത് നിർമിക്കാൻ ചേച്ചി ഓർഡർ കൊടുത്തോ…???”

“പിന്നേ.. ചേച്ചി അതിനും കൂടെയല്ലേടാ ഇന്ന് പുറത്തേക്ക് പോയത്.” മിത്ര അവന്റെ ശിരസ്സിൽ തലോടി.

“ഹ്മ്മ് ഓക്കേ.…” സിദ്ധാർഥ് അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

*************************************************

ഉച്ചയ്ക്ക് യാത്ര തിരിക്കുന്നതിനു മുന്നേ തന്നെ മിത്രയും ജിത്തുവും ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തുതീർത്തു..

എന്ന് വെച്ചാൽ ഹാഫ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയ റാമിന്, അഗ്നിജിത്ത് തന്റെ കയ്യിലുണ്ടായിരുന്ന സിദ്ധുവിന്റെ ഡയറികളുടെ ഒറിജിനൽ, തിരികെ കൊടുക്കുകയും ചെയ്തപ്പോൾ റാംചന്ദ്രൻ ഇങ്ങനെ ചോദിച്ചു : “അപ്പൊ നിങ്ങൾക്കിത് വേണ്ടേ…???”

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.