ശ്യാം :”അത് വേറൊന്നുമില്ലടാ… നമ്മുടെ കോളേജിൽ ധനുഷ്, കോളേജ് നിരീക്ഷിക്കാനായി കുറച്ച് പേരെ നിയോഗിച്ചിട്ടുണ്ട്. അവര്, നിങ്ങളെ കണ്ടത് കൊണ്ടാണ് അവന്മാർ കോളേജിൽ അതിക്രമിച്ചു കേറിയെന്നു ഞങ്ങൾ മനസ്സിലാക്കിയത്.”
അതിന് ശേഷം ശ്യാം അവന് മുൻകരുതലേന്നോണം ചില നിർദ്ദേശങ്ങൾ പറഞ്ഞു കൊടുത്തത്, സിദ്ധാർഥ് മനസ്സിൽ വെച്ചു.
“സിദ്ധാർഥ്… എടാ സിദ്ധു…! റൂമിൽ ഒറ്റയ്ക്കിരുന്ന് എന്തെടുക്കുവാ നീ…??? ഒന്ന് താഴോട്ടിറങ്ങി വന്നേ…” അപ്പോഴാണ് സത്യഭാമ താഴെ നിന്നും അവനെ വിളിച്ചത്…”
“വരുന്നു അമ്മേ…” “സിദ്ധാർഥ് അമ്മയുടെ വിളി കേട്ട ശേഷം, ശ്യാമിനോടായി :
ശ്യാമേട്ടാ, എന്നെ അമ്മ വിളിക്കുനുണ്ട്. ഞാനെനാ ഫോൺ വെയ്ക്കട്ടെ…”
“ശെരിയടാ.. നീ പറ്റുമെങ്കിൽ ശാലിനിയെ രാത്രി വിളിച്ചോ. അവൾക്ക് സങ്കടം മാറട്ടെ. നിന്റെ ഏട്ടത്തിയെ ഞാൻ പിന്നെ വിളിക്കാം. പിന്നെ ഒരു കാര്യം.. യാതൊരു കാരണവശാലും ഞാൻ നിന്നെ വിളിച്ചത് സിതാരയോട് പറഞ്ഞേക്കരുത്.. വേറെ ശാലിനിയോട് അവൾക്ക് രഹസ്യമായിരിക്കണം…”
“ശെരിയേട്ടാ… ഇത് അവരാരും അറിയാൻ പോകുന്നില്ല… ബൈ” സിദ്ധാർഥ് കാൾ കട്ടാക്കിയിട്ട് നെടുവീർപ്പിട്ടുകൊണ്ട് എന്തെക്കെയോ ആലോചിച്ചു കൊണ്ട് താഴെക്കിറങ്ങിപ്പോയി.
****************************************
നേരം രാത്രി… നഗരത്തിലെ അജ്ഞാതമായ ഒരു സ്ഥലത്ത് റോഡരികിൽ സ്ഥിതി ചെയുന്ന ഒരു ബംഗളാവ്… ആ വീടിന്റെ മുറ്റത്ത് നാലഞ്ചു വണ്ടികൾ കിടപ്പുണ്ട്.
“അഹ് അമ്മേ…ഒന്ന് പതുക്കെ ഡ്രസ്സ് ചെയ്യടാ മൈ&*%.. വേദനിക്കുന്നു.” വീടിനകത്തെ മുറികളിലൊന്നിൽ നിന്ന് ആരുടെയോ അലർച്ച ഉയർന്നു…
തന്റെ നെറ്റിയിലെ മുറിവ് ഡ്രസ്സ് ചെയ്തുകൊണ്ടിരിക്കുവായിരുന്ന ഒരുത്തനെ മറ്റേയാൾ വേദന സഹിക്കവയ്യാതെ പിടിച്ചു തള്ളി.
“പ്ഫാ പുല്ലേ.. അടങ്ങി ഇരിക്കിനെടാ. പന്ന… പിള്ളേരെ നിലയ്ക്ക് നിർത്താൻ അറിയത്തുമില്ല, ആ ധനുഷിന്റെ ഏറും കൊണ്ടിട്ട് വന്നിരുന്നു മോങ്ങുകയും ചെയ്യുന്നോടാ…”
മുറിയിൽ കസേരയിട്ടിരുന്നു മദ്യപിച്ചു കൊണ്ടിരുന്ന ആൽബി അവനെ ശാകരിച്ചു. ആ മുറിയിൽ ആൽബിയെ കൂടാതെ കോളേജിൽ വൈകിട്ട് പ്രശ്നമുണ്ടാക്കിയവരും ഉണ്ടായിരുന്നു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?