“ഓക്കേ ശെരി…! നമ്മൾ പ്രഭാത് സിറ്റിയിൽ എത്താറായി കേട്ടോ.. ഫ്ലാറ്റിലെത്തിയിട്ട് നീ നിന്റെ കാറുമെടുത്ത് നേരെ വീട്ടിലേക്ക് വിട്ട്, ഒരു രണ്ട് -രണ്ടരയാവുമ്പോഴേക്കും തിരികെ എത്തണം കേട്ടോ.”
“കിടന്നു ചിലക്കാതെ വണ്ടി പറത്തി വിടടി പെണ്ണേ… എന്നാലേ എനിക്ക് വീട്ടീൽ വേഗം തിരിച്ചെത്താൻ പറ്റൂ. ഇപ്പൊ തന്നെ മണി പത്തായി…” രൂപയുടെ ഉപദേശം കേട്ട് ചിരിച്ചുകൊണ്ട് മിത്ര, അവളുടെ മുഖത്ത് ചെറുതായി നുള്ളി…!
മറുപടിയായി, മിത്രയുടെ നേർക്കൊന്നു ഇളിച്ചുകാണിച്ചിട്ട് രൂപ, കാറിന്റെ ആക്‌സിലേറ്ററിൽ പതിയെയൊന്നു അമർത്തിചവിട്ടി. അപ്പോൾ അവരുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന അവരുടെ ആർട്ടിഫിഷ്യൽ ക്രിസ്റ്റലുകൾ ചെറുതായി മിന്നിത്തിളങ്ങി…!
*************************************************
സഹസ്രമംഗലം…
സിദ്ധാർഥിന്റെ ബെഡ്‌റൂം.. അവിടെ സിദ്ധാർഥ് ആകട്ടെ, ഡോർ ചാരിയിട്ടിട്ട് തേരാ പാരാ നടന്ന് ആരോടോ സംസാരിക്കുവായിരുന്നു…
“എടാ അളിയാ ശിവാ, ഞാനവളെ വിളിച്ചാലോയെന്നു ആലോചിക്കുവായിരുന്നു..”
“ആരെ…??? ശാലിനിയെ നീയിതുവരെ വിളിച്ചില്ലേ. എന്തോന്നാടാ അളിയാ ഇത്.. ആ സംഭവം നടന്നിട്ട് നീയിതു വരെയായിട്ടും വിളിച്ചില്ലേ” അപ്പുറത്ത് നിന്ന് ശിവന്റെ സ്വരമുയർന്നു.
“എടാ ശിവാ അത് പിന്നെ… ഞാൻ.. മനപ്പൂർവമല്ലടാ..” സിദ്ധാർഥ് വിക്കിപോയി.
ശിവലോക് :”എന്ത് മനഃപൂർവമല്ലന്ന്.. എന്തേ അവളുടെ ഏട്ടനെങ്ങാനാനും നിന്നെ വിളിച്ചോടാ…???”
“അതേടാ.. അവളുടെ ഏട്ടൻ ശ്യാം, എന്നെയിന്നലെ വൈകിട്ട് വിളിച്ചിരുന്നു.
ശിവ : “എനിക്ക് തോന്നിയിരുന്നു… അവളുടെ ഏട്ടൻ നിന്നെ വിളിക്കുമെന്ന്. ആട്ടെ, അവളുടെ ചേട്ടനെന്താ പറഞ്ഞേ..???”
സിദ്ധാർഥ് : “ഓടാ.. ശ്യാമേട്ടൻ എന്നോട് കോളേജിൽ അവന്മാർ ഞങ്ങളെ ലക്ഷ്യം വെയ്ക്കാൻ കാരണം ശ്യാമേട്ടനോടും, എന്റെ ഏട്ടത്തിയോടുമുള്ള ആൽബിയുടെ മുൻവൈരാഗ്യമാണെന്ന്…”
ശിവ : “അതിന്റെ കാരണമെന്താടാ…???”
സിദ്ധാർഥ്, തനിക്ക് ശ്യാമേട്ടൻ എങ്ങനെയാണോ ആ സംഭവങ്ങൾ പറഞ്ഞുതന്നത്… അതുപോലെ തന്നെ ശിവലോകിനോടും വള്ളിപുള്ളി വിടാതെ ആവർത്തിച്ചു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?