രൂപ : “ആ… നിന്റെ പപ്പായുടെ മകൻ അല്ലേ…! ആക്ച്വലി അവന് എന്താണ് സംഭവിച്ചത്…???”
മിത്ര :” അത് ഞങ്ങൾക്കും കൃത്യമായി അറിയില്ല. എന്തോ വലിയൊരു അപകടം.. അല്ല… ആക്രമണം പണ്ട് അവന് നേരെ ഉണ്ടായിട്ടുണ്ടെന്നാണ് ജിത്തുവേട്ടൻ പറയുന്നത്.”
രൂപ : “അല്ല.. ഒരു ഡൌട്ട്…അതിന് അവന് ഫാമിലി വില്ലയുടെ വിലാസം കൊടുന്നതെന്തിനാ… ഇപ്പൊതന്നെ അവിടെ ആരുമില്ല… നേരെത്തെ ഉണ്ടായിരുന്ന ഒരുത്തൻ, എന്റെ അനിയൻ രൂപേഷ് ഇപ്പോൾ കമ്പനിയുടെ ഓഡിറ്റ് വർക്കിന് പുറത്തോട്ടും പോയിരിക്കുവാ… അവന് ഒറ്റയ്ക്ക് താമസിച്ചു മടുത്തുവത്രേ..”
മിത്ര : ആണോ എന്നാലും സാരമില്ല. ഞാനവന് ആ വിലാസം കൊടുക്കാൻ തീരുമാനിച്ചു… ഫ്യൂച്ചറിൽ ആ വിവരം അവന് സഹായകമാകും. അതിന്റെ പ്രധാന കാരണവും, മറ്റൊരു കാര്യവും നിന്നോടെനിക്ക് പറയാനുണ്ട്….”
മിത്രയെന്നിട്ട് സിദ്ധാർഥിന്റെ ഇപ്പോഴത്തെ അവസ്ഥയും, അവനോടുള്ള അവന്റെ കുടുംബത്തിന്റെ മനോഭാവവും, കഴിഞ്ഞദിവസം അവന്റെ കോളേജിൽ നടന്ന സംഭവങ്ങളും, താനവന് ഏലിസിയോൺ ക്രിസ്റ്റൽ നൽകാൻ തീരുമാനിച്ചതുമായ സകലകാര്യങ്ങളും രൂപയോട് പറഞ്ഞു.
രൂപശ്രീ :” എടീ നിങ്ങളുടെ പ്ലാനും ദീർഘവീഷണവുമൊക്കെ കൊള്ളാം.. പക്ഷേ എന്തുകൊണ്ട് അവൻ കോളേജിൽ നടന്ന കാര്യങ്ങൾ അച്ഛനോട് പറയാതെ നിങ്ങളോട് മാത്രം പറഞ്ഞു… അമ്മയോട് പറയാത്തതെന്ത് കൊണ്ടെന്നു മനസ്സിലാക്കാം.. പക്ഷേ എന്ത് കൊണ്ട് അച്ഛനോട് പറഞ്ഞില്ല. അച്ഛനല്ലേ വീട്ടിലവന്റെ ബെസ്റ്റ് ബഡ്‌ഡി.”
മിത്ര :” എടീ, അവന്റെ അച്ഛന് ഇതറിഞ്ഞ് എന്താണ് ചെയ്യാൻ സാധിക്കുക… അന്ന് പപ്പാ, സിദ്ധുവിന്റെ ഡയറി നൽകിയ സമയത്ത് ആ മനുഷ്യന്റെയുള്ളിലെ നിസ്സഹായാവസ്ഥ എനിക്കു മനസ്സിലായതാണ്. മിത്ര ഒന്ന് നിർത്തിയിട്ട് രൂപയുടെ മുഖത്തേക്ക് നോക്കികൊണ്ട് ബാക്കി തുടർന്നു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?