“അതോ, ജിത്തുവേട്ടാ… ഞാനിന്നലെ പാതിരാത്രി ദാഹം തോന്നിയപ്പോൾ താഴെക്ക് വെള്ളം കുടിക്കാനായി മുറിക്ക് പുറത്തിറങ്ങിയപ്പോൾ എന്തിൻെറയോ നിഴല് കണ്ട് പേടിച്ചതാ.. അല്ലാതെ വേറെ ഒന്നുമില്ല” സിദ്ധാർഥ്, ജിത്തുവിന്റെ മുന്നിൽ പിടിച്ചു നിൽക്കാനായി ഒരു കള്ളമങ്ങു പറഞ്ഞു…!
” പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ലല്ലോ. എന്തോ ഉടായിപ്പ് മണക്കുനുണ്ടല്ലോ… ഭാനുവമ്മേ, ഇന്നലെ പാതിരാത്രി സിദ്ധു അയ്യോ പോത്തോന്നു വല്ലോം വിളിക്കുന്നതായി കേട്ടായിരുന്നോ…??? ജിത്തു, തന്റെ സംശയദൃഷ്ടി സിദ്ധുവിന്റെ മേലുറപ്പിച്ചുകൊണ്ട്, അപ്പോഴവിടേക്ക് സിദ്ധുവിനുള്ള ചായയുമായി കടന്നുവന്ന സത്യഭാമയോടായി ചോദിച്ചു.
“അഹ് അങ്ങനെ എന്തോ ഞാൻ ഉറക്കത്തിനിടയ്ക്ക് കേട്ടായിരുന്നു.. പക്ഷേ ഞാനത് ശ്രദ്ധിക്കാൻ പോയില്ല.. എന്തേ… അങ്ങനെ വല്ലോം ഉണ്ടായോ ???” ഭാമയും അവന് നേരെ തിരിഞ്ഞു..
“ഒന്ന് പോ അമ്മേ.. ഈ ചേട്ടൻ എന്തെങ്കിലും പറയുന്നത് കേട്ട്, എന്നെ കെട്ടാൻ കയറെടുക്കുന്നതെന്തിനാ…”
സിദ്ധാർഥ് കലിപ്പിലായിട്ട് ഭാമയുടെ കൈയിലിരുന്ന ചായകപ്പും എടുത്തോണ്ട് സിറ്റൗട്ടിലേക്ക് നടന്നു..
“എന്റെ ഭാഗവാനേ, ഇവനെന്താ ഇങ്ങനെ ???” ഭാമ സിദ്ധുവിനെയൊന്നു നോക്കിയിട്ട് അടുക്കളയിലേക്ക് പോയി. അനേരം സിദ്ധാർഥിന്റെ പ്രവർത്തികളെല്ലാം നോക്കിക്കൊണ്ടിരുന്ന അഗ്നിജിത്തിന്റെ ചുണ്ടിലൊരു ഗൂഢസ്മിതം വിരിഞ്ഞു…!
“ശേ ഇന്നലെ സത്യത്തിൽ രാത്രി എന്തുവാ നടന്നത്… പത്തരയ്ക്ക് കിടന്ന താനൊരു സ്വപ്നം കാണുകയുണ്ടായി… :
തന്റെ സഹോദരങ്ങളുടെ മുറിയിൽ സംഭവിച്ച ആ പ്രതിഭാസം…
അമാനുഷികവും, അമൂർത്തവുമായ ഏതോ മനുഷ്യരൂപം… ചുറ്റും കണഞ്ചിപ്പിക്കുന്ന വെളിച്ചവും, മുഴങ്ങുന്ന ശബ്ദവും നിറഞ്ഞ അന്തരീക്ഷം…
തന്നോട്, തന്റെ കർമ്മോദ്ദേശത്തെ കുറിച്ച് സംസാരിക്കുന്ന ആ രൂപം…
എന്തൊരു സ്വപ്നമായിരുന്നു അത്… ഒരേ സമയം അത്ഭുതമുളവാക്കുന്നതും, ഭയഭക്തി ബഹുമാനവും തോന്നിപ്പിച്ച ഒന്നായിരുന്നു അത്. അതോ ഞാൻ കണ്ടത് യാഥാർഥ്യം തന്നെയാണോ…”
സിദ്ധാർഥ്, സിറൗട്ടിലെ സോപനത്തിലിരുന്നു ചായയും കുടിച്ചുകൊണ്ട് ഗഹനമായ ചിന്തയിലായിരുന്നു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?