❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

 പുതപ്പിനടിയിൽ നിന്ന് സിദ്ധാർഥിന്റെ സ്വരമുയർന്നു.

“ശെരി ഞാനെന്നെ പരിചയപ്പെടുത്താം ഞാൻ… M.A.X ആക്ച്വൽ പേരാണ് കേട്ടോ. സിദ്ധാർഥിന് എന്നെ ഇഷ്ടമുള്ള എന്ത് പേര് വേണേലും വിളിക്കാം.” ആ പ്രകാശരൂപം അവനോട് പറഞ്ഞു. അൽപ്പനേരമൊന്നു

നിർത്തിയിട്ട് പിന്നെയും തുടർന്നു.

സകലപ്രപഞ്ചങ്ങളിലെയും സർവ ദൈവങ്ങളുടെയും പ്രതിനിധികളിലൊരാൾ.. അഥവാ പല മതങ്ങളിൽ, പല നാമങ്ങളിൽ, പല രൂപങ്ങളിൽ അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന പ്രകൃതിയുടെ, കാലത്തിന്റെ ഒരു രക്ഷകൻ…

ഒരു Multiversal Interdimensional Traveler…

പല കാലങ്ങളിൽ, പല യാഥാർഥ്യങ്ങളിൽ, പല അവസ്ഥകളിലായി നിലനിൽക്കുന്ന പ്രപഞ്ചങ്ങളുടെ സംതുലനമാണ് എന്റെയും എന്റെ കൂട്ടരുടെയും കർമ്മം.”

സിദ്ധാർഥിന്റെ ചോദ്യത്തിന് ആ അമൂർത്തമായ രൂപം, ഒരു നീണ്ട ഇൻട്രോയോട് കൂടിയ മറുപടി നല്കി.

‘അപ്പോൾ ഇതാണല്ലേ ചേട്ടനും ചേച്ചിയും പറഞ്ഞ മാക്സ്…???, അപ്പോൾ ഇയാളാണോ എനിക്ക് ആ ഏലിസിയോൺ ക്രിസ്റ്റൽ തരാൻ പോകുന്നത്’ മാക്സിന്റെ ഉത്തരം കേട്ട സിദ്ധാർഥ് ആലോചിച്ചു.

“അതെ അവർ ഉദേശിച്ചത് എന്നെതന്നെയാണ്. ആ കല്ലിന്റെ കാര്യമാണോ നീ ചിന്തിക്കുന്നത്… അത് തരേണ്ടയാൾ നിനക്ക് ഉചിതമായ സമയത്ത് അത് നൽകുന്നതായിരിക്കും.” അവന്റെ ചിന്തകളെ കണ്ടെന്ന പോലെ ആ രൂപം അവന് മറുപടി നല്കി.

“ഇയ്യോ ഇയാൾ ഭീകരനാണല്ലോ… എന്നെ കൊണ്ട് എന്താ നിങ്ങളുടെ ആവശ്യം…???. ആക്ച്വലി നിങ്ങളും ഞാനുമായിട്ട് എന്താ ബന്ധം ???” എന്നിട്ടും സിദ്ധാർഥ് പുതപ്പിനടിയിലിരുന്നു കൊണ്ട് ചോദിച്ചു.

“ഞാൻ,നിന്റെ സംരക്ഷകനാണ് സിദ്ധാർഥ്… നീയീ ലോകത്തിൽ കുടുങ്ങി കിടക്കേണ്ടവനല്ല.

ഇതിനുമപ്പുറം മറ്റൊരു ലോകം നിന്റെ വരവിനായി കാത്തുകിടക്കുകയാണ്. നീ മഹത്തായ കർമങ്ങൾ ചെയ്യേണ്ടവനാണ്.” മാക്സിന്റെ അശരീരി ഒരു മുഴക്കത്തോടെ അവൻ കേട്ടു.

“നിങ്ങളെന്താണ് മാക്സ് ഉദ്ദേശിക്കുന്നത്…??? എന്റെ കർമ്മമെന്താണ്” സിദ്ധാർഥ് ചോദിച്ചു.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.