“ശാലിനി… അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്… ഞാൻ കാരണമാ ഏട്ടാ അവൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്..” ശാലിനിയെ കുറിച്ച് കേട്ടതോടെ അവൻ ജാഗ്രതയോടെ നിന്നെങ്കിലും സിദ്ധാർഥിന്റെ കണ്ണുകൾ ഈറനണിഞ്ഞുപോയി…”
തുടരുന്നു…
“ഹേയ് സിദ്ധാർഥ്… എന്താ ഇത്. കരയല്ലേ… അവൾക്ക് കുഴപ്പമൊന്നുമില്ല. അവൾ അങ്ങനെയൊക്കെ സംഭവിച്ചതിന്റെ ഷോക്കിലാണെന്നെയുള്ളൂ. അവൾ നിന്നെ ഫ്രണ്ടായിയിട്ട് അല്ലേ കാണുന്നത്… ” ശ്യാം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“പക്ഷേ ശ്യാമേട്ടാ, ഞാനും ശാലിനിയും ഗ്രൗണ്ടിലൂടെ നടന്നപ്പോഴാണ് അവന്മാർ ഞങ്ങളെ… ” സിദ്ധാർഥിന്റെ സ്വരം ഇടറുന്നത് ശ്യാമിന് കേൾക്കാമായിരുന്നു.
ശ്യാം : “വിഷമിക്കണ്ടാ സിദ്ധാർഥ്… അവന്മാർ നിന്നെയും അവളെയും ഉപദ്രവിച്ചത് എന്നെയും നിന്റെ ചേച്ചിയെയും ലക്ഷ്യമിട്ടു കൊണ്ടാണ്. ആ ആൽബിയെന്ന് പറയുന്നവന് ഞങ്ങളോട് മുൻവൈരാഗ്യമുണ്ട്.”
സിദ്ധാർഥ് : “എന്തിന്റെ പേരിൽ ???” ശ്യാമിന്റെ വാക്കുകൾ അവനിൽ ഞെട്ടലുണ്ടാക്കിയിരുന്നു.
“സിദ്ധാർഥ്… അത്..!” ശ്യാമിന് പെട്ടന്നൊന്നും പറയാൻ സാധിച്ചില്ല.
“പറ ശ്യാമേട്ടാ.. എന്തിന്റെ പേരിലാ അവന് എന്റെ ഏട്ടത്തിയോട് മുൻവൈരാഗ്യമുള്ളത്…??? എനിക്കിപ്പോൾ അറിയണം.” സിദ്ധാർഥിന്റെ സ്വരത്തിന് മൂർച്ചയുള്ളതായി ശ്യാമിന് തോന്നി.
“എടാ അത് പണ്ടൊരു സംഭവമുണ്ടായി…
അതായത് ഞാനും നിന്റെ ചേച്ചി സിതാരയും ഫസ്റ്റ് ഇയർ വിദ്യാർഥികളായിരുന്നപ്പോൾ…”
അവൻ അന്ന് നടന്ന സംഭവവും അതിന് ശേഷം നടന്നതിന്റെ വിവരണവും സിദ്ധാർഥിന് പറഞ്ഞുകൊടുത്തു.
സിദ്ധാർഥ് : “അപ്പോൾ അതാണല്ലേ ചേച്ചി എന്നെ ഇവിടെ ചേർക്കരുതെന്നു എതിര് പറഞ്ഞത്… അല്ല ചേട്ടാ ഈ പറയുന്ന ഗുണനായക് ഇനി കോളേജിലേക്ക് വരാൻ ചാൻസ് ഉണ്ടോ ???”
“ഉണ്ട് സിദ്ധാർഥ്… അയാൾ തിരിച്ചു വരും എന്നതിന്റെ സൂചനയാണ് നമ്മൾക്കിന്ന് കിട്ടിയത്..” ശ്യാം അവന് മറുപടികൊടുത്തു.
സിദ്ധാർഥ് : “അപ്പോൾ നമ്മളിനിയും അവന്മാരെ സൂക്ഷിക്കണമല്ലേ…. ധനുഷേട്ടൻ, അവന്മാർ കോളേജിൽ കേറിയ കാര്യം എങ്ങനെയാ അറിഞ്ഞേ ???”
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?