❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

മിത്ര : “അതെ… നക്ഷത്രം ചതയം ആണെന്നാണ് അവൻ പറഞ്ഞത്. ഇതിപ്പോൾ ഈ മൂന്നു വിവരങ്ങൾ മാത്രം മതിയല്ലോ മാക്സിന് ???”.

ജിത്തു : മതി… എന്നാൽ ആ കല്ലിങ് തന്നോളൂ… ബോക്സിൽ പാക്ക് ചെയ്ത് കൊടുക്കാനുള്ളതല്ലേ.. പിന്നെ ഈ വിവരങ്ങൾ ഏതെങ്കിലും കാർഡിൽ എഴുതി കൊടുക്കണം.”

“ഏട്ടാ, വേണമെങ്കിൽ നമ്മൾക്ക് സിദ്ധുവിന്റെ ഡയറിയുടെ കോപ്പിയും കൂടെ മാക്സിന് കൊടുത്താലോ.. അതാകുമ്പോൾ മാക്സിന് നമ്മുടെ സിദ്ധുമോന്റെ അവസ്ഥ പഴയത് പോലെ ആക്കാനും പറ്റുമല്ലോ”

മിത്ര, ബൗൾ ലാപ്ടോപ്പിൽ നിന്ന് disconnect ചെയ്തിട്ട് അതിലിരുന്ന സ്റ്റോൺ ജിത്തുവിന് നൽകികൊണ്ട് ചോദിച്ചു.

ജിത്തു : ഞാനും അത് ആലോചിക്കാതിരുന്നില്ല…

അവന്റെ പഴയ ഓർമ്മ തിരിച്ചു കിട്ടാൻ വേണ്ടിയാണല്ലോ നമ്മൾ ഇത്രയും പാടുപ്പെടുന്നത്.

പക്ഷേ സിദ്ധാർഥിന്റെ ജനനം മുതൽ അങ്ങോട്ടുള്ള ജീവിതത്തിന്റെ വിവരങ്ങൾ പുള്ളിക്ക് മറ്റു രീതിയിൽ Access ചെയ്യാൻ സാധിക്കുമല്ലോ. കാരണം അവനൊരു Ketheric Entity ആണല്ലോ.. ആത്മീയതയുടെ സഹസ്രാരപദ്മം വിടർന്നവൻ.

“ഡേയ് അത് പറയുമ്പോൾ എന്തുവാ ഒരു ബഹുമാനകുറവ്… ഈശ്വരനെ പോലെ നമ്മൾ ബഹുമാനം കൊടുക്കേണ്ട ഒരാളാണ് അദ്ദേഹം.

അദ്ദേഹം, പീറ്റർ പാനിനെ പോലെ Stable Age ഉള്ള ഒരാളാണെന്നും, നമ്മളുടെ ലോകത്തേക്കാളും വളരെ അഡ്വാൻസായ മറ്റൊരു യൂണിവേസിൽ നിന്നുള്ളയാളാണെന്നും, സർവ പ്രപഞ്ചങ്ങളെയും ബാലൻസ് ചെയ്യിക്കുന്ന ഒരു Multiversal Interdimensional Travelers ലെ ഒരു അംഗം കൂടിയാണെന്നും ഓർത്തോണം…. പറഞ്ഞേക്കാം.” മിത്ര അവനെ ശകാരിച്ചു.

” ഉവ്വ് ശെരി മാഡം… ഞാനിനി തെറ്റാവർത്തിക്കില്ല. പക്ഷേ ഫിസിക്കലി, മാക്സിന് ഏകദെശം നിന്റെ പ്രായം വരുമല്ലോ.. Approx 25 വയസ്സ്…” ജിത്തു, തന്റെ കൈവശമിരുന്ന, ഒരു ചെറിയ തടിപ്പെട്ടി തുറന്ന് അതിലെ സ്പേസിലേക്ക് ആ കല്ലും ചെയ്‌നും ശ്രദ്ധാപൂർവം വെച്ചടച്ചിട്ട് അപ്പോഴേക്കും മിത്ര കാർഡിൽ എഴുതികൊടുത്തിരുന്ന വിവരങ്ങളും അതിന്റെ കൂടെത്തന്നെ വെച്ചു.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.