❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

“ഇന്ന് ഉച്ചയ്ക്ക് ഞാനവളെ പരിചയപ്പെടുമ്പോൾ ഞാനെന്തു കൊണ്ടാണ് വളരെയധികം nervous ആയത്…! അവളുടെ കരിനീല മിഴികളിലേക്ക് നോക്കുമ്പോൾ എന്തോ വല്ലാത്ത shyness എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

“പക്ഷേ അതിലുപരി അവളുടെ മുഖം കാണുമ്പോൾ എന്തു കൊണ്ടാണ്, തന്റെ മനസ്സിലൊരു വിങ്ങലനുഭവപ്പെടുന്നത്…??? ആരോയെയോ തന്റെ മനസ്സ് ഓർമ്മിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നതെന്തു കൊണ്ടാണ്…!”

അറിയില്ല… ഒന്നും തന്നെ. എന്തൊക്കെയാണാവോ ഇവിടെ നടക്കുന്നത്.. നാളെയെന്തായാലും ശാലിനിയെ വിളിക്കണമെന്ന് സിദ്ധാർഥ് മനസ്സിലുറപ്പിച്ചു.

*************************************************

“ഏട്ടാ… മാക്സിനെ വിളിക്കണ്ടേ…???”

“ആഹ് യെസ്. വിളിക്കാം… അതിന് മുന്നേ ഒരു കാര്യം ചെയ്യണമല്ലോ… ഇതിനുള്ളിലുള്ള ഓറയുടെ സ്‌പെക്ട്രൽ റേഞ്ച് കണ്ടുപിടിക്കണം, പിന്നെ അവന്റെ Date Of Brith,”

സിദ്ധുവുമായിട്ടുള്ള സംഭാഷണത്തിനു ശേഷം അഗ്നിമിത്രയും, അഗ്നിജിത്തും അവരുടെ മുറിയിൽ ഡിം ലൈറ്റിന്റെ വെളിച്ചത്തിലിരിക്കുകയാണ്. എതെക്കെയോ പദ്ധതികൾ അവർ തീരുമാനിച്ചിട്ടുനെന്നു വ്യക്തം.

 സിദ്ധാർഥിൽ നിന്നു തിരികെ വാങ്ങിയ കല്ല്, അവരുടെ ടേബിളിലിരിക്കുന്ന ഗ്ലാസ്സ് കൊണ്ടുള്ള ആന്റി -ഗ്രാവിറ്റേഷണൽ ബൗളിൽ ഇട്ടിട്ടുണ്ട്.

ആ ബൗളിന്റെ പുറകു വശത്തുള്ള ഇലക്ട്രിക് പ്ലഗ് പോയിന്റ്, യു.എസ്.ബി കേബിൾ വഴി മിത്രയുടെ ലാപ്ടോപ്പുമായിട്ട് കണക്റ്റ് ചെയ്തിട്ടുണ്ട്.

ആ Collector Stone, ബൗളിൽ ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ അത് വായുവിലിങ്ങനെ ഉയർന്നു നിൽക്കുകയാണ്… ആ കല്ലാകട്ടെ, സിദ്ധാർഥ് പറഞ്ഞത് പോലെ തീക്കനല് പോലെ ഉഗ്രമായിട്ട് തിളങ്ങുന്നുണ്ടായിരുന്നു.അതോടൊപ്പം എന്തോ തരത്തിലുള്ള വൈബ്രേഷൻ സൗണ്ടും ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു.

“ഏട്ടാ, സിദ്ധാർഥിന്റെ സോൾ ഓറയുടെ സ്‌പെക്ട്രൽ ഫ്രീക്വൻസി, 432-528 Hz ആണ്…” ലാപ്ടോപിലെ തെളിയുന്ന വിവരങ്ങൾ വായിച്ചു കൊണ്ട് മിത്ര പറഞ്ഞു.”

ജിത്തു : “അവന്റെ ജനനദിവസം ഏതാ..???, 06- 03-20xx അല്ലേ…!, ജന്മനക്ഷത്രം ഏതായിരുന്നു…???”

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.