❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

*************************************************

 അങ്ങനെ ബ്രേക്കിനു ശേഷം തന്റെ കസിൻസുമായിട്ടുള്ള തുടർന്നുള്ള ചർച്ചകൾക്കും സംശയനിവാരണങ്ങൾക്കും കഴിഞ്ഞ് സിദ്ധാർഥ്, വാതിൽ ചാരി, ബെഡ്‌റൂമിലെ ലൈറ്റണച്ച് ഉറങ്ങാൻ കിടന്നപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. ഇതിനിടയ്ക്ക് വളരെ നേരെത്തെ, പത്തുമണിയാവാറായപ്പോൾ തന്നെ സിതാരയും മറ്റുള്ളവരും ഉറങ്ങാൻ പോയിരുന്നു.

‘എന്നനോട് എന്തൊക്കെയാണോ എന്തോ മിത്രേടത്തിയും ജിത്തുവേട്ടനും ബ്രേക്കിനു ശേഷം പറഞ്ഞത്… ഒന്നും മനസ്സിലായില്ല. മാക്സ് ആരാണെന്നു ചോദിച്ചപ്പോൾ അവർ പറയുവാ, MAX എന്നത് ഒരാളുടെ ചുരുക്കപേര് ആണെന്ന്. അതിന്റെ ഫുൾ ഫോം അവര് പറഞ്ഞു തന്നുമില്ല. അയാളൊരു ‘God Like phenomena’ ആണെന്നാണ് മിത്രേടത്തി പറഞ്ഞത്.

ദൈവത്തെപോലെയുള്ള ഒരാളോ…???’

സിദ്ധാർഥ്, കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് ആലോചിച്ചു. ഇനി അയാള് വല്ല മാന്ത്രികനോ, അല്ലെങ്കിൽ ഏതെങ്കിലും പുരോഹിതനോ വല്ലോം ആയിരിക്കും. ആ… ആരായാലും തനിക്കെന്താ.’

ആ കല്ലിന്റെ കാര്യം എന്താവുമോ എന്തോ… നേരെത്തെ തനിക്ക് കിട്ടിയ ആ കല്ലിനെ കുറിച്ച് ചേട്ടൻ പിനീട് പറഞ്ഞത്, അത് ഓരോരുത്തരുടെയും Soul Aura കളക്റ്റ് ചെയ്യാനുള്ള ആർട്ടിഫിഷ്യലായിട്ടുള്ള ക്രിസ്റ്റലാണ് എന്നാണ്.

ആ ഒരു ക്രിസ്റ്റലിൽ നിന്ന് ഈ Aura, എന്തോ ഒരു ഉപകരണമുപയോഗിച്ചു തനിക്ക് ചേരുന്ന ഏലിസിയോൺ ക്രിസ്റ്റലിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നോ, അതിന് ശേഷം ക്രിസ്റ്റല്, ലോക്കറ്റ് മാലയാക്കിയിട്ട് തനിക്ക് ഒരാൾ നേരിട്ട് തരുമെന്നോ, എന്തെക്കെയോ പറയുന്നുണ്ടായിരുന്നു… ആഹ് എന്തെങ്കിലും ആവട്ടെ.

‘എന്തായാലും ഇന്ന് നടന്ന കാര്യത്തെ കുറിച്ച് മിത്രേടത്തിയോട് പറഞ്ഞപ്പോൾ ജിത്തുവേട്ടൻ തന്നോടെന്താണോ പറഞ്ഞത് അത് തന്നെയാണ് മിത്രേടത്തിയും പറഞ്ഞ് ആശ്വസിപ്പിച്ചത്.’

പക്ഷേ താനിന്നു ശാലിനിയെ വിളിക്കാൻ മറന്നുവല്ലോയെന്നു സിദ്ധാർഥ് വിഷമത്തോടെ ഓർത്തു.

‘മറ്റുള്ള പെൺകുട്ടികളോട് വളരെ ബോൾഡായിട്ട് സംസാരിക്കുന്ന താനെന്തു കൊണ്ടാണ് ശാലിനിയുടെ മുന്നിൽ മാത്രം ഒരു പൂച്ചക്കുട്ടിയെ പോലെയാവുന്ന’തെന്നു അവൻ അത്ഭുതത്തോടെ ചിന്തിക്കാതിരുന്നില്ല…

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.