❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

ഒരിടത്തായിട്ടല്ല… ലോകത്തിന്റെ പല കോണുകളിലായിട്ടാണ് അവ കാണപ്പെടുന്നതെന്നു ഗ്രീക്ക് പുരാണത്തിൽ പറയുന്നുണ്ട്…. അവ കാണപ്പെടുന്ന സ്ഥലങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ്, ഏലിസിയൻ പോയിന്റുകൾ. “

സിദ്ധാർഥ് : “അപ്പൊ ഇത് വെറും പുരാണ കഥയല്ലേ…

സത്യമല്ലല്ലോ…??? ഇതൊക്കെ എന്തിനാ എന്നോട് പറഞ്ഞത്…???”

മിത്ര : “നോ… സത്യം തന്നെയാണ്….! നിനക്കിനി അൽപ്പം ഉദാഹരണം പറഞ്ഞു തരുമ്പോൾ എല്ലാം ക്ലിയറാകും.

ഈ പറഞ്ഞ കല്ല് തന്നെയാണ് എല്ലാ മതങ്ങളിലും വിവിധ പേരുകളിലും, രൂപങ്ങളിലും അറിയപ്പെടുന്നത്… ഉദാഹരണത്തിന്…

ഭാരതീയപുരാണേതിഹാസങ്ങളിൽ നമ്മൾ കേൾക്കുന്ന നാഗമാണിക്യം, സ്യമതകം, അശ്വത്ഥാമാവിന്റെ ശിരസ്സിലുള്ള രത്നം, എന്നിങ്ങനെയുള്ളവയും പിന്നെ ബുദ്ധമത വിശ്വാസികൾ വളരെയധികം പരിപാവാനമായി കാണുന്ന രത്‌നമായ ചിന്താമണിയും, എന്തിന് നീ ആൽക്കമിസ്റ്റുകളുടെ കല്ലിനെ കുറിച്ച് കേട്ടിട്ടില്ലേ…???

സിദ്ധാർഥ് : “ആ കേട്ടിട്ടുണ്ട് Philosopher’s Stone അല്ലേ…”

ജിത്തു : അതെ.. ഇങ്ങനെ ചരിത്രത്തിലും, ഇതിഹാസങ്ങളിലും പരാമർശിക്കപ്പെടുന്ന രത്‌നങ്ങളും മറ്റുമെല്ലാം ഇവ തന്നെയാണ്… അതുമല്ലെങ്കിൽ ഇന്റർകണക്ഷൻ ഉള്ളവയാണ്. ഭൂമിയിൽ വളരെ Rare ആയി കാണപ്പെടുന്ന ഇവയെല്ലാം കണ്ടെടുക്കപ്പെട്ടിട്ടുമുണ്ട്.”

“ഓക്കേ സമ്മതിച്ചു.. ഇനി നിങ്ങൾക്കിതൊക്കെ പറഞ്ഞു തന്നെ ആ മഹാൻ ആരാണെന്നു കൂടെ പറ. ഉറങ്ങാനുള്ള സമയമായി വരുന്നുണ്ട് കേട്ടോ.” സിദ്ധാർഥിന്, മാക്സ് ആരാണെന്നറിയാനുള്ള ആകാംഷയായി.

“എവിടുന്ന്…? ഒമ്പതരയായതേയുള്ളു… സംസാരിക്കാൻ നമ്മുക്കിനിയും സമയമുണ്ട്.. തല്ക്കാലം ഒരു ചിന്ന ബ്രേക്കിനു ശേഷം ബാക്കി തുടരാം…” അഗ്നിജിത്ത് തന്റെ വാച്ചിലേക്ക് നോക്കിയിട്ട് നടുനിവർത്താനായി കസേരയിൽ നിന്നെഴുനേറ്റു കൊണ്ട് പറഞ്ഞു.

” ഹ്മ്മ്… ഏട്ടൻ പറഞ്ഞത് ശെരിയാണ്.. ഇവന് കഥയും പറഞ്ഞുകൊടുത്ത് സമയം പോയതറിഞ്ഞില്ല… ഞാൻ പോയി വെള്ളം കുടിച്ചിട്ട് വരാം…” ജിത്തുവിന് പിന്നാലെ മിത്രയും അവിടെനിന്നുമെഴുനേറ്റു.

“ഹൊ ഓക്കേ… ഓക്കേ…! എന്നാപ്പിന്നെ ഞാനും ഒരു ബ്രേക്കേടുത്തേക്കാം…” സിദ്ധു, പിറുപിറുത്തു…

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.