“ഹായ് എന്റെ ഊഹം തെറ്റിയില്ല അല്ലേ.. അങ്ങനെയെങ്കിൽ ക്രോണസ്, ദേവന്മാരെ തോൽപ്പിച്ച് ആ ആ ക്രിസ്റ്റൽ മോഷ്ടിച്ചു നശിപ്പിക്കാൻ ശ്രമിച്ചു കാണും…” സിദ്ധാർഥ് അവന് തോന്നിയ ഊഹം പറഞ്ഞു.
ജിത്തു : കറക്റ്റ്… ഏലിസിയൻ താഴ്‌വരയുടെ അധിപനായിരുന്ന, പോസിഡോണിന്റെ മകൻ ട്രിറ്റണിനെ ക്രോണസ്, ഗൂഡതന്ത്രത്തിൽ കബളിപ്പിച്ചു, അവിടെയുണ്ടായിരുന്ന ഏലിസിയൻ ക്രിസ്റ്റൽ കടത്തികൊണ്ടു പോയതോടെ.. മൂന്നുലോകങ്ങളിലും, ഭൂമിയിലേത് പോലെ പലതരത്തിലുള്ള പ്രശ്നങ്ങളുമുണ്ടായി…
സിദ്ധാർഥ് : “അപ്പോപ്പിന്നെ അത് ഇവിടെ എങ്ങനെ വന്നു…???”
മിത്ര : “അത് എങ്ങനെ വന്നുവെന്നോ ആരാണ് അത് കൊണ്ടു വന്നതെന്നോ മാക്സ് ഞങ്ങളോട് പറഞ്ഞിട്ടില്ല.”
“പക്ഷേ അതിനുത്തരമായി മാക്സ് ഞങ്ങളോട് പറഞ്ഞതേതാണെന്നു വെച്ചാൽ, ക്രോണസ് അത് നശിപ്പിക്കാന്നായി കടത്തിക്കൊണ്ട് പോയി, എവിടെയോ വെച്ച് എന്തോ ഉപയോഗിച്ച് ആ കല്ല് നശിപ്പിക്കാനായി നോക്കിയപ്പോൾ അതിന്റെ സ്വയം സ്ഥിരത നഷ്ടപ്പെട്ടത് കാരണം അത് പൊട്ടിത്തെറിക്കുകയുണ്ടായി എന്നാണ്” ജിത്തു അവനുത്തരം നൽകി.
സിദ്ധാർഥ് : “പൊട്ടിത്തെറിക്കേ… ചേട്ടനല്ലേ കുറച്ച് മുൻപേ പറഞ്ഞത്.. അതിന് ഏതു തരത്തിലുള്ള ശക്തിയും താങ്ങാൻ പറ്റുമെന്ന്.”
മിത്ര : “അതല്ലേടാ പറഞ്ഞേ.. അതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന്.” “കഥ കേട്ട് ചെറുക്കന്റെ കിളിപോയോ ജിത്തുവേട്ടാ…???” മിത്ര, സിദ്ധുവിനെ കളിയാക്കാനായി ജിത്തുവിനോട് ചോദിച്ചു.
അഗ്നിജിത്ത് : “അങ്ങനെയാണെങ്കിൽ ഈ സംസാരം നമ്മുക്കിവിടെ വെച്ച് തന്നെ നിർത്താം മിത്രേ… കിളിപോയവന്മാരോട് നമ്മൾ ഇനി അധികം സംസാരിച്ചിട്ടെന്താ കാര്യം.”
“ഹേയ്.. ഹേയ് അങ്ങനെ പറയരുത്…! എന്റെ കിളി പോയിട്ടൊന്നുമില്ല.. ബാക്കി പറ ചേട്ടാ… ഇനിയും സമയമുണ്ടല്ലോ.. അപ്പോൾ അങ്ങനെയാണല്ലേ ഏലിസിയൻ ക്രിസ്റ്റലുകൾ ഉണ്ടാകുന്നതും, ഇവിടെ കാണപ്പെട്ടുതുടങ്ങിയതും അല്ലേ…” സിദ്ധാർഥ് അവരെ തിരികെ ട്രാക്കിലെത്തിച്ചു.
അഗ്നിജിത്ത് : “അതെ… അങ്ങനെ സംഭവിച്ചപ്പോൾ അത് പ്രപഞ്ചത്തിന്റെ പല ഭാഗങ്ങളിലേക്ക് ചിതറിപ്പോയിയെന്നും ഭൂമിയിലാണ് അതിന്റെ ചിലഭാഗങ്ങൾ വന്നു വീണതെന്നു പറയപ്പെടുന്നു…
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?