“എടീ മിത്രേ, ആ കളക്ടർ സ്റ്റോണുകൾ ഇവന്റെ ‘കോസ്മിക് ഓറ,’ എടുത്തിട്ടുണ്ട് കേട്ടോ…
“എന്താ പറഞ്ഞേ… ഞാനിവന് കൊടുത്ത സ്റ്റോണിന്റെ പർപ്പസ് നടന്നോ…???” മിത്രയുടെ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു.
അഗ്നിജിത്ത് : “യെസ്..! പിന്നെ അത് അതിന്റെ ഫസ്റ്റ് ഫോഴ്സ് ട്രാൻസ്‌മിറ്റ് ചെയ്തു കേട്ടോ..”
മിത്ര : “അങ്ങനെയെങ്കിൽ ഉടനെതന്നെ ഇവന്റെ ഓറയ്ക്ക് ചേരുന്ന വൈറ്റൽ എനർജിയുള്ള ഏലിസിയോൺ ക്രിസ്റ്റൽ നിർമിച്ചു തരാൻ മാക്സിനോട് പറയാം.
ജിത്തു :”അതെ.. അങ്ങനെ തന്നെ..”
“അല്ല…! നില്ല് നില്ല്. നിങ്ങള് എന്ത് തേങ്ങയാ ഈ പറഞ്ഞോണ്ടിരിക്കുന്നത്… എനിക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ. എന്താ ഇതൊക്കെ…???” അഗ്നിമിത്രയും അഗ്നിജിത്തും തമ്മിലുള്ള സംഭാഷണം കേട്ട് കണ്ണുമിഴിച്ചിരുന്നു പോയ സിദ്ധാർഥ് അവരോടായി ചോദിച്ചു.
“അതൊക്കെയുണ്ട്…” “ആദ്യം മോനിങ്ങോട്ടൊന്നു ഞങ്ങളോടൊപ്പം വന്നേ…” നമ്മൾക്ക് നിന്റെ മുറിയിലിരുന്നു സംസാരിക്കാം…” അവർ അവനോടൊപ്പം അവന്റെ മുറിയിലേക്ക് നടന്നു.
“ഇനിയെന്റെ ആധി കൂട്ടാതെ, നീട്ടിവലിക്കാതെ അതൊന്നു പറയ്… ഏതാ ആ കല്ല് ???. ആരാ ഈ മാക്സ് ???. സിദ്ധാർഥിന്റെ ക്ഷമകെട്ടു തുടങ്ങി.
അഗ്നിജിത്ത് : “ഓക്കേ… ഞങ്ങൾ നിനക്കൊരു പുരാണ കഥ പറഞ്ഞു തരാം… ഒരു നീണ്ട കഥ. ഞങ്ങളോട് ഈ മാക്സ് പറഞ്ഞ കഥയാണ്. കേൾക്കാൻ ക്ഷമവേണം.
സിദ്ധാർഥ് : ങ്ങാ എന്തായാലും കഥ പറ… കേൾക്കട്ടെ. ഞാൻ റെഡിയാണ്.
“നീ, ഗ്രീക്ക്-റോമൻ പുരണത്തിലെ ഏലിസിയൻ താഴ്‌വരയെകുറിച്ചു കേട്ടിട്ടുണ്ടോ. പുസ്തകങ്ങളൊക്കെ വായിക്കുന്നവനല്ലേ നീ..” അഗ്നിമിത്ര അവനോട് ചോദിച്ചു.
കേട്ടിട്ടുണ്ട്.. ഗ്രീക്ക് പുരാണമനുസരിച്ച്, വീരയോദ്ധാക്കളും, മഹാവ്യക്തികളും, സദ്ജനങ്ങളും അവരുടെ മരണശേഷം, മരണാനന്തരജീവിതം നയിക്കുന്നത് അവിടെയല്ലേ… പണ്ട് വായിച്ചിട്ടുണ്ട്…” മിത്രയുടെ ചോദ്യം കേട്ടതും സിദ്ധുവിന്റെ മുഖമൊന്നു തെളിഞ്ഞു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?