❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

സിദ്ധാർഥ് :”പിന്നെന്താ പ്രശ്നം… അവന്മാർ ചേച്ചിയെ കണ്ടോ ? ചേച്ചി എന്നെക്കുറിച്ചു അവരോടെന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും ”

 

അർജുൻ : “കണ്ടു… ജയനും ആദമും ഇന്ന് ഉച്ചയ്ക്ക് അവിടെ കൂടി നിന്ന വിദ്യാർത്ഥികളെയെല്ലാം പിരിച്ചുവിട്ടതിനു ശേഷം നിന്റെ ചേച്ചി, അവരുടെ ക്ലാസ്സിൽ പോകുന്നതിന് മുൻപ് അവമാരുടെ അടുത്തെത്തി സംസാരിച്ചു.”

 

“ഓഹൊ എന്നിട്ട് എന്നോട് ഇതൊക്കെ എന്താ അവന്മാരാരും പറയാതിരുന്നത്… ഒരു ചങ്ക് ആയാൽ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത് ???” സിദ്ധാർഥ് പരിഭവിച്ചു.

 

“അതൊക്കെ എങ്ങനെയാടാ പറയുന്നത്.. നീയാസമയത്ത് പ്രാന്ത് പിടിച്ച് നടക്കുവല്ലായിരുന്നോ അവന്മാരെന്തേലും പറഞ്ഞാൽ നീയതിനെ ചാടിക്കടിക്കാൻ നിക്കുവല്ലായിരുന്നോ…”

 

സിദ്ധാർഥ് : “ശെരി ശെരി.. നീ ബാക്കി പറ.. ചേച്ചി എന്തോന്നാ അവന്മാരോട് പറഞ്ഞത്…”

അർജുൻ :”നീ ഇതുപോലെ ഇനിയും എന്തേലും വേണ്ടാത്ത പണിക്ക് പോയാൽ ചേച്ചി അതെല്ലാം വീട്ടുകാരോട് പറഞ്ഞ് നിന്നെ വീട്ടീൽ നിന്ന് പുറത്താക്കുമെന്ന്.”

 

“ഓഹൊ…! അവളെങ്ങനെ പറഞ്ഞോ…” അർജുൻ പറഞ്ഞത് കേട്ട് സിദ്ധാർഥിന്റെ മുഖം ചുളുങ്ങി.

“അതേന്നെ… സിതാരേടത്തി അങ്ങനെയാ അവന്മാരോട് പറഞ്ഞത്. നീയിനി ഇതൊന്നും ചേച്ചിയോട് ചോദിക്കാൻ നിൽക്കണ്ടാ. അങ്ങനെ ചെയ്യാൻ പോയാൽ നിനക്ക് പണി കിട്ടിയാലോ”

 

” പണി കിട്ടുന്നെങ്കിൽ കിട്ടട്ടെ… വീട്ടീൽ നിന്ന് പുറത്താക്കത്തല്ലേ ഉള്ളു. അവരുടെ മകനെന്ന സ്ഥാനം നഷ്ടപ്പെടില്ലല്ലോ. ” സിദ്ധാർഥ് അത് കേട്ടിട്ട് ഒന്നും തോന്നിയില്ല. അവൻ അർജുന്റെ മുഖത്തേക്ക് നിസംഗനായി നോക്കി നിന്നതേയുള്ളൂ.

 

“നീ എന്തൊക്കെയാ ഈ പറയുന്നേ… അമ്മ നിന്നെ പുറത്താക്കിയാൽ നീയെന്ത് ചെയ്യും. നീ എവിടെ താമസിക്കും ??? എന്ന് ആലോചിച്ചിട്ടുണ്ടോ…”

” പുറത്താക്കിയാൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.. ആദ്യം അങ്ങനൊരു സാഹചര്യം വരട്ടെ.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.