❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“പോയി… നീ വാ ഇപ്പോൾ തന്നെ സമയം അഞ്ച് മണിയാവാറായി. വീട്ടീൽ നിന്റെയമ്മ നിന്നെ കുറിച്ചോർത്തു മിക്കവാറും ദേഷ്യപ്പെടുന്നുണ്ടാവും. മിക്കവാറും നിന്റെ ചേച്ചി, ഇന്ന് ഇവിടെ നടന്ന കാര്യങ്ങൾ നിന്റെ അമ്മയോട് പറഞ്ഞേക്കാം. ”

 

“ഏഹ്.. നീയെന്തൊക്കെയാടാ ഈ പറയുന്നേ…” ചേച്ചി അമ്മയോടെല്ലാം പറയുമെന്നോ ! എന്ത് പറയുമെന്ന് ?” അർജുൻ തന്നോടെന്തെക്കെയോ മറച്ചു വെയ്ക്കുന്നതായി സിദ്ധാർഥിന് തോന്നി.

 

അർജുൻ സിദ്ധാർഥിനെയും കൂട്ടി വളരെ വേഗം കോളേജിൽ നിന്നിറങ്ങിയിട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു. പക്ഷേ ആ നിമിഷം വരെ രണ്ട് മിഴികൾ, അവരിരുവരെയും വളരെ ജാഗ്രതയോടെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന അവർ അറിഞ്ഞിരുന്നില്ല…!

 

കോളേജിൽ നിന്നിറങ്ങി, ബസ്സ്റ്റാന്റിലേക്കുള്ള വഴിയിലൂടെ നടന്നുകൊണ്ടിരിക്കെ അർജുൻ സംസാരിച്ചു തുടങ്ങി.

“എടാ, നീ ഇന്നൊരു സംഭവമുണ്ടായി… കുറച്ച് മുന്നേ ആദം എന്നോട് പറഞ്ഞതാണ്.”

സിദ്ധാർഥ് :”എന്ത്…? എപ്പോൾ ?”

 

” ഉച്ചയ്ക്കാ അടി നടക്കുന്നതിനിടയിൽ നീയെന്തൊക്ക ചെയ്യുന്നോ അതും ശ്രദ്ധിച്ച് ഒരാൾ പിള്ളേരുടെ കൂട്ടത്തിൽ നിൽപ്പുണ്ടായിരുന്നു… നിന്റെ ഏട്ടത്തി.

അവർ നിന്നെയിങ്ങനെ വിഷമവും ദേഷ്യവും കലർന്ന ഭാവത്തിൽ നോക്കുന്നതൊക്കെ ആദം കാണുന്നുണ്ടായിരുന്നു.”

 

“അതൊക്കെ ചേച്ചി ഇന്ന് കോളേജിൽ നടന്ന കാര്യങ്ങൾ അമ്മയോട് പറയുമെന്ന് നീ പറഞ്ഞപ്പോഴേ എനിക്ക് തോന്നിയിരുന്നു, അവളതെല്ലാം കണ്ടു കാണുമെന്ന്. ചേച്ചി അമ്മയോട് പറയണേൽ പറയട്ടെ.. എനിക്കതൊരു വിഷയമേ അല്ല.”

 

ബസ്സ്റ്റാന്റിലെത്തിയ അവർ അവിടെയുണ്ടായിരുന്ന ഇരിപ്പിടത്തിൽ അടുത്തടുത്ത് ഇരുന്ന് ബാക്കി സംസാരിക്കാൻ തുടങ്ങി.

 

“എടാ ചേച്ചി അതൊക്കെ അമ്മയോട് പറഞ്ഞാൽ നീയത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയാം. പണ്ട് നമ്മൾ എന്തല്ലാം ഇത് പോലെ ചെയ്ത് ഓരോ കുടുക്കിൽ ചാടിയപ്പോൾ നമ്മൾ എത്ര എത്ര ചെറിയ കള്ളങ്ങൾ നിന്റെ അമ്മയോട് പറഞ്ഞ് രക്ഷപെട്ടിട്ടുണ്ട്. പക്ഷേ അതൊന്നുമല്ല ഇപ്പോഴത്തെ വിഷയം…”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.