❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ആസിഫ് വീണ്ടുമൊരിക്കൽ കൂടി കസേരയിൽ നിന്ന് ചാടിയെഴുനേറ്റുകൊണ്ട് അലറി.

 

“ഹ്മ്മ് താൻ വിളിക്കടോ… താൻ ആരെ വേണമെങ്കിലും വിളിച്ച് വരുത്തടോ. അപ്പൊ എനിക്ക് അവരോടും കുറച്ച് കാര്യങ്ങൾ പറയാമല്ലോ.” സിദ്ധാർഥ് വളരെ കൂളായിട്ട് അതങ്ങു ചെയ്യാൻ പറഞ്ഞു.

 

“ഓ ഹൊ അത്രക്കായോ… എടോ താൻ ബയോ ഇൻഫർമേറ്റിക്സ് ഡിപ്പാർട്മെന്റിൽ പോയി അവിടെയുള്ള എല്ലാ അധ്യാപകരെയും വിളിച്ചുകൊണ്ട് വാ. വൈസ് പ്രിൻസിപ്പാൾ ആസിഫ് റാവത്ത് വിളിക്കുന്നുവെന്നു പറയണം.”

 

സിദ്ധാർഥ് ഒന്നിനും വഴങ്ങില്ലെന്ന് കണ്ട ആസിഫ്, അവിടെയുണ്ടായിരുന്ന തന്റെയൊരു അനുചരനെ പുറത്തേക്കയച്ചിട്ട് സിദ്ധാർഥിനെ, താനെന്തോ നേടാൻ പോകുകയാണെന്ന ഭാവത്തോടെ നോക്കി….

******************************************

ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞ് സിദ്ധാർഥ് ഗ്രൗണ്ടിലെ മരച്ചുവട്ടിലേക്ക് നടക്കുമ്പോൾ അർജുൻ അവനെയവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു..

 

” എത്ര നേരമായി നിന്നെ കാത്തിരിക്കുവായിരുന്നടാ അളിയാ ഞാൻ… എന്തായിരുന്നു ഓഫീസിൽ ആക്ച്വലി നടന്നത്…??? കൂടിക്കാഴ്ചയോ അതോ വാക്പോരോ ?”

 

” മീറ്റിംഗ്.. അല്ലാതെന്ത്… ആ ഊച്ചാളി മോനോട് ഞാനെന്തിന് വാക്കുകൾ കൊണ്ട് പോരടിക്കണം…?” അർജുന്റെ ചോദ്യം കേട്ട സിദ്ധാർഥിന്റെ പുരികം പൊങ്ങി.

 

അർജുൻ :”അല്ല… നമ്മടെ ഡിപ്പാർട്മെന്റിലെ ടീച്ചേർസ് ഒക്കെ വെപ്രാളപ്പെട്ട് ഓഫീസിലേക്ക് ഓടുന്ന കാഴ്ചയൊക്കെ ഞാൻ കണ്ടായിരുന്നു അതാ ചോദിച്ചേ.

ഡിപ്പാർട്മെന്റിൽ ഇരിക്കുകയായിരുന്ന ടീച്ചേർസ് ഒക്കെ പേടിച്ചു ഓഫീസിലേക്ക് പോകണമെങ്കിൽ നീ കാര്യമായ എന്തോ ഒരു പ്രശ്നം അവിടെ ഉണ്ടാക്കിയിട്ടുണ്ട്. ”

 

“നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ അജൂ… ആ കാര്യമങ്ങു വിട്… അയാളെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ കലി കേറുവാ. അതൊക്കെ ഞാൻ ഒതുക്കി വെച്ചിട്ടുണ്ട്. ആട്ടെ ത്രിശങ്കൂസുകളും ജയനും ആദമും പോയോ..??? ”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.