❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

അത് കേട്ട് ആസിഫ് ഒരു നിമിഷത്തേക്ക് എന്തോ ചിന്തയിലാണ്ടു പോയി…

‘ഇവനാരാണ്… എന്താണ് ഇവന്റെ ലക്ഷ്യം.. ഈ പറയുന്നത് കേട്ടിട്ട് ഇവനാ ധനുഷിന്റെ ആരുമല്ലന്ന് തോന്നുന്നു.’

 

” ശെരി… അത് എന്തുമായിക്കോട്ടെ. പക്ഷേ എന്റെ സുഹൃത്തായ അലെക്സിനോട്‌ ക്രൂരത കാണിച്ച നിന്നെയും, നിന്റെയാ ഫ്രണ്ടിനെയും ഞങ്ങൾ വെറുതെ വിടില്ലടാ.

 

നീ കാത്തിരുന്നോ… ഇനിയൊരിക്കൽ കൂടി ഞങ്ങളുടെ സാബിന്റെ നേർക്ക് നീയോ നിന്റെ കൂട്ടുകാരോ ശബ്ദമുയർത്തുകയോ അല്ലെങ്കിൽ നേരെത്തെ ചെയ്തത് പോലെ പ്രതികരിക്കുകയോ ചെയ്താൽ…”

ആസിഫ് ഒന്ന് നിർത്തിയിട്ട് സിദ്ധാർഥിന്റെ കണ്ണുകളിലേക്ക് നോക്കി…

 

സിദ്ധാർഥ് : “ചെയ്താൽ…! താനിതു പോലെ തന്റെ ആൾക്കാരെ ഇറക്കി കളിക്കും, തരംകിട്ടിയാൽ ഈ കോളേജിലെ പാവപ്പെട്ട സ്റ്റാഫുകളെ ആൾബലം കൊണ്ടും ഉന്നതതലങ്ങളിലെ സ്വാധീനം കൊണ്ടും ഉപദ്രവിക്കും.

 

അല്ലെങ്കിൽ അവസാനം ഗത്യന്തരമില്ലാതെയായാൽ ധനുഷേട്ടനോട് പ്രവർത്തിച്ചത് പോലെ കിഡ്നാപ്പിംഗ്, ബ്ലാക്ക്മെയിലിംഗ്, സൈബർ ബുള്ളിയിങ് പോലെ തരംതാണ പണികൾ ചെയ്യും.. അത്രയല്ലേയുള്ളു. പക്ഷേ ഇതൊന്നും എന്റെയടുക്കൽ വേണ്ടാ.”

 

“ഡേയ്.. എന്താടാ നീ ഞങ്ങളുടെ ഭായിയെ വിരട്ടുവാണോ.. എന്താടാ ചെറ്റേ നിനക്ക് പേടിയില്ലാത്തത്..” സിദ്ധാർഥിന്റെ കൂസലില്ലാത്ത സംസാരം കേട്ട് കലികേറിയ ആസിഫിന്റെ ശിങ്കിടിമാരിലൊരാൾ അവനോട് ക്രുദ്ധസ്വരത്തിൽ ചോദിച്ചു.

 

അതിന് ഞാനൊന്നും നിങ്ങളെ പോലെ ഇയാളുടെ, ‘എന്ത് ചെറ്റത്തരവും ഉത്തരവിട്ടാൽ വാലാട്ടി അനുസരിക്കുന്ന, ഇവന്റെയൊക്കെ ഇച്ഛിഷ്ടം തിന്ന് ജീവിക്കുന്ന കാവൽ നായയല്ല’ ഞാൻ…!” സിദ്ധാർഥ് തുറന്നടിച്ചു.

 

“പ്ഭാ പുല്ലേ… എന്റെ ആൾക്കാരെ കുറിച്ച് എന്ത് പറഞ്ഞടാ നീ… നിന്റെയി നെഗളിപ്പ് ഞാനിന്നതോടെ അവസാനിപ്പിച്ചു തരുന്നുണ്ട്.. ഞാനൊരു വിളി വിളിച്ചാൽ മതി.. നിന്റെയൊക്കെ ക്ലാസ്സ്‌ മിസ്സുമാർ, എന്റെ കാൽക്കൽ വന്നു വീഴും. എന്തേ കാണണോ നിനക്ക്…”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.