❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

സിദ്ധാർഥിന്റെ അപ്പോഴത്തെ സ്വരത്തിനൊരു ആഞ്ജാശക്തിയുണ്ടായിരുന്നത് കൊണ്ടാകണം ആസിഫ് തന്റെ കസേരയിൽ അസ്വസ്ഥതയോടെ ഇരുന്നു.

 

എന്താ ഭായ് ഒന്നും പറയാതെ ഇരിക്കുന്നത്…??? എന്തേലുമൊക്കെ പറയെന്നേ.” സിദ്ധാർഥ് പരിഹാസത്തോടെ ചോദിച്ചു.

“നീ.. നീയെന്തിനാണ് എന്റെ ആൾക്കാരുടെ മേൽ അകാരണമായി കൈവെച്ചത്…???” ആസിഫിന്റെ പതറിച്ചയുള്ള ആ ചോദ്യം കേട്ട് സിദ്ധാർഥ് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

 

‘ഹ..ഹാ.. ഹാ… എന്റെ പൊന്നോ.. കേട്ടിട്ട് ചിരിവരുന്നു. എന്താ ഭായ് ഇങ്ങനെയൊക്കെയാണോ ഒരു സേച്ഛാധിപതി ഡയലോഗ് പറയുന്നത്. ഡയലോഗ് പറയുമ്പോഴൊരു പവറൊക്കെ വേണ്ടേ. മോശം.. മോശം. അഹ്‌ എന്തായാലും പോട്ടെ.”

 

“പ്ഭാ പുല്ലേ… എന്റെ ചോദ്യത്തിനു ഉത്തരം താടാ… ഇല്ലെങ്കിൽ അടുത്ത അടി നിന്റെ മുഖത്തായിരിക്കും.” സിദ്ധാർഥിന്റെ പരിഹാസം കേട്ട് മേലാകെ വിറഞ്ഞുകേറിയ ആസിഫ്, തന്റെ ബലിഷ്ഠമായ കൈകളാൽ ഇരുമ്പ് മേശയിൽ ആഞ്ഞടിച്ചു കൊണ്ട് ചീറി.

 

ആസിഫിന്റെ ആ അടിയിൽ മേശമേലിരുന്ന അടുക്കിയ പേപ്പറുകളും മറ്റും തറയിൽ ചിതറിവീണു.

“കൂൾ ഡൗൺ മാൻ കൂൾ … തന്റെ ആൾക്കാർ എന്തിനാ ഗോപലേട്ടനെ പോലെയുള്ള പാവം മനുഷ്യരോട് ഇത്ര ക്രൂരമായി പെരുമാറിയത്. അതോണ്ടല്ലേ ഞാൻ അതിൽ ഇടപ്പെട്ടത്.”

 

ആസിഫ് : “ഇതൊക്കെ ചോദിക്കാൻ നീയാരാടാ. ??? ഓ, ആ മൃതപ്രായനായി, നിസ്സഹായാവസ്ഥയിൽ മരണവും കാത്ത് കിടക്കുന്ന ധനുഷിന്റെ പാത പിന്തുടരാനും അവൻ തുടങ്ങി വെച്ച കർമങ്ങൾ പൂർത്തീകരിക്കാനും വന്ന അവന്റെ പിൻഗാമി…!”

 

“ഹ ഹാ പിൻഗാമിയോ…? ഞാനോ ! എന്നാ താൻ കേട്ടോ… ഈ ലോകത്തിൽ എനിക്കാരുടെയും കാലടികൾ പിന്തുടരേണ്ട ആവശ്യവുമില്ല, എന്നെയാർക്കും പിന്തുടരാനും സാധിക്കില്ല… I have my own ways.” സിദ്ധാർഥ് ഉറച്ച സ്വരത്തിൽ മറുപടി നൽകി.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.