“ഇത്രയും ദിവസത്തെ സംഭവങ്ങൾക്കിടെ അവനെ നമ്മൾക്ക് കീഴടക്കാൻ സാധിക്കാത്തത്തിന് കാരണം അവനെ നമ്മൾ നേരിട്ട് എതിരിട്ടത് കാരണമാണ്.”
ആസിഫ് : “അപ്പോൾ അവനെ ബുദ്ധി കൊണ്ട് എതിരിടണമെന്നാണോ സാബ് പറയുന്നത്…???”
“യെസ് അതെ. അതാണ് സിദ്ധാർഥിനെ തളയ്ക്കാനുള്ള ഏക മാർഗം. എന്തായാലും ഇപ്പോൾ ഒന്നും എടുത്തുചാടി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഉചിതമായ സമയം വീണു കിട്ടുമ്പോൾ ആ ആൽബിയുടെ സഹായത്തോടെ എന്തെങ്കിലും നമ്മൾക്ക് ചെയ്യാൻ സാധിച്ചേക്കാം. ”
“പക്ഷേ സാബ്, ആൽബിയെ കൊണ്ട് നമ്മൾക്ക് ഇനിയെന്താണ് ഉപയോഗം…??? ചുമ്മാ അവനും കൂടെ അടിമേടിച്ചു കൊടുക്കാനാണോ… ???”
ഗുണനായക് : “അല്ല ആസിഫ്… നമ്മൾക്ക് അവനെ അങ്ങനെയങ്ങ് തള്ളികളയാനാവില്ല. ഇനി അവനെ വെച്ചുകൊണ്ട് നമ്മൾ സിദ്ധാർഥിനെതിരെ കളിക്കും.”
“അതെങ്ങനെ…? അവന്റെ പക നാമെങ്ങനെയാണ് ഉപയോഗപ്പെടുത്താൻ പോകുന്നത്…???”
“അതൊക്കെ ഉണ്ട്.. നീ കാത്തിരുന്നു കണ്ടോ. ആദ്യം അവൻ തിരികെ കോളേജിൽ വരട്ടെ.”
അത് പറയുമ്പോൾ ഗുണനായക്, സിദ്ധാർഥിനെ വീഴ്ത്താനുള്ള കരുക്കൾ, മനസ്സിലൊരുക്കി വെയ്ക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു….
തുടരും…
ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.
ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?
Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്
❤️❤️❤️
ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.
❤❤❤❤❤❤❤❤❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤
ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്
Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..
? what
❤❤❤❤❤
❤️✨️❤️✨️❤️✨️
???
❤️✨️?
Nice
Randu undayil theeranda kadhaya?
? അതെയതെ…?
Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??
താങ്ക്യൂ Bro.. ❤️?✨️
???
❤️✨️❤️
Superrr??
Thenkz ❤️?✨️