❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“അതെ ഗുണൻ സാറേ.. സാറവിടെയൊന്നു നിന്നേ. ഞാനൊരു കാര്യം പറയട്ടെ..” അത് കേട്ട് ആസിഫും ഗുണനായകും അവിടെ തിരിഞ്ഞുനോക്കാതെ നിന്നു.

 

“ഗുണൻ സാറേ, ഇരട്ടകുഴൽ തോക്കൊക്കെ കൊണ്ടു വരുന്നതൊക്കെ കൊള്ളാം. പക്ഷെ അതിലിനി തിരയും ലോഡ് ചെയ്തോണ്ട് വന്നേക്കരുത് കേട്ടോ… അറിയാതെ വെടിപൊട്ടി കഴിഞ്ഞാൽ സാബ് അല്ലെങ്കിൽ സാബിന്റെ കൂടെയുള്ള വാലോ അകാലത്തിൽ കാഞ്ഞു പോയാലോ…???”

 

സിദ്ധാർഥ് പരിഹാസത്തോടെ പറഞ്ഞു. അത് കേട്ടതും ഗുണനായകിൽ ഒരു ചലനമുണ്ടായി. അയാൾ ആസിഫിന്റെ കൈയിലിരുന്ന തോക്ക് വാങ്ങിയിട്ട് തിരകളുണ്ടോയെന്നു നോക്കി… അതെ അതിലുണ്ടായിരുന്ന തിരകൾ അപ്രത്യക്ഷമായിരുന്നു…!

 

“ഡോ …താൻ ഇതല്ലേ നോക്കുന്നത്…” അയാൾ സിദ്ധാർഥിന്റെ സ്വരം കേട്ട് തിരിഞ്ഞു നോക്കി. അയാൾ പ്രതീക്ഷിച്ചിരുന്നത് പോലെ ആ രണ്ടു തിരകളും സിദ്ധാർഥിന്റെ കൈയിലുണ്ടായിരുന്നു.

 

” ഡാ…അതെനിക്ക് തിരിച്ചുതരുന്നതാണ് നിനക്ക് നല്ലത്. അല്ലെങ്കിൽ ഞാനങ്ങോട്ടു വരും…” തന്റെ തോക്കിന്റെ തിരകൾ സിദ്ധാർഥിന്റെ കൈയിലിരിക്കുന്നത് കണ്ട് ഗുണനായക്, സിദ്ധാർഥിനോട് അത് തിരികെ തരാനാവശ്യപ്പെട്ടു.

 

സിദ്ധാർഥ് : “താൻ ഈ കോളേജ് വിട്ടുപോകുമെന്ന് വാക്ക് നൽകിയാൽ ഞാനിത് തിരികെ തരും…”

“അത് ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നടക്കാൻ പോകുന്നില്ല.” ഗൺമാൻ സിംഗ് ചീറി.

“ആണോ.. അപ്പൊ തനിക്കിനി ഈ ബുള്ളറ്റുകൾ തിരിച്ചു കിട്ടില്ല. ഞങ്ങൾ പോട്ടെ.ശെരിയെന്നാ ഗുണൻസാറേ…. അജൂ വാടാ…”

 

സിദ്ധാർഥ് തന്റെ കൈയിലിരുന്ന തിരകൾ പൊക്കിയെറിഞ്ഞു പിടിച്ചുകൊണ്ടു, ഗുണനായകിനോട് സലാം പറഞ്ഞ് പിരിഞ്ഞു. അർജുൻ ഒരു അയാളെ പേടിയോടെ നോക്കിയിട്ട് സിദ്ധാർഥിന്റെ പിന്നാലെ നടന്നു.

 

“ഛേ അവനിന്നും നമ്മളെ തറപറ്റിച്ചു കളഞ്ഞല്ലോ സാബ്…” ആസിഫ് ഗുണനായകിനോട് അമർഷം പ്രകടിപ്പിച്ചു.

 

ഗുണനായക് : “ഇല്ല ആസിഫേ നമ്മളൊരിക്കിലും അവന്റെ മുന്നിൽ തോൽക്കില്ല… നമ്മൾ അവനെ തറപ്പറ്റിക്കുക തന്നെ ചെയ്യും.”

ആസിഫ് :”പക്ഷേ എങ്ങനെ സാബ് ???”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.