❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

” അതേടോ ഞാൻ എന്തിനും തയ്യാറായി തന്നെയാ നിൽക്കുന്നത്. ഈ കോളേജിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്ന ഷുദ്രജീവികളായ തന്നെയും തന്റെ ആൾക്കാരെയും പുകച്ചു ചാടിച്ചിട്ടേ എനിക്കിന്നി വിശ്രമമുള്ളു.”

 

“ഡാ.. നീ ചെവിയിൽ നുള്ളിക്കോ… കഴിഞ്ഞ തിങ്കളാഴ്ച ക്യാമ്പസ്സിൽ പിള്ളേരുടെ മുന്നിലും ഓഫീസിൽ ടീച്ചേഴ്സിന്റെ മുന്നിലും നീ വലിയ ആളായി… ഇനിയൊരിക്കലും നീ അങ്ങനെ ആളാവില്ലടാ. നിന്റെ പ്രവർത്തികൾക്കെല്ലാം ഞങ്ങൾ എണ്ണിയെണ്ണി ചോദിക്കും കാത്തിരുന്നോ…”

 

സിദ്ധാർഥിന്റെ തന്റെടത്തോടെയുള്ള ആ പ്രഖ്യാപനം കേട്ട് കലിതുള്ളിയ ആസിഫ് അവനെ വെല്ലുവിളിച്ചു.

” ഡോ… മര്യാദയ്ക്കെങ്കിൽ മര്യാദയ്ക്ക് അങ്ങനെയാണ് നിങ്ങൾ പോകുന്നതെങ്കിൽ നിങ്ങൾക്കും എനിക്കും അതാണ് നല്ലത്.

 

ഇല്ലെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച നിങ്ങളുടെ ആൾക്കാർക്ക് സംഭവിച്ച ഗതി തന്നെ നിങ്ങൾക്കും വരും.. ഓർത്തുവെച്ചോ.. ” അത് പറയുമ്പോഴേക്കും സിദ്ധാർഥിന്റെ കണ്ണുകളിൽ ഒരു സുവർണ്ണ ശോഭ പരക്കുന്നത് അവർ കണ്ടു.

 

അതിന് മറുപടിയായി ആസിഫ് ദേഷ്യത്തോടെ അവന്റെയടുത്തേക്ക് ചെല്ലാൻ ശ്രമിച്ചതും ഗുണനായക് അവനെ തടഞ്ഞു.

“ആസി.. താനിനി ഒന്നും പറയാൻ നിൽക്കണ്ടാ. ഇവനുള്ളത് എന്താണെന്നു നമ്മൾക്ക് സാവകാശം തീരുമാനിച്ചു നടപ്പിലാക്കാം. അത് വരെ ഇവൻ ഇങ്ങനെ നടക്കട്ടെ. തല്ക്കാലം അവനോട് പ്രകോപനത്തിനു ഒന്നും പോകണ്ടാ.”

 

ഗുണനായക് തന്റെയുള്ളിലെ ദേഷ്യമടക്കിക്കൊണ്ട് ആസിഫിനെ അടക്കിനിർത്താൻ ശ്രമിച്ചു.

“പക്ഷേ സാബ്.. ഈ ചെറ്റ പറഞ്ഞത് അങ്ങ് കേട്ടതല്ലേ… ഇവനെ ഇങ്ങനെ വിട്ടാൽ അവസാനം ആ ധനുഷിനെക്കാളും അപകടകാരിയാകും.”

 

“ഇങ്ങോട്ട് വരാനാ പറഞ്ഞത്. മതിയാക്ക് ആസി.” ഗുണനായക്, സിദ്ധാർഥിന്റെ നേർക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടമയച്ചിട്ട് ആസിഫിനെയും കൊണ്ട് വന്ന വഴിയേ തിരിച്ചുപോകാനൊരുങ്ങിയതും സിദ്ധാർഥ് അയാളെ പിന്നിൽ നിന്ന് വിളിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.