❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ഗുണനായക് : “ഹ്മ്മ്… അപ്പോൾ നിനക്ക് ഞാനാണരാണെന്നു മനസിലായി അല്ലേടാ… കണ്ടോ ആസി… ഞാൻ പറഞ്ഞില്ലേ എന്നെ കണ്ടാൽ തന്നെ ഇവൻ പേടിച്ചുവിറയ്ക്കുമെന്ന്…”

 

“ഇതാണ് പറയുന്നത്, പൂച്ചയെ പേടിപ്പിച്ചോടിച്ച പെരുച്ചാഴിക്ക്, സിംഹത്തെ കണ്ടാൽ കൺഫ്യൂഷൻ ആകുമെന്ന്. എന്നെ നീ പേടിപ്പിച്ചുവിട്ടു എന്ന് വെച്ച് നിന്റെ വിരട്ടലൊന്നും ഗുണൻ സാബിന്റെ അടുത്ത് ചിലവാകില്ല കേട്ടോ.” ആസിഫ് അവനെ പുച്ഛിച്ചു.

 

“ഛേ…ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ടടോ ആസിഫേ വെറുതെ എന്നെ ചൊറിയാൻ നിൽക്കരുതെന്നു… തന്റെ സാബെന്നെ ബാക്കി പറയാനും സമ്മതിച്ചില്ല…” സിദ്ധാർഥ് പറഞ്ഞത് കേട്ട് ഗുണനായക് അവനെ ദേഷ്യത്തോടെ നോക്കി.

 

“ഡാ ഡാ നീ ആരോടാ ഈ സംസാരിക്കുന്നതെന്നു ഓർമവേണം… ആ പോട്ടെ… പക്ഷേ ഇനി ഒരുതവണ കൂടി ആവർത്തിച്ചാൽ നിന്റെ നാക്കു പിഴുതെടുക്കാൻ ഇവന് അറിയാഞ്ഞിട്ടല്ല..

വാക്കിൽ കർശനമായ അച്ചടക്കവും, കോളേജിന്റെ കോഡ് ഓഫ് കണ്ടക്റ്റിവിറ്റിയും ഇവൻ പാലിക്കുന്നത് കൊണ്ടു മാത്രമാണ്. ഇവൻ അടങ്ങി നിൽക്കുന്നത്.”

അർജുനാകട്ടെ സിദ്ധാർഥ് ഇനിയെന്താണ് പറയാൻ പോകുന്നതെന്ന് ഉറ്റുനോക്കി.

“ഹ്മ്മ് അച്ചടക്കം… കോഡ് ഓഫ് കണ്ടക്റ്റിവിറ്റി.. മണ്ണാങ്കട്ട. അതൊക്കെ ഒരു നല്ല പ്രധാനാധ്യാപകനും അയാളുടെ സ്റ്റാഫുകൾക്കും മാത്രം പറഞ്ഞിട്ടുള്ളതാണ്… ‘

 

സിദ്ധാർഥ് ഒന്ന് നിർത്തിയിട്ട് ഗുണനായകിന്റെ കണ്ണുകളിലേക്ക് തീക്ഷണതയോടെ നോക്കി വീണ്ടും തുടർന്നു…

” ഒരു വിദ്യാലയത്തിന്റെ പ്രധാനാധ്യപകൻ നിർവഹിക്കേണ്ട കർത്തവ്യങ്ങളും, അയാൾ തന്റെ സ്റ്റാഫുകളോടും, വിദ്യാർത്ഥികളോടും പാലിക്കേണ്ട കടമകളുമൊന്നും ഈ കോളേജിന്റെ ഡിഗ്നിറ്റി ഏതു വിധേനെയും നശിപ്പിക്കാൻ ശ്രമിക്കുന്ന തന്നെ പോലെയുള്ളവരുടെ ചുമതലയല്ലടോ.. താൻ, പ്രിൻസിപ്പാൾ എന്ന പദവിക്ക് ഒരു അപമാനമാടോ.”

 

ഗുണനായക് : “അപ്പോൾ നീ എന്തിനും തയ്യാറായി നിൽക്കുകയാണ് എന്ന് അർഥം..”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.